2011, മേയ് 27, വെള്ളിയാഴ്‌ച

മുടി വ്യവസായം

മുടി വ്യവസായം പൊടി പൊടിക്കുന്ന കാലമാണിത് .ആത്മീയതയുടെ പേരില്പാവങ്ങളെ വഞ്ചിക്കുന്ന കള്ള പുരോഹിതന്മാരെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ആരെയാനിവര്വഞ്ചിക്കുന്നത്.ഇസ്ലാമിന്റെ പേര് പറഞ്ഞു പതുസമൂഹത്തില്ഇസ്ലാമിനെ പരിഹാസ്യമാകുന്ന ഈജോലി സാമ്പത്തിക ലക്ഷ്യം വെച്ച് ഒപ്പികുന്ന വേലത്തരമാണ്.എല്ലാവരും ഒറ്റകെട്ടായി സാംബത്തിക ചൂഷണത്തിനെതിരെ പ്രതികരിക്കണം.മതത്തെ വിറ്റു കാശാകുന്ന കള്ള പുരോഹിതരെ ഒട്ടപെടുത്തനം.