2015, മാർച്ച് 31, ചൊവ്വാഴ്ച

ഭീകരത ,തീവ്രവാദം ..വസ്തുത എന്ത് ?

ഇത് എല്ലാവരും കണ്ടിരിക്കേണ്ടത് 
https://www.youtube.com/watch?v=M8_txKrz634&feature=youtu.be



 കാണുക  ഇതും 

https://youtu.be/deguYDMA9dU





സോളിഡാരിറ്റി നിര്‍മ്മിച്ച 'Then They Came For Me' (പിന്നെ അവര്‍ എന്നെ തേടി വന്നു) എന്ന 

ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങില്‍ ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ 


മേനോന്‍ സദസ്സിനെ അഭിമുഖീകരിച്ചു സംസാരിക്കുന്നു





സോളിഡാരിറ്റി നിര്‍മ്മാണം നിര്‍വ്വഹിച്ച് ഗോപാല്‍ മേനോന്‍ സംവിധാനം ചെയ്ത 'Then They Came For Me'( പിന്നെ അവര്‍ എന്നെ തേടി വന്നു) എന്ന ഡോക്യുമെന്ററി പ്രദര്‍ശന പരിപാടിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി മുഹമ്മദ് വേളം അധ്യക്ഷ പ്രഭാഷണം നിര്‍വ്വഹിക്കുന്നു




പൗരാവകാശം തന്നെയാണ് ജനാധിപത്യം: യഹ്‌യ കമ്മുക്കുട്ടിയുടെ അന്യായ തടവിന് ഏഴു വര്‍ഷങ്ങള്‍ എന്ന തവാചകത്തില്‍ സോളിഡാരിറ്റി കരിനിയമങ്ങള്‍ക്കെതിരെ മുക്കത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി.മുജീബ് റഹ്മാന്‍ ഉദ്ഘാടന പ്രഭാഷണം നിര്‍വ്വഹിക്കുന്നു




സോളിഡാരിറ്റി പാര്‍ലമെന്‍് മാര്‍ച്ച് ഇന്ന്....
മനുഷ്യാവകാശങ്ങളെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും നാം വെച്ചു പുലര്‍ത്തുന്ന മുഴുവന്‍ സ്വപ്‌നങ്ങള്‍ക്കും മേല്‍ കാളിമ പടര്‍ത്തി ഭരണകൂടവും ഭരണകൂടം ചുട്ടെടുക്കുന്ന കരിനിയമങ്ങളും തേര്‍വാഴ്ച്ച നടത്തുന്ന ദുരിത നാളുകള്‍ അവസാനിക്കാറായി. പൗര സ്വാതന്ത്രത്തിന് മേല്‍ കരിനിയമങ്ങള്‍ തീര്‍ത്ത കറുത്ത മേഘങ്ങള്‍ പെയ്‌തൊഴിയാറായി.