2011, ഡിസംബർ 15, വ്യാഴാഴ്‌ച

മുജാഹിദ് നേതാക്കളോ സാദാരണക്കാരോ ?
അഭിപ്രായ ഭിന്നതകളുടെ പേരില്‍ നാടിലാകെ കാളപൂട്ട് മത്സരം പോലെ സംവാദങ്ങള്‍ നടത്തുന്ന മുജാഹിദുകള്‍ സ്വന്തം മുഖ പത്രത്തിലെ ഈ വരികള്‍ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.
"എന്നാല്‍ അഭിപ്രായ ഭിന്നതകളുടെ പേരില്‍ വഴക്കും വക്കാണവും ഉണ്ടാക്കുന്നവര്‍ ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും ഇമാം ബുഖാരിയെയോ  ഇമാം തുര്‍മുദി യെയോ ഹനഫിയെയോ അല്ലെങ്കില്‍ നബി (സ ) യെയോ സ്വഹാബത്തിനെയോ പിന്‍പറ്റിയവരല്ലെന്നും  മറിച്ചു ഇബ്ലീസിനെയും അനുയായികളെയും പിന്‍പറ്റിയവരാണെന്നും സാദാരണ ജനങ്ങള്‍ മനസ്സിലാക്കെണ്ടാതാകുന്നു." ( അല്‍മനാര്‍ 1994 ഡിസംബര്‍ )
സാദാരണ ജനങ്ങളല്ല മുജാഹിട് നേതാക്കളാണ് ഇതൊക്കെ മനസിലാക്കെണ്ടാതെന്നു ഇന്ന് ഏതു സാടാരനക്കാരനും മനസിലാകുന്ന കാര്യമല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല: