2011, ഡിസംബർ 7, ബുധനാഴ്‌ച

യഥാര്‍ത്ഥ ഇഖ്വാനികളുടെയും മൌദൂദികളുടെയും "മന്ഹജിലാ"ണ് ഗള്‍ഫ്‌ സലഫികള്‍ നിലകൊള്ളുന്നത്
ഗള്‍ഫ്‌ സലഫികളും മുജാഹിദ്‌ പ്രസ്ഥാനവും എന്ന പുസ്തകത്തില്‍ എം ഐ മുഹമ്മദലി സുല്ലമി >>>ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമികേതര ഭരണകൂടങ്ങളോടും കോടതികളോടും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗള്‍ഫ്‌ സലഫികളുടെയും ഇസ്ലാഹീ പ്രസ്ഥാനത്തിന്റെയും "മന്ഹജുകള്‍ " തമ്മില്‍ മൌലികമായ അന്തരമുണ്ട്. മാത്രമല്ല ഈ വിഷയത്തില്‍ യഥാര്‍ത്ഥ ഇഖ്വാനികളുടെയും മൌദൂദികളുടെയും "മന്ഹജിലാ"ണ് ഗള്‍ഫ്‌ സലഫികള്‍ നിലകൊള്ളുന്നത്<<< (page 115)

അഭിപ്രായങ്ങളൊന്നുമില്ല: