2013, നവംബർ 8, വെള്ളിയാഴ്‌ച





സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വതേ ഗൗരവക്കാരനാണെന്നും പ്രസംഗത്തില്‍ ഹാസ്യമോ നര്‍മമോ പ്രയോഗിക്കുക അദ്ദേഹത്തിന്‍െറ ശീലമല്ളെന്നുമാണ് മറ്റു പലരെയും പോലെ ഞാനും ധരിച്ചിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്‍െറ ഒന്നാംതരം ഒരു ഫലിതോക്തി ദേശാഭിമാനി ദിനപത്രത്തില്‍ ഏഴ് കോളം തലക്കെട്ടില്‍ കഴിഞ്ഞദിവസം (നവംബര്‍ 26) അടിച്ചുവന്നത് വായിച്ചപ്പോള്‍ എന്‍െറ ധാരണ മാറ്റേണ്ടിവന്നു....
#madhyamam

Read: http://www.madhyamam.com/news/258080/131129

വിവേചനങ്ങള്‍ അവസാനിപ്പിക്കണം

വിവേചനങ്ങളാണ് എല്ലാ വിഘടവാദങ്ങളുടെയും വിത്തു 

പാകുന്നത്. ഐക്യ കേരളം അറുപത് വര്‍ങ്ങള്‍ പിന്നിട്ടിട്ടും 

പാലക്കാട് മുതല്‍ കാസര്‍കോഡ് വരെയുള്ള 8 ജില്ലകളുള്‍പ്പെടുന്ന 

കേരളത്തിന്റെ 42% ജനസംഖ്യയുള്ള മലബാര്‍ മേഖല ഇന്നും 

വിവേചനം നേരിടുന്നു. ഐക്യ കേരളത്തെ ശക്തിപ്പെടുത്താന്‍ 

മലബാറിനോടുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കണം

സമുദായം എല്ലാം നേടി...മലപ്പുറവും നേടി.ഇനി 

പിരിച്ചു വിടാം 


പ്രത്യാക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്ത് 

44 

സ്പെഷ്യല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു അതില്‍ ഒന്ന് പോലും 

മലപ്പുറം ജില്ലയില്‍ ഇല്ല ...നോകണേ ഒരു പ്രദേശത്തോട് 

ഭരണകൂടം 

ചെയ്യുന്ന വിവേചനവും രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും 

കാണിക്കുന്ന നിസ്സങ്കതയും ..



മുസ്ലിം ലീഗ് സമുദായത്തിന് വാങ്ങിതന്ന വിദ്യാഭ്യാസ 

സൌകര്യങ്ങള്‍ എല്ലാവരും അറിയണം.മലപ്പുറത്തിന്റെ പേര് 

പറഞ്ഞു മുസ്ലിം സമുദായത്തെ പറ്റിക്കാന്‍ ഇവര്‍ക്ക് എല്ലാകാലവും 

സാധിക്കുമോ?






                മലബാറും കേരളമാണ് .....