2011, ഡിസംബർ 12, തിങ്കളാഴ്‌ച

മമ്പുറം സയ്യിദ് അലവി തങള്‍ സൈഫുല്‍ ബത്താര്‍ ല്‍ എത്ര സുന്ദരമായാണ് ഹാകിമിയത്‌ വിവരിക്കുന്നതെന്ന് നോക്കൂ :

""ഖുര്ആരനും സുന്നത്തും ഉള്കൊള്ളുന്ന നിയമങളാണ്‌ നീതി, നീതി ചെയ്യാന്‍ അല്ലാഹു അജ്ഞാപിച്ചിരിക്കുന്നു. അതുകൊണ്ട് ക്രിസ്ത്യാനിയുടെ നിയമങള്‍ നീതിയാണ്‌ എന്നാണെങ്കില്‍ അത് ചെയ്യാന്‍ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നു എന്നു വരും. അത് അവരെ എതിര്ക്കു ന്നതിന്‌ പ്രതിബദ്ധമാവുകയും ചെയ്യും. അല്ലാഹു ചോദിക്കുന്നു : " അനിസ്‌ലാമിക വിധിയാണൊ അവന്‍ ആഗ്രഹിക്കുന്നത്. ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് അല്ലാഹുവിനേക്കാള്‍ നന്നായി വിധിക്കുന്നവന്‍ അരാണ്‌ ? ആകയാല്‍ അല്ലാഹുവിന്റെ വിധി മാത്രമാണ്‌ ഏറ്റവുമ്- നല്ല നീതി. അപ്പോള്‍ ക്രിസ്ത്യാനിയുടെ നിയമങള്‍ എങിനെയാണ്‌ നീതിയാവുക? എല്ലാ നീതിയും ഉത്തമമാണെന്ന ചിലരുടെ ധാരണയെ താഴെ പറയുന്ന ഖുര്ആളന്‍ സൂക്തം തിരുത്തിയിരിക്കുന്നു: "പിശാചിനെ നിഷേധിക്കാന്‍ അവര്‍ ആജ്ഞാപിക്കപെട്ടിരിക്കെ എങിനെയാണവര്‍ പിശാചുക്കളെ വിധികര്ത്താരക്കളാക്കുക?"

അഭിപ്രായങ്ങളൊന്നുമില്ല: