2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

കമ്യൂണിസ്റ്റു മതേതരത്തം

മതമില്ലാത്തവരുടെ മതേതരത്തം !

Image may contain: 7 people, people smiling, people standing and beard

കടകം പള്ളി സുരേന്ദ്രന്‍ എന്ന കമ്യൂണിസ്റ്റു 

പ്രായോഗിക പ്രത്യയശാസ്ത്ര കൊടിക്കീഴിൽ"ഭക്തിയൊളിപ്പിച്ചു"ജീവിക്കുന്ന കമ്യൂണിസ്റ്റ് ഹതഭാഗ്യരിലൊരാൾ മാത്രമാണ് കടകംപള്ളി, കമ്യൂണിസ്റ്റുകാരനിലെ ഭക്തി പിടികൂടിയാൽ"നികൃഷ്ഠജീവി"യാക്കുന്ന ഉഗ്രവാദി വിജയനൊന്നും പറയാനില്ലേ ?

Image may contain: text

ഇനി ചൈനയിലേക്കുള്ള യാത്രക്ക് അനുമതി കിട്ടാന്‍ സാധ്യത  കാണുന്നുണ്ട്

http://www.greenkeralanews.com/chaina-travel-no-allow-cental-world-tourisom-organaization/


Image may contain: 1 person, standing സങ്കികൾ പോലും ഇതൊക്കെ കണ്ട് തരിച്ച് നിന്നിട്ടുണ്ടാകും 

അടുത്ത തവണ നമുക്ക് " എല്ലാവരുടെയും മാതാവാണ് ഗോമാതാവ് " എന്ന ഫ്ളക്സ് പിടിച്ചണം

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


ഇടത് സർക്കാർ അധികാരത്തിൽ കയറിയ ശേഷം കേരളത്തിലുണ്ടായ പ്രധാന മതപരിവർത്തന കേസുകളും അതിലെ സർക്കാർ നിലപാടും സമരസംഘടനയായ (ഇപ്പോൾ രക്തദാന സേന) ഡിഫിയുടെ സമീപനവും ശ്രദ്ധിക്കുക.
1. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ RSS കാർ വെട്ടിക്കൊന്ന കൊടിഞ്ഞി ഫൈസലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ ബഹുജന സമരത്തിൽ പങ്കെടുത്തില്ലെന്ന് മാത്രമല്ല ; അതിനെ വർഗീയ മുന്നണി ആയി ആരോപിച്ചു.
2. ഹാദിയ കേസിൽ കുറ്റകരമായ മൗനം തുടരുന്നു. സംഘ് ഗുണ്ടകൾ പ്രദേശത്ത് കാണിക്കുന്ന അനധികൃത ഉപരോധത്തിന് സംസ്ഥാന സർക്കാറിന്റെ പോലീസ് കൂട്ട് നിൽക്കുന്നു.
3. ആതിരയുടെ ഇസ്ലാം സ്വീകരണ വേളയിൽ യാതൊരു തെളിവുമില്ലാതെ ഐ.എസ് ബന്ധം , നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ മുന്നിൽ നിന്നത് കാസർക്കോട്ടെ ഇടത് യുവജന നേതാക്കളായിരുന്നു. ആയിശ ആതിരയായപ്പോൾ അവർ മൗനികളുമായിരുന്നു.
4. തൃപ്പൂണിത്തറയിലെ ഘർവാപസി കേന്ദ്രത്തിലെ ക്രൂരമായ പീഢനമുറയെക്കുറിച്ച് വാർത്ത വന്നപ്പോൾ സ്ഥലം എം.എൽ.എ കൂടിയായ ഡിഫി നേതാവ് സംഘ്പരിവാറിനെക്കുറിച്ച് തന്ത്രപരമായ മൗനം പാലിച്ച് വാർത്ത പുറത്ത് കോണ്ട് വന്ന ചാനലിന്റെ മതപശ്ചാത്തലം തിരയുകയായിരുന്നു.
5. പ്രണയ ബന്ധത്തിലൂടെ മിശ്രവിവാഹം നടത്തുന്നുവെന്ന വ്യാജേന ഹിന്ദുമതത്തിലേക്ക് വധുവിനെ പരിവർത്തിപ്പിച്ച് ഹിന്ദുമത ആചാര പ്രകാരം വിവാഹ ചടങ്ങ് നടത്തുന്നതിന് ഡിഫി പ്രാദേശിക നേതൃത്വം കൂട്ട് നിൽക്കുന്നു. അത് വധുവിന്റെ മത തടങ്കലിൽ നിന്നുള്ള മോചനമായി വീമ്പ് പറച്ചിലായി ഏറ്റ് പറയുന്നു.


പീസ് സ്ക്കൂളിലേക്ക് മാർച്ച് നടത്തിയ , ലൗ ജിഹാദ് എന്ന വ്യാജ ബോംബ് ഏറ്റ് പിടിച്ച് കാമ്പസുകളിൽ കാംപയിൻ നടത്തിയ വീര്യവും 'മതേതര ബോധവും' ഇടത് ക്യാമ്പിൽ നിന്ന് അപ്രതീക്ഷിതമായതെങ്ങനെ ?
മതപരിവർത്തന വിഷയത്തിൽ സംഘ്പരിവാർ നടത്തുന്ന ഏകപക്ഷീയ ഹിംസയിൽ മൗനം പാലിക്കുകയോ , അതിന് ശരിവെക്കുന്ന പ്രചാരണത്തിൽ പങ്കാളിത്തം ആവർത്തിക്കുന്നതെങ്ങനെ ?
സംഘ്പരിവാറിനെ വിമർശിക്കാൻ പോലും തൂക്കമൊപ്പിക്കാൻ ഇസ്ലാമിക ഭീകരവാദം പറയേണ്ടി വരുന്നതിന്റെ രാഷ്ട്രീയമെന്താണ് ?
മതപരിവർത്തന നിരോധന നിയമം , ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ തുടങ്ങിയ സംഘ്പരിവാർ അജണ്ടകളെ ശക്തിപ്പെടുത്തുന്ന സമീപനങ്ങൾ ഇടത് നയങ്ങളിൽ പ്രകടമാവുന്നത് എന്ത്കൊണ്ട് ?
ന്യായീകരണമല്ല ; സ്വയം വിമർശനവും തിരുത്തലുമാണ് ഇടത്പക്ഷത്തിന്റെ നിലനില്പിനുള്ള അവസാന സാധ്യത.
ഓരം പറ്റി നിൽക്കുന്ന വംശീയ ബോധവും ഇസ്ലാമിമോഫോബിക് മുൻവിധിയും മാറ്റിവെച്ച് പ്ലീനം നടത്തിയാൽ ;
ചെലപ്പോൾ ശരിയാവും.



അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണ് 
No automatic alt text available.