2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച


ഈ ക്ലിപ്പുകള്‍ കാണുക..
ജമാഅത്ത് ഇസ്ലാമി;
ആദര്‍ശം നയം - തുറന്ന ചര്‍ച്ച


കൊടിപിടിച്ച്‌ പ്രകടനം നടത്തുന്നതിന്‌ ഇസ്ലാമില്‍ മാതൃകയുണ്ടോ?
http://www.youtube.com/watch?v=bHBVffVt3Uo&feature=related

സിനിമ അഭിനയിച്ച്‌ ഇസ്ലാമിക പ്രബോധനം?
http://www.youtube.com/watch?v=nhisedeSQz0&NR=1


ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണമെന്നുണ്ടോ?
http://www.youtube.com/watch?v=oP2zi1sCrXQ&feature=related
കൊള്ളയും കൊലയും വ്യഭിചാരവും അടിമുടിനീക്കാന്‍ ഇസ്ലാമികനിയമം ഇന്ത്യയില്‍
നടപ്പില്‍ വരുത്തണമെന്നും ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കണമെ‌ന്നും
ജമാഅത്തെ ഇസ്ലാമി ഇന്നും ആഗ്രഹിക്കുന്നുണ്ടോ?
അല്ലാഹുവിനെക്കാള്‍ വലിയൊരു വിധികര്‍ത്താവ്‌ ആരാണ്?
ജമാഅത്ത്ഇസ്ലാമി ആത്മവിശ്വാസത്തോട് കൂടി, തലയെടുപ്പോട് കൂടി പറയുന്നത്,
ഇന്ത്യാ രാജ്യത്തിന്‌ ഏറ്റവും ഫിറ്റായ, ഈ രാജ്യത്തിന്‍റെ പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍ ഏറ്റവും പ്രസക്തമായ വ്യവസ്ഥ ദൈവത്തിന്റെ
ഭരണവ്യവസ്ഥയാണ്‌..  അത് തലയില്‍ മുണ്ടിട്ടുകൊണ്ട്‌ പറയേണ്ട ഒന്നല്ല..

ജമാഅത്തുകാര്‍ ശിയാക്കളാണോ?
http://www.youtube.com/watch?v=9bQY2V4oaUg&feature=related
ശിര്‍ക്ക്‌ ബിദ്‌അത്തുകളില്‍ ആണ്ടുപൂണ്ടി കിടക്കുന്ന ശിയാ വിഭാഗത്തെ
പരിധിവിട്ട്‌ മഹത്വവല്‍ക്കരിക്കുന്നതിന്‌ കാരണമെന്ത്‌?
ശിയാക്കള്‍ ഖാദിയാനികളെപ്പോലെ ഇസ്ലാമിന് പുറത്താണ് എന്ന് സൗദി
ഗവര്‍മെന്റു പോലും കരുതുന്നില്ല, അതുകൊണ്ടാണല്ലോ സൗദി സര്‍ക്കാര്‍
ഖാദിയാനികളെ ഹജ്ജിനു വരാന്‍ അനുവദിക്കാതെ ശിയാക്കളെ ഹജ്ജിനു വരാന്‍
അനുവദിക്കുന്നത്!
ശിയാക്കള്‍ മുസ്ലിമ്ങള്‍ അല്ലെങ്കില്‍ മുസ്ലിംലീഗ് എങ്ങിനെയാണ്
മുസ്ലിംലീഗ് ആവുക? ആരാണ് മുസ്ലിം ലീഗിന്റെ സ്ഥാപകനേതാവ്? ആരായിരുന്നു
തൊള്ളായിരത്തിആറു മുതല്‍ തൊള്ളായിരത്തിപതിമൂന്നു വരെ ലീഗിന്റെ
അഖിലേന്ത്യാ പ്രസിഡണ്ട്‌? ആഗാഖാന്‍! അദ്ദേഹം ഷിയാ മാത്രമല്ല ഷിയാ
ബോറമുസ്ലിം ആയിരുന്നു! പിന്നെ ആരായിരുന്നു മുസ്ലിംലീഗിന്റെ മറ്റൊരു
വലിയനേതാവ്? മുഹമ്മദ്‌ അലി ജിന്നാ
 സാഹിബ്‌, മറ്റൊരു ഷിയാ!

വാല്‍ കഷണം: ഈ (ലക്ഷക്കണക്കിന്‌ മനുഷ്യജീവന്‍ കുരുതി കൊടുത്ത ഇന്ത്യാ
വിഭജനത്തിനു മുഖ്യ പങ്കു വഹിച്ച) ജിന്നാ സാഹിബിനു കരുത്തും, തൌഫീകും,
ആരോഗ്യവും, ദീര്‍ഘായുസ്സും, നല്കട്ടെയെന്നു മുജാഹിദ്‌ സംഘടന പ്രമേയം
പാസ്സാക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു - തൊള്ളായിരത്തി
നാല്‍പ്പത്തി ഏഴിലെ ജമിയ്യത്തുല്‍ ഉലെമ മിനുട്സ്.


മൌദൂദിക്ക്‌ അബദ്ധം സംഭവിച്ചിട്ടില്ലേ?
http://www.youtube.com/watch?v=eNuLtQWNZho&feature=related
ഭരണമില്ലാത്ത ദീന്‍ ഭാവനയിലുള്ള വീടുപോലെയാണെന്ന്‌ പറയുക വഴി മൌദൂദിക്ക്‌
അബദ്ധം സംഭവിച്ചിട്ടില്ലേ? ഇസ്ലാമിലെ രാഷ്ട്രീയ മേഖലയില്‍ ശരീഅത്തിന്റെ
കാര്യത്തില്‍ മൌദൂദി അതിരുകവിഞ്ഞു പോകുന്നു...
എന്നാല്‍, ആ വാചകം  ആദ്യം പറഞ്ഞത് മൌലാന മൌദൂദി അല്ല - ലോകത്തിലെ അസാധാരണ
പണ്ഡിതനായ അത്യുജ്ജല പണ്ഡിതനായ ഒരുപാട് ഫത്-വകളുടെ  കര്‍ത്താവായ
ശൈക്കുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ ആണ് - 'അസ്സിയാസത് ശറയിയ്യ' എന്ന
ഗ്രന്ഥത്തില്‍.

ചില മേഖലകള്‍ ഇഷ്ടംപോലെ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലേ?
http://www.youtube.com/watch?v=iCcZjRHvuoY&feature=related
ജീവിതത്തില്‍ ചില മേഖലകള്‍ ഇഷ്ടംപോലെ കൈകാര്യം ചെയ്യാന്‍
സ്വാതന്ത്യ്രമില്ലേ? രാഷ്ട്രീയം ഇതില്‍പെട്ടതാണെന്ന്‌ ഞാന്‍
മനസ്സിലാക്കുന്നു. രാഷ്ട്രീയത്തിണ്റ്റെ പേരില്‍ ചെയ്യുന്ന
പ്രവര്‍ത്തനങ്ങള്‍ പരലോകത്ത്‌ ചോദ്യം ചെയ്യുമോ?

കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുക!
http://www.youtube.com/watch?v=452kbNq_ouU&feature=related
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിക്കുകയാണെങ്കില്‍ അതിലേക്ക്‌
കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുമെന്ന് ചില സമുദായക്കാര്‍
അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ചുള്ള അഭിപ്രായമെന്ത്‌? മുജാഹിദുകള്‍
കാപട്യം കാണിക്കുന്നു..

ജമാഅത്തെഇസ്ലാമിയും ഇതര സംഘടനകളും
http://www.youtube.com/watch?v=i6hHq-klopQ&feature=related
ജമാഅത്തെ ഇസ്ലാമിയും ഇതര സംഘടനകളും തമ്മിലുള്ള മൌലിക വ്യത്യാസം എന്ത്‌?

ഇബാദത്തിന്‌ അനുസരണം എന്ന്‌ അര്‍ഥം
http://www.youtube.com/watch?v=cv-CZgnTHbE&feature=related
ഇബാദത്തിന്‌ അനുസരണം എന്ന്‌ അര്‍ഥം ജമാഅത്തെഇസ്ലാമിക്ക്  മുമ്പ്‌
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ജമാഅത്തെ ഇസ്ലാമി തൌഹീദില്‍ പിഴച്ചവരാണെന്ന്‌
മുജാഹിദുകള്‍ പറയുന്നു. വിശദീകരിക്കാമോ?
ഉമര്‍ മൌലവി കളവു പറയുകയോ? മൌലവി മുഹമ്മദ്‌ അമാനി ജമാഅതുകാരുടെ അര്‍ഥം പറയുന്നതോ?
ഉമര്‍ മൌലവി പറയുന്നു:  ഇമാം റാസിക്കും തെറ്റി,  ഇമാം തബരിക്കും തെറ്റി,
സൌദിയിലെ അമ്പതു പണ്ഡിതന്മാര്‍ക്കും തെറ്റി!

ഹറാം, ഹലാല്‍ മാറ്റി മറിക്കലാണോ നയം മാറ്റം?
http://www.youtube.com/watch?v=5AvHgR3YFTA&feature=related
ഖുര്‍ആനും ഹദീസും ഇസ്ലാമിനെ സമ്പൂര്‍ണമായി പരിചയപ്പെടുത്തിക്കൊണ്ടിരിക്കെ
ഹറാം, ഹലാല്‍ വിഷയങ്ങളില്‍ എന്താണ്‌ ഒരു നയംമാറ്റം. ഉദാഹരണം ഒരു കാലത്ത്‌
വോട്ട്്‌ ചെയ്യുന്നത്‌ ഹറാമായിരുു. പിന്നെ അത്‌ ഹലാലായി. സര്‍ക്കാര്‍
ജോലി ഹറാം ഇപ്പോള്‍ ഹലാല്‍!

ഇടതുമുന്നണിക്ക്‌ ഓള്‍സെയിലായി വോട്ട്!
http://www.youtube.com/watch?v=bNSm2WVVZX4&feature=related
ആറു മാസത്തെ ഭരണ പരാജയം ബോധ്യപ്പെട്ടിട്ടും വീണ്ടും എല്‍.ഡി.എഫിന്‌ തന്നെ
വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ച ഗതികേടെന്താണ്‌? ഇടതുമുന്നണിക്ക്‌
ഓള്‍സെയിലായി വോട്ട് കൊടുക്കാനുള്ള പ്രസ്ഥാനത്തിണ്റ്റെ സാഹചര്യം...

നിയമനിര്‍മാണാധികാരം തൌഹീദിന്‍റെ ഭാഗമാണെന്നത് പുതിയത്!
http://www.youtube.com/watch?v=k8VIMYAvpUU&feature=related
നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്ത്‌) തൌഹീദിണ ഭാഗമാണെന്നത്‌ മൌദൂദിയുടെ
കണ്ടുപിടിത്തമല്ലേ. അതിനു മുമ്പ്‌ ആരെങ്കിലും അത്തരം വാദം
ഉയിച്ചിട്ടുണ്ടോ?

പണ്ഡിതന്മാര്‍ ജമാഅത്ത്‌ വിട്ടു?
http://www.youtube.com/watch?v=fCrRI2_-M2I&feature=related
ഇസ്ലാമിനെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചത്‌ അബുല്‍ അഅലാ മൗദൂദിയുടെ
പ്രസ്ഥാനമാണ്‌. അദ്ദേഹം ഇസ്ലാമിനെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചതോടെ ലോക
പ്രശസ്‌തരായ പല പണ്ഡിതന്മാരും ജമാഅത്ത്‌ വിട്ടു. വിശദീകരണം?

ജമാ‍അത്തുകാര്‍ ഖവാരിജുകളോ?
http://www.youtube.com/watch?v=oZ6GqucrGgQ&feature=related
ആരാണ് ഖവാരിജുകള്‍?

ലോക സലഫി നിലപാട്
http://www.youtube.com/watch?v=8SxDXtldzPQ&feature=related
എന്താണ് സലഫികളുടെ വിരോധത്തിനു കാരണം? ലോക സലഫികള്‍ പല വിഷയങ്ങളിലും
കേരളത്തിലെ സലഫികളേക്കാള്‍ ആശയപരമായി അടുത്തു നില്‍ക്കുന്നത് ജമാഅത്തെ
ഇസ്ലാമിയോടാണ്..  ‍


ജമാഅത്തെ ഇസ്ലാമി എന്‍ഡിഎഫിനെ എതിര്‍ക്കുന്നത്‌?
http://www.youtube.com/watch?v=lx8MRL4n_bg&feature=related
ഇന്ന് ഭീകരവാദികളായി ലോകതലത്തില്‍ അറിയപ്പെടുന്നത് ജമാത്ത്‌ഇസ്ലാമിയല്ല
മറിച്ചു ജമാഅത്തെഇസ്ലാമിയെ കേരളത്തില്‍ ഭീകരവാദികള്‍ എന്നു പറഞ്ഞു
നടക്കുന്ന മതസംഘടനയുടെ അന്താരാഷ്ട്ര പതിപ്പാണ്‌ ഇന്ന് ലോകത്തിലെ
ഭീകരവാദത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രതിക്കൂട്ടില്‍
നിര്‍ത്തപ്പെടുന്നത് എന്ന് ലോക മാധ്യമങ്ങളും ലോക പുസ്തകങ്ങളും
പരിശോധിക്കുന്ന ഏവര്‍ക്കും
 അറിയാവുന്നതാണ്..

ആരാണ് ഭീകരവാദികള്‍
http://www.youtube.com/watch?v=9xkWErHY_WA&feature=രേലറെദ്

മുജാഹിദുകളോട്...
http://www.youtube.com/watch?v=xvQyhj2v6p4&feature=രേലറെദ്

ജമാഅത്തിന്‍റെ 'കര്‍മശാസ്ത്ര (ഫിക്ക്ഹി)'വിഷയ നിലപാട്
 http://www.youtube.com/watch?v=cs5iVaIjEus&feature=രേലറെദ്

ജമാഅത്തിന്‍റെ 'ശിര്‍ക്ക്-ബിദ്അത്ത് ' നിലപാട്
http://www.youtube.com/watch?v=RfyIx44GyaE&feature=രേലറെദ്

ജമാഅത്ത് എന്തിനു 'രാഷ്ട്രീയം' പറയുന്നു?
http://www.youtube.com/watch?v=0vZxIOOmIHg&feature=രേലറെദ്

സോളിടാരിറ്റിയില്‍ അമുസ്ലിംകള്‍?
http://www.youtube.com/watch?v=8aSF3K5J0m0&feature=രേലറെദ്

മുതലാളിത്തം ആഗോളവല്‍ക്കരണം സോളിടാരിറ്റിയില്‍..
http://www.youtube.com/watch?v=_tU1Xj4gbZQ&feature=related
പ്രവാചകന്‍മാര്‍ നിര്‍വഹിച്ചിരുന്ന തൌഹീദില്‍നിന്ന്‌ വ്യതിചലിച്ചുകൊണ്ട്‌
മുതലാളിത്തം, ആഗോളവല്‍ക്കരണം തുടങ്ങിയവയുടെ പിന്നാലെ കൂടുന്നത്‌
യഥാര്‍ഥത്തില്‍ തൌഹീദില്‍നിന്നുള്ള വ്യതിചലനമല്ലേ?

ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയില്‍ എന്ത് വേണം?
http://www.youtube.com/watch?v=B65PQNCSr18&feature=രേലറെദ്
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട.. ‍


ജമാഅത്തെ ഇസ്ലാമി ആരുമായും ബന്ധം വിടില്ല.. ടി. ആരിഫലി
http://www.youtube.com/watch?v=OWhKY59QEk8
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്‌ .. ‍

എസ്ഐഒ കരുത്തോടെ മുന്നോട്ട്‌..
http://www.youtube.com/watch?v=s-2pXnlcjQM&feature=രേലറെദ്
കരുത്തോടെ, കുതിപ്പോടെ എസ് ഐ ഒ യുടെ ഇര്പത്തഞ്ചു വര്‍ഷം.. ‍

കേള്‍ക്കുക, മറ്റുള്ളവര്‍ക്കെത്തിക്കുക.. നേര് എല്ലാവരും അറിയട്ടെ..

2010/12/7 ECM MOHAMMED

YouTube - Videos from this email


ഒരേ തൂവല്‍ പക്ഷികള്‍... 
സകല മുസ്ലിം വിരോധികളും ഒരേ സ്റ്റേജില്‍.. യു.കലാനാഥന്‍ , ഹമീദ്‌ ചേന്ദമങ്ങല്ലൂര്‍, ആര്യാടന്‍ ഷൌക്കത്ത്, എം.കെ.മുനീര്‍..
മറ്റുള്ളവരൊക്കെ,  ഷാജിയും സനല്‍ ഇടമുറുകും എവിടെ?
Muneer_HameedChendamanglloor_UKalanaadan_AryaadanShoukath.jpg

'ജമാഅത്തെ ഇസ്ലാമി'ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുനീര്‍..
(മലയാളം ന്യൂസ്, ചൊവ്വ 15-03-2011)
 
കോഴിക്കോട്‌: ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ചതിന് വോട്ട് നഷ്ടമാകുമെങ്കില്‍ ആകട്ടെയെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എംകെ മുനീര്‍ ഹമീദ്‌ ചേന്ദമങ്ങല്ലൂരിന്‍റെ "ദൈവത്തിന്‍റെ രാഷ്ട്രീയം" എന്നാ കൃതി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പേര് തന്നെ നിന്ദാപരമായ പുസ്തകത്തില്‍ നിന്നും ഇസ്ലാമിനെയും മുസ്ലിംകളെയും ലീഗിനെയും പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ കാണുക. ഇസ്ലാം വിരുദ്ധനായ ഹമീദിന്‍റെ ഇസ്ലാം വിരുദ്ധ പുസ്തക പ്രകാഷണത്തില്‍ സംബന്ധിച്ഛവരെല്ലാം ഇസ്ലാം-മുസ്ലിം വിരുദ്ധരായിരുന്നു. നിരീശ്വരവാദി യു.കലാനാഥന്‍, ഹമീദ്‌ ചേന്ദമങ്ങല്ലൂര്‍, ആര്യാടന്‍ ഷൌകത്ത്, എന്‍.പി.രാജേന്ദ്രന്‍, കെ.പ്രേംനാഥ് പിന്നെ എം.കെ. മുനീറും..

'പ്രവാചക നിന്ദ'പരമായ ഒരു പുസ്തക വിവാദത്തില്‍ മുനീര്‍ ഇപ്പോഴും തിളങ്ങി വിളങ്ങി നില്‍ക്കുന്നു.. കുഞ്ഞാലിക്കുട്ടിയെയും ലീഗിനെയും ഗുരുതരമായ വിവാദത്തിലേക്ക് നയിക്കുന്നതില്‍ മുനീര്‍-ഷാജി സഖ്യത്തിന്‍റെ പങ്ക് ഏതാണ്ടെല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. അത്തരം വിവാദപരമായ ഇസ്ലാം-മുസ്ലിം നിന്ദ പ്രചരിപ്പിക്കുന്ന ഹമീദിന്‍റെ പുസ്തകം പ്രകാശനം ചെയ്യുന്നത്തിലൂടെ എന്താണ് മുനീര്‍ ലക്ഷ്യമിടുന്നത്? എങ്ങോട്ടാണ് മുനീര്‍ ലീഗിനെയും അനുയായികളെയും നയിക്കാനാഗ്രഹിക്കുന്നത്? 
 
        മുസ്ലിം ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുമായി





...'പത്തോ പതിനാലോ പ്രാവശ്യം മുസ്ലിം ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയിട്ടുണ്ടായിരുന്നു.. ആ സംഭാഷണങ്ങളുടെ അവസാനം, വളരെ പ്രധാനപ്പെട്ട ഒരു മര്‍മ്മം ചര്‍ച്ചക്ക് വരികയുണ്ടായി. ആദ്യം മുതലേ വന്നു, അവസാനം കുറേകൂടി തീക്ഷണമായി വന്നു.

അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത്;
'നിങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം അവസാനിപ്പിക്കണം,കേരളത്തിലെ എല്ലാ മതസംഘടനകളും രാഷ്ട്രീയ ഉള്ളടക്കം വേണ്ടെന്നു വെച്ചിട്ടുള്ളവരാണ്. അവരെപ്പോലെ നിങ്ങളും രാഷ്ട്രീയ ഉള്ളടക്കം വേണ്ടെന്നുവെക്കണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്നിങ്ങള്‍ കടന്നുവരരുത്.

അതിന്‍റെ അര്‍ഥം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത് എന്ന് മാത്രമല്ല അതിന്‍റെ അര്‍ഥം. ആ രാഷ്ട്രീയ പാര്‍ട്ടികളോ, സഖ്യകക്ഷികളോ,എന്ത് ചെയ്യുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ വിമര്‍ശനങ്ങളോ പാടില്ല. ഭഗല്‍പൂരില്‍ കലാപമുണ്ടായപ്പോള്‍ നിങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് പോലെ ബാബരി മസ്ജിദ്‌ തകര്‍ന്ന് പോയപ്പോള്‍ കോണ്ഗ്രസ്സിനെ വിമര്‍ശിച്ചത് പോലെ, ശിലാന്യാസംസംഭവിച്ചപ്പോള്‍ കോണ്ഗ്രസ്സിനെതിരായി ആഞ്ഞടിച്ചതു പോലെ, ഭാവിയില്‍ ഇനി നിങ്ങള്‍ ചെയ്യരുത്. ഞങ്ങളെയും സഖ്യകക്ഷികളെയും ഭരിക്കുവാനും പ്രവര്‍ത്തിക്കുവാനും വിടണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവരുത്.

പക്ഷെ നമുക്കവരോട് പറയാനുണ്ടായിരുന്ന കാര്യവും വളരെ വ്യക്തമാണ്. നമ്മളവരോട് പറഞ്ഞു:
ചെരുതായിരിക്കാം ഈ പ്രസ്ഥാനം. പക്ഷെ ഈ പ്രസ്ഥാനം രാഷ്ട്രീയമായ ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനമാണ്. ഈ ഉള്ളടക്കത്തെ നിരാകരിച്ചുകൊണ്ട്കേരളത്തിലെ മറ്റു മതസംഘടനകളെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല.. ഞങ്ങള്‍ക്കത് സാധ്യമല്ലകാരണം അത് ഞങ്ങളുടെ ഉണ്മയുടെയും സ്വത്ത്വത്തിന്റെയും നിരാകരണമാണ്. അതുകൊണ്ട്ഇതില്‍ രാഷ്ട്രീയമായ ഉള്ളടക്കമുണ്ട്തുടക്കം മുതലേ ഉണ്ട്ഇതിന്‍റെ ആദര്‍ത്തിലുണ്ട്ദര്‍ശനത്തിലുണ്ട്,സംസ്കാരത്തിലുണ്ട്ചരിത്രത്തിലുണ്ട്കാലാകാലങ്ങളില്‍ അത് വികസിച്ചു വന്നുകൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന് കൊണ്ടാണ് അതാരംഭിച്ചതെങ്കില്‍, മൂല്യാതിഷ്ടിത രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് പുരോഗമിച്ചിട്ടുണ്ട്,ഫാസിസത്തിനെതിരായിട്ടുള്ള സമരത്തെ ആ രാഷ്ട്രീയം അടയാളപ്പെടുത്തിയിട്ടുണ്ട്ആഗോള സാമ്രാജ്യത്വത്തിനെതിരായിട്ടുള്ള സമരത്തെ ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം പ്രായോഗികമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളെ തിരഞ്ഞ്പിടിച്ച് സഹായിച്ചിട്ടുണ്ട്ചില വ്യക്തികളെ തിരഞ്ഞ്പിടിച്ച് തോല്‍പ്പിച്ചിട്ടുണ്ട്പാര്‍ട്ടികളെ സഹായിച്ചിട്ടുണ്ട്മുന്നണികളെ സഹായിച്ചിട്ടുണ്ട്... ഈ രാഷ്ട്രീയ ഉള്ളടക്കത്തിന് വികാസങ്ങളുണ്ടായിട്ടുണ്ട്കാലാനുസ്രിതമായി. ആ രാഷ്ട്രീയ ഉള്ളടക്കം,ഇനിയും വികസിച്ചുകൊണ്ടിരിക്കുംവളര്‍ന്നു കൊണ്ടിരിക്കുംഅതിനെ നിരാകരിച്ചുകൊണ്ട് ഈ പ്രസ്ഥാനത്തിന് ജീവിക്കുക സാധ്യമല്ല.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും സമീപനം വളരെ തുറന്നതായിരുന്നു.അവര്‍ പറഞ്ഞു;
അങ്ങനെയാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നിങ്ങള്‍തീവ്രവാദികളാണ് എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രചാരണം അഴിച്ചു വിടെണ്ടാതായി വരും. വളരെ തുറന്ന സമീപനം.. മാത്രമല്ല, ഇതേ രീതിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെതിരെ ഞങ്ങളുടെ കുടക്കീഴില്‍പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ മതസംഘടനകളെയും ഞങ്ങള്‍ രംഗത്തിറക്കും, അവരുടെ സഹായം തേടും. അതിനുള്ള വേദി ഇപ്പോള്‍ തന്നെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്,  വേദിയെ ഞങ്ങള്‍ തല്‍ക്കാലം തടഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്, ആ വേദി പ്രവര്‍ത്തനക്ഷമമാകും,” എന്നവര്‍ പറഞ്ഞു.

ആയിക്കോട്ടെ.. പക്ഷെ ഇതുകൊണ്ട് മാത്രം ജമാഅത്തെ ഇസ്ലാമിക്ക് അതിന്‍റെ മൌലികതയില്‍നിന്ന് ഒളിച്ചോടാന്‍ കഴിയുമോ? അതിന്‍റെ സ്വത്ത്വത്തില്‍തന്നെ അതിന് വിട്ടു വീഴ്ച ചെയ്യുവാന്‍ കഴിയുമോ?

"സാധ്യമല്ലെന്ന് "പറഞ്ഞുകൊണ്ടാണ് ആ സംസാരം അവസാനിപ്പിച്ചത്.

മുസ്ലിം ലീഗ് ഞങ്ങളോട് പറഞ്ഞ വാക്ക്‌ പാലിച്ചു,അവരെ സഹായിക്കുമെങ്കില്‍ നവോത്ഥാനപ്രസ്ഥാനമായി മാറുകയും, അവരോട് ഇടയുന്നുവെങ്കില്‍ മതതീവ്രവാദ പ്രസ്ഥാനമായി മാറുകയും ചെയ്യുന്ന, ചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുള്ള ഒരു പ്രക്രിയയെയാണ്മുസ്ലിം ലീഗുമായുള്ള ഇടപാടില്‍ നമുക്ക്‌ കാണാന്‍ കഴിഞ്ഞത്.
പക്ഷെ ഇങ്ങനെയുള്ള ആഞ്ഞടികള്‍ നടത്തിയാല്‍, ഈ പ്രസ്ഥാനത്തെ ഈ ഭൂമിയില്‍ നിന്ന് പിഴുതെടുക്കാന്‍ കഴിയും എന്നാണ് അവര്‍ വിചാരിച്ചത്. പക്ഷെ അങ്ങനെ പിഴുതെടുക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനമാണോ ജമാഅത്തെ ഇസ്ലാമി?

ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍,ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടിരുന്നു; ഒരു മുസ്ലിം സംഘടനയും ചോദിച്ചില്ലല്ലോ എന്തിനാണ് ഞങ്ങളുടെ ഒരു സഹജീവിയെ നിരോധിച്ചത് എന്ന്! ചോദിച്ചില്ലെന്നു മാത്രമല്ല, ചില പണ്ഡിതന്മാര്‍ കഅബയുടെ കില്ല പിടിച്ച് പ്രാര്‍ഥിക്കുകയാണ് ചെയ്തത്, 'ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച ഇന്ദിരാഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിയേകേണമേ എന്ന്.
പക്ഷെ പത്തൊന്‍പത് മാസമേ വേണ്ടി വന്നുള്ളൂ,ജമാഅത്തെ ഇസ്ലാമി കൂടുതല്‍ കരുത്തോട് കൂടിപുനര്‍ജനിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും കോണ്ഗ്രസ്സ് തന്നെയും ആ തിരഞ്ഞെടുപ്പില്‍ തുടച്ച് നീക്കപ്പെട്ടു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍,ബാബരി മസ്ജിദിന്‍റെ പതനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വീണ്ടും നിരോധിക്കപ്പെട്ടു.
എന്തിന്‍റെ പേരിലാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്?
ജമാഅത്തെ ഇസ്ലാമി പള്ളി പൊളിച്ചോ?
പള്ളി പൊളിച്ചാല്‍ ക്ഷേത്രവും പൊളിക്കണം എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിഉണ്ടായിരുന്നോ?
ഇന്ത്യയില്‍ ആ സന്ദര്‍ഭത്തില്‍ നടന്നിട്ടുള്ള ഏതെന്കിലും ഒരു വര്‍ഗീയ കലാപത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഏതെന്കിലും ഒരു പ്രവര്‍ത്തകന് പങ്കുണ്ടായിരുന്നോ?
പക്ഷെ, മുസ്ലിം സമുദായത്തിലെ ഇത്രയും ഗൌരവമാര്‍ന്ന ഒരു സംഘടനയെ നിരോധിച്ചപ്പോള്‍ ഒരാളും ചോദിച്ചില്ല എന്തിനാണ് നിരോധിച്ചത് എന്ന്. ഈ നിരോധനത്തിനു ശേഷമെങ്കിലും ഈ പ്രസ്ഥാനം ഇനി ഭൂമിയിലേക്ക് മുളച്ചുപൊന്തുകയില്ല എന്ന്സമാധാനിക്കുകയാണ് മുസ്ലിം സംഘടനകള്‍ അടക്കം ചെയ്തത്.
രണ്ട് കൊല്ലം പൂര്‍ത്തിയാവുന്നതിന് മുന്‍പ്‌,ജമാഅത്തെ ഇസ്ലാമി വീണും പൂര്‍വ്വാധികം ശക്തിയോടു കൂടി പുനര്‍ജനിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുന്നതിനുവേണ്ടി മുന്‍കൈയെടുത്ത രാഷ്ട്രീയനേതാക്കന്‍മാര്‍ ഇന്ന് എവിടെയാണ് ജീവിച്ചിരിക്കുന്നത് എന്നതിനെക്കുരിച്ച് ഒരു വിവരവുമില്ല.
അതുകൊണ്ട് ശക്തമായ ഒരു പ്രതിരോധനിരസൃഷ്ടിച്ചുകൊണ്ട്, മാഅത്തെ ഇസ്ലാമിയെപ്പോലെ ഈ ഭൂമിയില്‍ വേരുറപ്പുള്ള ഒരു സംഘടനയെപിഴുതെടുക്കാമെന്നോ, ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരെ വനവാസത്തിനയക്കാമെന്നോ ആരും കരുതേണ്ടതില്ല എന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മുസ്ലിം സമൂഹവുമായി കലഹിക്കാന്‍ വന്ന പ്രസ്ഥാനമല്ല, മുസ്ലിം സമുദായവുമായി കലഹിക്കാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടുമില്ല. കാരണം ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലുടനീളം വേരുകളും ശാഖകളും ഉള്ള ഒരു പ്രസ്ഥാനമാണ്. ഇന്ത്യന്‍ മുസ്ലിംകള്‍, ജമാഅത്തെ ഇസ്ലാമി കലഹിക്കേണ്ട ഒരു പരുവത്തിലല്ല ഇന്നുള്ളത്. സ്വാതന്ത്ര്യത്തിന്ശേഷം ഏറ്റവും പിറകോട്ടു തള്ളപ്പെട്ടിട്ടുള്ള ഒരു സമുദായമാണ് മുസ്ലിം സമുദായം എന്ന് നിങ്ങള്‍ അറിയണം, പത്തു പതിനൊന്നു ശതമാനം മാത്രമാണ് ഇന്ത്യയില്‍ മുസ്ലിം സമുദായത്തിന്റെസാക്ഷരത. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഈ സമൂഹത്തോട് കലഹിക്കുകയല്ല വേണ്ടത് എന്ന് മനസ്സിലാക്കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.

അവരുടെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് വേണ്ടി,അവരുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടി, അവരുടെ സാംസ്കാരികമായ ഔന്നത്യത്തിനു വേണ്ടി ഫലപ്രദമായ സംഭാവനകലര്‍പ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, വിശേഷിച്ച് നോര്‍ത്ത്‌-ഈസ്റ്റ്‌ ബെല്‍റ്റില്‍ ഇപ്പോള്‍ ബഹുമാന്യനായ സിദ്ധീക്‌ഹസ്സന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള മുസ്ലിം സമൂഹത്തിന്റെ വികസനത്തിന് വേണ്ടിയുള്ള'വിഷന്‍-രണ്ടായിരത്തി പതിനാറ്' എന്നാ പ്രോഗ്രാം ഭാരത ചരിത്രത്തില്‍ തുല്യതയില്ലാത്ത മുസ്ലിം സേവനത്തിന്റെ ഒരു പദ്ധതിയാണ്. മുസ്ലിം സമുദായവുമായി കലഹിക്കുകയല്ല വേണ്ടത്, മുസ്ലിം സമുദായവുമായി കലഹിക്കാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടില്ല; മൊത്തം ഇന്ത്യയിലും തീരുമാനിച്ചിട്ടില്,കേരളത്തിലും തീരുമാനിച്ചിട്ടില്ല, തീരുമാനിക്കുകയുമില്ല.മാത്രമല്ല മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വമാണ് ഇന്ത്യയില്‍ ഏറ്റവും വലിയ പ്രശ്നംഎന്ന് ജമാഅത്തെ ഇസ്ലാമി നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. 
        മുസ്ലിം ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുമായി

...'പത്തോ പതിനാലോ പ്രാവശ്യം മുസ്ലിം ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമിയുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയിട്ടുണ്ടായിരുന്നു.. ആ സംഭാഷണങ്ങളുടെ അവസാനംവളരെ പ്രധാനപ്പെട്ട ഒരു മര്‍മ്മം ചര്‍ച്ചക്ക് വരികയുണ്ടായി. ആദ്യം മുതലേ വന്നുഅവസാനം കുറേകൂടി തീക്ഷണമായി വന്നു.

അവര്‍ക്ക് ഞങ്ങളോട് പറയാനുണ്ടായിരുന്നത്;
'നിങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം അവസാനിപ്പിക്കണം,കേരളത്തിലെ എല്ലാ മതസംഘടനകളും രാഷ്ട്രീയ ഉള്ളടക്കം വേണ്ടെന്നു വെച്ചിട്ടുള്ളവരാണ്. അവരെപ്പോലെ നിങ്ങളും രാഷ്ട്രീയ ഉള്ളടക്കം വേണ്ടെന്നുവെക്കണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്നിങ്ങള്‍ കടന്നുവരരുത്.

അതിന്‍റെ അര്‍ഥം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത് എന്ന് മാത്രമല്ല അതിന്‍റെ അര്‍ഥം. ആ രാഷ്ട്രീയ പാര്‍ട്ടികളോസഖ്യകക്ഷികളോ,എന്ത് ചെയ്യുന്നുവെങ്കിലും അതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോ വിമര്‍ശനങ്ങളോ പാടില്ല. ഭഗല്‍പൂരില്‍ കലാപമുണ്ടായപ്പോള്‍ നിങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് പോലെ ബാബരി മസ്ജിദ്‌ തകര്‍ന്ന് പോയപ്പോള്‍ കോണ്ഗ്രസ്സിനെ വിമര്‍ശിച്ചത് പോലെശിലാന്യാസംസംഭവിച്ചപ്പോള്‍ കോണ്ഗ്രസ്സിനെതിരായി ആഞ്ഞടിച്ചതു പോലെഭാവിയില്‍ ഇനി നിങ്ങള്‍ ചെയ്യരുത്. ഞങ്ങളെയും സഖ്യകക്ഷികളെയും ഭരിക്കുവാനും പ്രവര്‍ത്തിക്കുവാനും വിടണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ സാന്നിധ്യം ഉണ്ടാവരുത്.

പക്ഷെ നമുക്കവരോട് പറയാനുണ്ടായിരുന്ന കാര്യവും വളരെ വ്യക്തമാണ്. നമ്മളവരോട് പറഞ്ഞു:
ചെരുതായിരിക്കാം ഈ പ്രസ്ഥാനം. പക്ഷെ ഈ പ്രസ്ഥാനം രാഷ്ട്രീയമായ ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനമാണ്. ഈ ഉള്ളടക്കത്തെ നിരാകരിച്ചുകൊണ്ട്കേരളത്തിലെ മറ്റു മതസംഘടനകളെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല.. ഞങ്ങള്‍ക്കത് സാധ്യമല്ലകാരണം അത് ഞങ്ങളുടെ ഉണ്മയുടെയും സ്വത്ത്വത്തിന്റെയും നിരാകരണമാണ്. അതുകൊണ്ട്ഇതില്‍ രാഷ്ട്രീയമായ ഉള്ളടക്കമുണ്ട്തുടക്കം മുതലേ ഉണ്ട്ഇതിന്‍റെ ആദര്‍ത്തിലുണ്ട്ദര്‍ശനത്തിലുണ്ട്,സംസ്കാരത്തിലുണ്ട്ചരിത്രത്തിലുണ്ട്കാലാകാലങ്ങളില്‍ അത് വികസിച്ചു വന്നുകൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന് കൊണ്ടാണ് അതാരംഭിച്ചതെങ്കില്‍, മൂല്യാതിഷ്ടിത രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് പുരോഗമിച്ചിട്ടുണ്ട്,ഫാസിസത്തിനെതിരായിട്ടുള്ള സമരത്തെ ആ രാഷ്ട്രീയം അടയാളപ്പെടുത്തിയിട്ടുണ്ട്ആഗോള സാമ്രാജ്യത്വത്തിനെതിരായിട്ടുള്ള സമരത്തെ ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം പ്രായോഗികമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളെ തിരഞ്ഞ്പിടിച്ച് സഹായിച്ചിട്ടുണ്ട്ചില വ്യക്തികളെ തിരഞ്ഞ്പിടിച്ച് തോല്‍പ്പിച്ചിട്ടുണ്ട്പാര്‍ട്ടികളെ സഹായിച്ചിട്ടുണ്ട്മുന്നണികളെ സഹായിച്ചിട്ടുണ്ട്... ഈ രാഷ്ട്രീയ ഉള്ളടക്കത്തിന് വികാസങ്ങളുണ്ടായിട്ടുണ്ട്കാലാനുസ്രിതമായി. ആ രാഷ്ട്രീയ ഉള്ളടക്കം,ഇനിയും വികസിച്ചുകൊണ്ടിരിക്കുംവളര്‍ന്നു കൊണ്ടിരിക്കുംഅതിനെ നിരാകരിച്ചുകൊണ്ട് ഈ പ്രസ്ഥാനത്തിന് ജീവിക്കുക സാധ്യമല്ല.

മുസ്ലിം ലീഗ് നേതൃത്വത്തിന്റെയും സമീപനം വളരെ തുറന്നതായിരുന്നു.അവര്‍ പറഞ്ഞു;
അങ്ങനെയാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ നിങ്ങള്‍തീവ്രവാദികളാണ് എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്കെതിരെ പ്രചാരണം അഴിച്ചു വിടെണ്ടാതായി വരും. വളരെ തുറന്ന സമീപനം.. മാത്രമല്ലഇതേ രീതിയാണ് നിങ്ങള്‍ സ്വീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കെതിരെ ഞങ്ങളുടെ കുടക്കീഴില്‍പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ മതസംഘടനകളെയും ഞങ്ങള്‍ രംഗത്തിറക്കുംഅവരുടെ സഹായം തേടും. അതിനുള്ള വേദി ഇപ്പോള്‍ തന്നെ രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട് വേദിയെ ഞങ്ങള്‍ തല്‍ക്കാലം തടഞ്ഞു നിര്‍ത്തുകയാണ് ചെയ്തത്ആ വേദി പ്രവര്‍ത്തനക്ഷമമാകും,” എന്നവര്‍ പറഞ്ഞു.

ആയിക്കോട്ടെ.. പക്ഷെ ഇതുകൊണ്ട് മാത്രം ജമാഅത്തെ ഇസ്ലാമിക്ക് അതിന്‍റെ മൌലികതയില്‍നിന്ന് ഒളിച്ചോടാന്‍ കഴിയുമോഅതിന്‍റെ സ്വത്ത്വത്തില്‍തന്നെ അതിന് വിട്ടു വീഴ്ച ചെയ്യുവാന്‍ കഴിയുമോ?

"സാധ്യമല്ലെന്ന് "പറഞ്ഞുകൊണ്ടാണ് ആ സംസാരം അവസാനിപ്പിച്ചത്.

മുസ്ലിം ലീഗ് ഞങ്ങളോട് പറഞ്ഞ വാക്ക്‌ പാലിച്ചു,അവരെ സഹായിക്കുമെങ്കില്‍ നവോത്ഥാനപ്രസ്ഥാനമായി മാറുകയുംഅവരോട് ഇടയുന്നുവെങ്കില്‍ മതതീവ്രവാദ പ്രസ്ഥാനമായി മാറുകയും ചെയ്യുന്നചരിത്രത്തില്‍ ധാരാളം ഉദാഹരണങ്ങളുള്ള ഒരു പ്രക്രിയയെയാണ്മുസ്ലിം ലീഗുമായുള്ള ഇടപാടില്‍ നമുക്ക്‌ കാണാന്‍ കഴിഞ്ഞത്.
പക്ഷെ ഇങ്ങനെയുള്ള ആഞ്ഞടികള്‍ നടത്തിയാല്‍, ഈ പ്രസ്ഥാനത്തെ ഈ ഭൂമിയില്‍ നിന്ന് പിഴുതെടുക്കാന്‍ കഴിയും എന്നാണ് അവര്‍ വിചാരിച്ചത്. പക്ഷെ അങ്ങനെ പിഴുതെടുക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനമാണോ ജമാഅത്തെ ഇസ്ലാമി?

ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍,ശ്രീമതി ഇന്ദിരാ ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടിരുന്നുഒരു മുസ്ലിം സംഘടനയും ചോദിച്ചില്ലല്ലോ എന്തിനാണ് ഞങ്ങളുടെ ഒരു സഹജീവിയെ നിരോധിച്ചത് എന്ന്! ചോദിച്ചില്ലെന്നു മാത്രമല്ലചില പണ്ഡിതന്മാര്‍ കഅബയുടെ കില്ല പിടിച്ച് പ്രാര്‍ഥിക്കുകയാണ് ചെയ്തത്, 'ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച ഇന്ദിരാഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിയേകേണമേ എന്ന്.
പക്ഷെ പത്തൊന്‍പത് മാസമേ വേണ്ടി വന്നുള്ളൂ,ജമാഅത്തെ ഇസ്ലാമി കൂടുതല്‍ കരുത്തോട് കൂടിപുനര്‍ജനിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും കോണ്ഗ്രസ്സ് തന്നെയും ആ തിരഞ്ഞെടുപ്പില്‍ തുടച്ച് നീക്കപ്പെട്ടു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടില്‍,ബാബരി മസ്ജിദിന്‍റെ പതനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി വീണ്ടും നിരോധിക്കപ്പെട്ടു.
എന്തിന്‍റെ പേരിലാണ് ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചത്?
ജമാഅത്തെ ഇസ്ലാമി പള്ളി പൊളിച്ചോ?
പള്ളി പൊളിച്ചാല്‍ ക്ഷേത്രവും പൊളിക്കണം എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിഉണ്ടായിരുന്നോ?
ഇന്ത്യയില്‍ ആ സന്ദര്‍ഭത്തില്‍ നടന്നിട്ടുള്ള ഏതെന്കിലും ഒരു വര്‍ഗീയ കലാപത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഏതെന്കിലും ഒരു പ്രവര്‍ത്തകന് പങ്കുണ്ടായിരുന്നോ?
പക്ഷെമുസ്ലിം സമുദായത്തിലെ ഇത്രയും ഗൌരവമാര്‍ന്ന ഒരു സംഘടനയെ നിരോധിച്ചപ്പോള്‍ ഒരാളും ചോദിച്ചില്ല എന്തിനാണ് നിരോധിച്ചത് എന്ന്. ഈ നിരോധനത്തിനു ശേഷമെങ്കിലും ഈ പ്രസ്ഥാനം ഇനി ഭൂമിയിലേക്ക് മുളച്ചുപൊന്തുകയില്ല എന്ന്സമാധാനിക്കുകയാണ് മുസ്ലിം സംഘടനകള്‍ അടക്കം ചെയ്തത്.
രണ്ട് കൊല്ലം പൂര്‍ത്തിയാവുന്നതിന് മുന്‍പ്‌,ജമാഅത്തെ ഇസ്ലാമി വീണും പൂര്‍വ്വാധികം ശക്തിയോടു കൂടി പുനര്‍ജനിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കുന്നതിനുവേണ്ടി മുന്‍കൈയെടുത്ത രാഷ്ട്രീയനേതാക്കന്‍മാര്‍ ഇന്ന് എവിടെയാണ് ജീവിച്ചിരിക്കുന്നത് എന്നതിനെക്കുരിച്ച് ഒരു വിവരവുമില്ല.
അതുകൊണ്ട് ശക്തമായ ഒരു പ്രതിരോധനിരസൃഷ്ടിച്ചുകൊണ്ട്മാഅത്തെ ഇസ്ലാമിയെപ്പോലെ ഈ ഭൂമിയില്‍ വേരുറപ്പുള്ള ഒരു സംഘടനയെപിഴുതെടുക്കാമെന്നോജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരെ വനവാസത്തിനയക്കാമെന്നോ ആരും കരുതേണ്ടതില്ല എന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മുസ്ലിം സമൂഹവുമായി കലഹിക്കാന്‍ വന്ന പ്രസ്ഥാനമല്ലമുസ്ലിം സമുദായവുമായി കലഹിക്കാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടുമില്ല. കാരണം ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലുടനീളം വേരുകളും ശാഖകളും ഉള്ള ഒരു പ്രസ്ഥാനമാണ്. ഇന്ത്യന്‍ മുസ്ലിംകള്‍, ജമാഅത്തെ ഇസ്ലാമി കലഹിക്കേണ്ട ഒരു പരുവത്തിലല്ല ഇന്നുള്ളത്. സ്വാതന്ത്ര്യത്തിന്ശേഷം ഏറ്റവും പിറകോട്ടു തള്ളപ്പെട്ടിട്ടുള്ള ഒരു സമുദായമാണ് മുസ്ലിം സമുദായം എന്ന് നിങ്ങള്‍ അറിയണംപത്തു പതിനൊന്നു ശതമാനം മാത്രമാണ് ഇന്ത്യയില്‍ മുസ്ലിം സമുദായത്തിന്റെസാക്ഷരത. സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഈ സമൂഹത്തോട് കലഹിക്കുകയല്ല വേണ്ടത് എന്ന് മനസ്സിലാക്കിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.

അവരുടെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് വേണ്ടി,അവരുടെ സാമൂഹ്യ പുരോഗതിക്ക് വേണ്ടിഅവരുടെ സാംസ്കാരികമായ ഔന്നത്യത്തിനു വേണ്ടി ഫലപ്രദമായ സംഭാവനകലര്‍പ്പിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍വിശേഷിച്ച് നോര്‍ത്ത്‌-ഈസ്റ്റ്‌ ബെല്‍റ്റില്‍ ഇപ്പോള്‍ ബഹുമാന്യനായ സിദ്ധീക്‌ഹസ്സന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള മുസ്ലിം സമൂഹത്തിന്റെ വികസനത്തിന് വേണ്ടിയുള്ള'വിഷന്‍-രണ്ടായിരത്തി പതിനാറ്' എന്നാ പ്രോഗ്രാം ഭാരത ചരിത്രത്തില്‍ തുല്യതയില്ലാത്ത മുസ്ലിം സേവനത്തിന്റെ ഒരു പദ്ധതിയാണ്. മുസ്ലിം സമുദായവുമായി കലഹിക്കുകയല്ല വേണ്ടത്മുസ്ലിം സമുദായവുമായി കലഹിക്കാന്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിച്ചിട്ടില്ലമൊത്തം ഇന്ത്യയിലും തീരുമാനിച്ചിട്ടില്,കേരളത്തിലും തീരുമാനിച്ചിട്ടില്ലതീരുമാനിക്കുകയുമില്ല.മാത്രമല്ല മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വമാണ് ഇന്ത്യയില്‍ ഏറ്റവും വലിയ പ്രശ്നംഎന്ന് ജമാഅത്തെ ഇസ്ലാമി നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.