2011, ഡിസംബർ 12, തിങ്കളാഴ്‌ച

"സ്വന്തം ദേഹേഛയ്ക്ക് ഇബാദത് ചെയ്യുന്നവനെ നീ കണ്ടുവോ?'' (25: 43)

ഇതിനെ ഇമാം സമഖ്ശരി വ്യാഖ്യാനിക്കുന്നു: "തെളിവ് അന്വേഷിക്കുകയോ പ്രമാണം നോക്കുകയോ ചെയ്യാതെ ദേഹേഛ തള്ളുകയും കൊള്ളുകയും ചെയ്യുന്നതൊക്കെ അപ്പടി പിന്‍പറ്റിക്കൊണ്ട് ഒരു മനുഷ്യന്‍ തന്റെ ദീനിന്റെ കാര്യത്തില്‍ സ്വേഛയ്ക്ക് വഴിപ്പെട്ട് കഴിയുകയാണെങ്കില്‍ അവന്‍ തന്റെ ഇഛയ്ക്ക് ഇബാദത് ചെയ്യുന്നവനാണ്. ഇഛയെ തന്റെ ഇലാഹാക്കിയവനുമാണ്. അതിനാല്‍, അല്ലാഹു തന്റെ ദൂതനോട് ചോദിക്കുന്നു: തന്റെ ഇഛയെ ഇലാഹായിക്കാണുന്ന ഈ മനുഷ്യനെ സന്‍മാര്‍ഗത്തിലേക്ക് ക്ഷണിക്കാന്‍ നിനക്കെങ്ങനെ കഴിയും?'' (അല്‍കശ്ശാഫ് 3/98)

അഭിപ്രായങ്ങളൊന്നുമില്ല: