2012, ജനുവരി 31, ചൊവ്വാഴ്ച

ആദ്യം തൌഹീദ് പറയണം എന്ന് പറഞ്ഞു ബഹളം വേക്കുന്ന മുജാഹിദുകള്‍ അവരുടെ ഒരു പഴയ നോടീസ് ഇപ്പോള്‍ വായികുന്നത് നല്ലതാണ്.മാത്രമല്ല സോളിടാരിട്ടിയുടെ  കുടിവെള്ള പദ്ധതികളെ വിമര്‍ശിക്കുകയും കളിയാക്കുകയും ചെയ്യുന്നവരാണ് മുജാഹിദുകള്‍ 

20120131_110818.jpg
 കേരളത്തിലൊഴിച്ച് മറ്റൊരിടത്തും മതത്തിന്റെ സ്വകാര്യവത്കരണത്തെ സലഫികള്‍ അംഗീകരിക്കുന്നില്ല
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പരിഷ്കരണ പ്രസ്ഥാനം പ്രായോഗികമായി വിജയിച്ചത് തന്നെ സഊദ് രാജവംശം അതില്‍ ആകൃഷ്ടരായതുകൊണ്ടും സ്റേറ്റ് രക്ഷാകര്‍തൃത്വം അതിന് ലഭിച്ചത് കൊണ്ടുമാണ്. ദീന്‍ വേറെ, ദുന്‍യാവ് വേറെ എന്ന സങ്കല്‍പമേ സലഫികള്‍ക്കുണ്ടായിരുന്നില്ല. ഇന്നും കേരളത്തിലൊഴിച്ച് മറ്റൊരിടത്തും മതത്തിന്റെ സ്വകാര്യവത്കരണത്തെ സലഫികള്‍ അംഗീകരിക്കുന്നില്ല. പാകിസ്താനിലും ഈജിപ്തിലും കുവൈത്തിലും മറ്റും അവര്‍ രാഷ്ട്രീയം കൈയാളുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നു. ഇന്ത്യ സെക്യുലര്‍ രാഷ്ട്രമാണെന്നതും അമുസ്ലിം ഭൂരിപക്ഷ രാജ്യമാണെന്നതും ശരി. താത്ത്വിക പ്രബോധനത്തില്‍ ഇസ്ലാമിന്റെ സമഗ്രത തള്ളിപ്പറയാന്‍ അത് കാരണമായിക്കൂടാ. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായ മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. രാജ്യം നേരിടുന്ന ധാര്‍മിക പ്രതിസന്ധിക്ക് പരിഹാരവും അതാണ്. സെക്യുലരിസം നടപ്പാക്കാന്‍ ഒരു പ്രവാചകനും നിയുക്തനായിരുന്നില്ലെന്നും ജീവിതത്തെ ധാര്‍മികമായി സംസ്കരിക്കുക(ഇസ്ലാഹ്)യായിരുന്നു അവരുടെ ലക്ഷ്യമെന്നും മറന്നുകൂടാത്തതാണ്. 

ക്യൂന്‍ പാടില ഇസ്ലാം സ്വീകരിച്ചു



പ്രമുഖ ഫിലിപ്പീനി നടി ക്യൂന്‍ പാടില ഇസ്ലാം സ്വീകരിച്ചു. തന്റെ ജീവിതത്തിന് ഒരു ലക്ഷ്യബോധം കൈവന്നുവെന്ന് അവര്‍ പറഞ്ഞു. '' ഞാന്‍ പാപിയായി ജീവിച്ചു. പക്ഷേ ദൈവം എന്നെ അവന്റെ ഗേഹത്തിലേക്ക് ക്ഷണിച്ചു. ഇപ്പോള്‍ ഞാന്‍ ദൈവവുമായി കൂടുതല്‍ അടുത്തിരിക്കുന്നു. മനസിന് നല്ല സമാധാനവും ഉണ്ട്.'' അവര്‍ പറഞ്ഞു. ഇത്തവണ ഹജ്ജ് നിര്‍വഹിച്ച ക്യൂന്‍ ഇസ്ലാം തന്റെ ജീവിതത്തെ മാറ്റിയതായി തിരിച്ചറിയുന്നു. പുതുജീവിതം ആസ്വദിക്കുന്ന അവര്‍ ശരീരപ്രദര്‍ശനത്തിന് ഇനി ഇല്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. തന്റെ ഇസ്ലാം സ്വീകരണത്തിന് പ്രേരണയായ പിതാവും പ്രമുഖ നടനുമായ റോബിന്‍ പാടിലക്ക് ക്യൂന്‍ നന്ദിപറയുന്നു. 2010 ല്‍ പിതാവ് പുതിയ ഭാര്യയുമായി ഹണിമൂണിന് ഇന്ത്യയില്‍ വന്നപ്പോള്‍ ക്യുനും കൂടെയുണ്ടായിരുന്നു. തന്റെ ഇസ്ലാം സ്വീകരണത്തിലൂടെ സംവിധായകരെയും മാനേജര്‍മാരെയും എല്ലാറ്റിനും ഉപരി ആരാധകരെയും നിരാശപ്പെടുത്തിയെന്ന് അവര്‍ അറബ്ന്യൂസിനോട് പറഞ്ഞു. തന്നെ ഏറെ സ്നേഹിച്ച ആരാധകരെ വെടിഞ്ഞ് തന്റെ യഥാര്‍ഥ വഴി തെരഞ്ഞെടുത്തിരിക്കുകയാണ് ഖദീജ (അവരുടെ പുതിയ പേര്)

2012, ജനുവരി 28, ശനിയാഴ്‌ച

സുന്നികളോടുള്ള  സമീപനം
സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്നവരാണെന്ന് വാദിക്കുമ്പോള്‍ തന്നെ അവരുമായി മുസ്ലീംകള്‍ എന്ന നിലയിലുള്ള ബന്ധങ്ങള്‍ (മയ്യിത്ത് നമസ്കാരം,അനന്തരാവകാശം,വിവാഹ ബന്ധം തുടങ്ങിയവ ) നില നിര്‍ത്തുന്നവര്‍ ആണല്ലോ മുജാഹിദുകള്‍.എന്നാല്‍ പ്രസ്തുത വിഷയത്തില്‍  സൗദി അറേബ്യയിലെ സലഫികളുടെ ഫത്‌വാ ബോര്‍ഡിന്റെ ഫത്‌വ ശ്രദ്ധിക്കുക.
" നമസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്യുന്ന ഒരാള്‍ മരിച്ച്ചവരോടോ .മറഞ്ഞവരോടോ മക്ക് കളോടോ സഹായം തേടുന്നു വെങ്കില്‍ അയാള്‍ മുശ്‌രിക്കു ആണ്.അയാള്‍ക്ക്‌ ഉപദേശങ്ങള്‍ നല്‍കിയിട്ടും അത് സ്വീകരിക്കാതെ അയാള്‍ മരിച്ച്ചുവെങ്കില്‍ അയാള്‍ മുര്‍ത്തദ്ദും മുശ്‌രിക്കുമായാണ് മരിച്ചത്.അതിനാല്‍ അയാളെ കുളിപ്പിക്കുകയോ അയാള്‍ക്ക്‌ വേണ്ടി ജനാസ നമസ്ക്കരിക്കുകയോ മുസ്ലിം മഖ്ബറയില്‍ അയാളെ മറമാടുകയോ ചെയ്യാവുന്നതല്ല.അയാളുടെ മക്കള്‍ മാതാപിതാക്കള്‍ സഹോദരങ്ങള്‍ തുടങ്ങിയവര്‍ ഏക ദൈവ വിശ്വാസക്കാരാണെങ്കില്‍ അവര്‍ക്ക് അനന്തരാവകാശം സ്വീകരിക്കാവുന്നതല്ല.കാരണം അവരുടെയും അയാളുടെയും മതം ഒന്നല്ല." (ഫത്‌വ നമ്പര്‍ 6972.  ഉദ്ധരണം ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും. പേജ് : 56 )

ചോദ്യം 1 :സലഫി വീക്ഷണം മറച്ചു വെച്ചു സുന്നികളുടെ ജനാസ കര്‍മങ്ങളില്‍ പങ്കെടുക്കുന്നത് കാപട്ട്യം കൊണ്ടോ അതോ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന ഭയം കൊണ്ടോ?
 ചോദ്യം 2 : സുന്നിയായ മാതാ പിതാക്കളുടെ അനന്തര സ്വത്ത് സ്വീകരിക്കാന്‍ പാടില്ലെന്ന സലഫി വീക്ഷണമനുസരിച്ച്ചു മുജാഹിദുകള്‍ പ്രവര്‍ത്തിക്കാരുണ്ടോ?
ചോദ്യം 3  മലക്ക്‌കളോട് സഹായം തേടാം എന്ന അഭിനവ മുജാഹിടുകളുടെ പുതിയ വാദം ഈ ഫത്വാ ദുര്‍ബല മാക്കിയില്ലേ?
 ഇതിനൊന്നും മുജാഹിടുകള്‍ക്ക് മാനം മര്യാതക്കുള്ള ഉത്തരം നല്‍കാന്‍ സാധിക്കില്ല.കാരണം കേരളത്തിലെ മുജാഹിടുകളുടെ പലരുടെയും മാതാപിതാക്കള്‍ സുന്നികളാണ്.അവരുടെ അനന്തര സോത്തുകണ്ടാണ് പല മുജാഹിദുകളും പണക്കാരായത്.മാത്രമല്ല ഈ ഫത്‌വയില്‍ പറഞ്ഞ അനിസ്ലാമികതകള്‍ ചെയ്യുന്നവരാണ് മുസ്ലിം ലീഗിലെ പല നേതാക്കളും അനുയായികളും അവര്‍ക്കുവേണ്ടി മുജാഹിദുകള്‍ മയ്യിത്ത് നമസ്കരിക്കുന്നു മാത്രമല്ല പല മുജാഹിദുകള്‍ക്കും മയ്യിത്ത് നമസ്കരിക്കാന്‍ ആത്മീയ നേതാക്കള്‍ ഇമാമത്ത് നില്‍ക്കുന്ന കാഴ്ച കാണുന്നവരാണ് കേരള മുസ്ലിംകള്‍.അപ്പോള്‍ ഭൌതിക താല്പര്ര്യങ്ങള്‍ക്ക് വേണ്ടി സലഫി ഫത്‌വകള്‍ വരെ പൂഴ്ത്തിവെക്കുകയും എന്നിട്ട് മറ്റുള്ളവരോട് നഴ്സറി കുട്ടികളോടെന്നപോലെ വിശദീകരണങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന വിരോധാഭാസത്തിലാണ് കേരള സലഫികള്‍ എന്ന് പറയുന്ന മുജാഹിദുകള്‍  എത്തിപ്പെട്ടു നില്‍ക്കുന്നത്.

ഒരു വീഡിയോ ചാനെല്‍ 
http://www.youtube.com/d4mediaonline

2012, ജനുവരി 27, വെള്ളിയാഴ്‌ച


 അസീസ്‌ സാഹിബിന്റെ ലേഖനങ്ങള്‍ 
attachments — Download all attachments  
Ibadathum Thaguthum-Book Model.pdfIbadathum Thaguthum-Book Model.pdf
2674K   View   Download  
Thouheedum Hakimiyathum-Book Model.pdfThouheedum Hakimiyathum-Book Model.pdf
3284K   View   Download  
Thulika Samvadam.pdfThulika Samvadam.pdf
2189K   View   Download  
Mujahidukalude Erattathapp.pdfMujahidukalude Erattathapp.pdf
342K   View   Download  
Sayyid Qutubum Ikhvanum pinne Mujahidukalum.pdfSayyid Qutubum Ikhvanum pinne Mujahidukalum.pdf
83K   View   Download  
Shirkum Samuhya Thinmakalum Pinne Mujahidukalum.pdfShirkum Samuhya Thinmakalum Pinne Mujahidukalum.pdf
104K   View   Download  
Arashtreeya mujahidukalude rashtreeya paparathangal.pdfArashtreeya mujahidukalude rashtreeya paparathangal.pdf
140K   View   Download  

മുജാഹിദുകള്‍ എന്ത് പറയുന്നു.


14 attachments — Download all attachments  

Muja hid..mukkam...pdfMuja hid..mukkam...pdf
151K   View   Download  
Mayyith [1]..mujaa...pdfMayyith [1]..mujaa...pdf
52K   View   Download  
30 question to mujahid leaders.pdf30 question to mujahid leaders.pdf
41K   View   Download  
Sunnikalodulla Sameepanam.pdfSunnikalodulla Sameepanam.pdf
58K   View   Download  
mujahid pollatarangal.pdfmujahid pollatarangal.pdf
448K   View   Download  
Mujahidu anyaayangal.pdfMujahidu anyaayangal.pdf
3832K   View   Download  
Inganeyum_Chila_Mujahid_Suhrthukkal.pdfInganeyum_Chila_Mujahid_Suhrthukkal.pdf
225K   View   Download  
theewratha bheekharatha..mu.pdftheewratha bheekharatha..mu.pdf
1292K   View   Download  
Ibadathum Mujahid Durvyakhyanavum.pdfIbadathum Mujahid Durvyakhyanavum.pdf
1498K   View   Download  
Vote - Sunnikalkum Kafirukalkum Votu Cheyyal.pdfVote - Sunnikalkum Kafirukalkum Votu Cheyyal.pdf
59K   View   Download  
thoheed.hakimiyath.full.zipthoheed.hakimiyath.full.zip
10326K   View   Download  
Arashtreeyakkaraya_mujahidukalude_rashtreeya_paparathangal.pdfArashtreeyakkaraya_mujahidukalude_rashtreeya_paparathangal.pdf
140K   View   Download  
Mujahid Nethakalode Adarapoorvam.pdfMujahid Nethakalode Adarapoorvam.pdf
68K   View   Download  
MattullarePazhikkumbol.pdfMattullarePazhikkumbol.pdf
2214K   View   Download  

2012, ജനുവരി 26, വ്യാഴാഴ്‌ച

ഭീകര വേട്ടയുടെ രാഷ്ട്രീയം 


http://www.youtube.com/watch?v=CEalpp0-Hhw&list=UU8fdBhg4dC1QCnH4CVoguZw&index=2&feature=plcp

ഇ മെയില്‍ ചോര്‍ത്തല്‍ ...

ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്.





www.youtube.com

ബാബരിയുടെ തകര്‍ച്ചയില്‍ മൌനം പാലിച്ചവര്‍.......ഗുജറാത്തില്‍ കുന്നുകൂടിയ മയ്യിത്തുകള്‍ക്കു പച്ചകൊടി കൊണ്ട് മറപിടിച്ച്ചവര്‍.....
ഭരണകൂടങ്ങളുടെ മുസ്ലിം വേട്ടയ്ക്ക് മുന്നില്‍ നിസംഗത പാലിച്ചവര്‍........
ലൌജിഹാടെന്ന ക്രൂരമായ അധിക്ഷേപത്തെ കണ്ടില്ലാന്നു നടിച്ചവര്‍......
അവസാനം മുസ്ലിമിന്റെ സ്വകാര്യതക്കുപോലും ഭരണകൂടം
വിലയിട്ടപ്പോള്‍ നിശബ്ദരായവര്‍...........
അധികാരത്തിന്റെ തുലാസ്സു കൊണ്ട് ഒരു സമുടായത്തിനവര്‍
വിലപറയുന്നു......
അതെ സമുദായത്തിന്റെ പേരില്‍ അരുതായ്മകള്‍ മാത്രം കാട്ടികൂട്ടുന്നു....
നാട്ടില്‍ കലാപമുണ്ടാക്കാം..
നാദാപുരത്ത് ബോംബു പൊട്ടിക്കാം.....
നേതാക്കന്മാര്‍ക്ക് വേണ്ടി എന്ത് നെറികേടും കാണിക്കാം...
മറ്റുള്ളവരെ തീവ്രവാതികലാക്കാം ...
അതിനു കൂട്ടുനില്‍ക്കാം....
അതെ......
അധികാരത്തിന്റെ തുലാസ്സുകൊണ്ടിവര്‍
ഒരു സമുദായത്തിന് വിലയിടുകയാണ്...
ആണത്വം അടിയറ വയ്ക്കുന്ന രാഷ്ട്രീയക്കളികള്‍......

2012, ജനുവരി 24, ചൊവ്വാഴ്ച

2012, ജനുവരി 23, തിങ്കളാഴ്‌ച


മുസ്ലിം ലീഗ് നാളിതുവരെ മുസ്ലിംകള്‍ക്ക് വേണ്ടി വിശിഷ്യാ സുന്നികള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സുന്നി നേതാവ് 

http://www.youtube.com/watch?v=CFplcFDcym8&feature=related
www.youtube.com
പാണക്കാട് സെയ്യിദന്‍ മാരെ ചീത്ത വിളിച്ച ഏക സംഘടന കാന്തപുരത്തിന്റെ സംഘടന മാത്രം..... എന്നിട്ട് ഞങ്ങള്‍ സെയ്യിദന്‍ മാരെ ചീത്ത വിളിച്ചിട്ടില എന്ന് കാന്തപുരം നുണ...


' ഇന്ന് മുസ്ലിം ലീഗ് മഹാ സമ്മേളനങ്ങള്‍ നടത്തുന്നത് യുവാക്കളെ മത്തു പിടിപ്പിക്കുന്ന യുവതീ യുവാക്കളുടെ ഗാന മേള 
കളോടെയാണ്.തക്ബീരും സ്വലാത്തും ചൊല്ലി നീങ്ങിയിരുന്ന പ്രകടനത്തിന് പകരം ഉയര്‍ന്നു പൊങ്ങുന്ന മദ്യ ചഷകങ്ങള്‍ 
മോന്തിക്കുടിച്ച്ച യുവാക്കളുടെ ആര്‍പ്പു വിളികളും തുള്ളലുകളുമാണ്................
..ദീനീ തല്‍പ്പരര്‍ ലീഗിലേക്കടുക്കാന്‍ മടിച്ചു നിന്നു.ഉള്ളവര്‍ പാര്‍ട്ടിയില്‍ നിന്നു അകലാന്‍ ശ്രമിച്ചു.പാര്‍ട്ടിയോടുള്ള മതിപ്പ് 
അണികള്‍ക്ക് നഷ്ടപെട്ടു.മത ധാര്‍മിക രംഗത്തെ ഈ തകര്‍ച്ച പാര്‍ട്ടിയെ ക്ഷയിപ്പിച്ചിട്ടുന്ടെന്ന സത്യം എക്സിറ്റ് പോല്‍ 
നടത്താതെ തന്നെ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കുന്നതാണ്'.(സത്യധാര .അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് .2006 june )

ഈ പ്രഭാഷണങ്ങള്‍ കേള്‍ക്കുക 
http://www.sarany.com/media/smclip.php?vid=b8bb1cf66

2012, ജനുവരി 22, ഞായറാഴ്‌ച


കുഞ്ഞൂഞ്ഞ് കിടക്കാന്‍ പറഞ്ഞാല്‍
കുഞ്ഞാലി ഇഴയും


മാധ്യമം പുറത്തുവിട്ട ഇ^മെയില്‍ ലിസ്റ്റ് മറ്റേതെങ്കിലും പത്രങ്ങള്‍ക്കാണ് ലഭിച്ചിരുന്നതെങ്കില്‍ നേരെ തിരിച്ചായിരിക്കും സംഭവിക്കുക. 268 സിമി പ്രവര്‍ത്തകരെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു എന്ന 'ഞെട്ടിക്കുന്ന' വാര്‍ത്തയാകും പുറത്തുവരിക....(രാജീവ് ശങ്കര്‍, ന്യൂസ് എഡിറ്റര്‍, സിറാജ് ദിനപത്രം).
ഇ^മെയില്‍ ചോര്‍ത്തലിന് ഇരകളായ മഹാ ഭൂരിപക്ഷവും പ്രത്യേക സമുദായത്തില്‍പെടുന്നവരാണെന്നതാണ് കേരളം മറ്റൊരു ഗുജറാത്താവുകയാണോയെന്ന സംശയത്തിനിടയാക്കിയത്. അതാകട്ടെ ഇരകളായ സമുദായം മാത്രം പ്രതികരിക്കേണ്ട കാര്യമല്ല. എല്ലാ മത വിശ്വാസികളും മതേതര വിശ്വാസികളും യോജിച്ച് ചെറുത്തു പരാജയപ്പെടുത്തേണ്ട ഒരു മനോഭാവമാണിത്....(എം.വി. ജയരാജന്‍, സി.പി.എം)
പക്ഷേ, ഞമ്മക്ക്, അധികാരം...അതല്ലേ എല്ലാം...കുഞ്ഞൂഞ്ഞ് കിടക്കാന്‍ പറഞ്ഞാല്‍ കുഞ്ഞാലി ഇഴയും...