2011, ഡിസംബർ 4, ഞായറാഴ്‌ച


മുജാഹിദ് നിലപാട് എന്താണ്?
മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ വരാന്‍ പോകുന്ന മെഡിക്കല്‍ കോളേജ് സ്വകാര്യ പങ്കാളിത്തത്തോടെ കൊണ്ടുവരാനും അങ്ങനെ അതൊരു അറവു ശാലയാകാനും ഗവേന്മേന്റിന്റെ ചെറിയ വിഹിതം കാണിച്ചു ജനങ്ങളെ പറ്റിക്കാനും നടത്തുന്ന ശ്രമങ്ങളെ ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് .സോളിടാരിടി ശക്തമായ സമരങ്ങളുമായി രംഗത്ത് വന്നതിന്റെ പിന്നാലെ മറ്റു പലരും ഇപ്പോള്‍ രംഗത്ത് വന്നു.കാന്തപുരം സുന്നികള്‍ വരെ സമരവും നോടീസും  ഒക്കെയായി രംഗത്തുണ്ട്.ലീഗിന്റെ വാലി തൂങ്ങിയ മതസങ്കടനകളെ കുറിച്ച് ഒരു വിവരവും ഇല്ല.ഈ കെ സുന്നികളുടെ കാര്യം അവിടെ നില്‍ക്കട്ടെ നമ്മുടെ മുജാഹിടുകളുടെ നിലപാട് ഒന്ന് അറിഞ്ഞാല്‍ നന്നായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: