2011, നവംബർ 28, തിങ്കളാഴ്‌ച

അധികാരം കിട്ടിയാല്‍ ...
..

وَكَذَٰلِكَ مَكَّنَّا لِيُوسُفَ فِي الْأَرْضِ
(ഇപ്രകാരം നാം യൂസുഫിന് അന്നാട്ടില്‍ അധികാരത്തിന്റെ വഴിയൊരുക്കിക്കൊടുത്തു).
ഇതേ അധികാരം കിട്ടിയാല്‍ എന്താണ്‌ ചെയ്യേന്ണ്ടതെന്ന് അലലഹു പറയുന്നത് കാണുക:

الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ
(നാം ഭൂമിയില്‍ ആധിപത്യം നല്‍കുകയാണെങ്കില്‍ നമസ്കാരം നിലനിര്‍ത്തുകയും സകാത്തു നല്‍കുകയും നല്ലതു കല്‍പിക്കുകയും തിയ്യതു വിരോധിക്കുകയും ചെയ്യുന്ന വരത്രെ അവര്‍, സകല സംഗതികളുടെയും അന്തിമ പരിണതി അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു)

മതരാഷ്ട്രവാദ' 'മൌദുദിയന്‍ സാഹിത്യങ്ങള്‍' സുഊദി അറേബ്യയിലോ?; അതും അറബിയില്‍?!!
മതരാഷ്ട്രവാദ' 'മൌദുദിയന്‍ സാഹിത്യങ്ങള്‍' സുഊദി അറേബ്യയിലോ?; അതും അറബിയില്‍?!!
സുഊദി അറേബ്യയിലെ ജിദ്ദയിലുള്ള ഒരു ബുക്സ്ടാളില്‍ നിന്നുള്ള കാഴ്ച്ചയാണിത്. സയ്യിദ്‌ മൌദുദിയുടെ പത്തോളം പുസ്തകങ്ങളുടെ അറബി തര്‍ജ്ജമകള്‍ ഖുര്‍ആന്‍ ത്ഫ്സി രുകളുറെയും ഇതര ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെയും കുറെ പ്രദര്‍ശിപ്പിച്ച്ചിരിക്കുന്നു! അവയില്‍ മുന്‍പന്തിയിലുള്ളതാകട്ടെ നമ്മുടെ നാട്ടില്‍ ചിലര്‍ക്കൊക്കെ കണ്ണിലെ കരടായ 'ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍' എന്ന പുസ്തകവും!. (ഈ ഗ്രന്ഥത്തിലെ ഹദിസുകള്‍ തഖ്‌രിജ്‌ നടത്തിയത്‌ പോലും പ്രസിദ്ധ സലഫി ഹദിസ്‌ പണ്ഡിതനായ ശൈഖ് നാസിരുദ്ധിന്‍ അല്ബാനിയാണ്!, മാത്രമല്ല്ല, അതിലൊരിടത്ത്‌ പോലും അദ്ദേഹം മൌദുദിയെ തിരുത്തുന്നില്ല!!). നമ്മുടെ നാട്ടില്‍ ചില മതസംഘടനകളാല്‍ ഇസ്ലാമിക വിരുദ്ധനായി ചാപ്പകുത്തപ്പെട്ട സയ്യിദ്‌ മൌദുദി ഇപ്രകാരം സലഫികള്‍ക്കിടല്‍ സര്‍വ്വ സ്വികാര്യനായതിനെ കുറിച്ച് താങ്കളെന്ത് പറയുന്നു?. പിഴച്ചത് നമ്മുടെ മതസംഘടനകള്‍ക്കോ അതോ ലോകസലഫികള്‍ക്കോ?

2011, നവംബർ 11, വെള്ളിയാഴ്‌ച

എല്ലാം നുക്ക് ഹലാല്‍ മറ്റുള്ളവര്‍ക്ക് ഹറാം..!

സൌത്ത് ഇന്ത്യന്‍ ബാങ്ക് പെരുവേമ്ബ് ശാഖ പുതിയകെട്ടിടത്തിലേക് മാറ്റിയതിന്റെ പ്രവര്‍ത്തന ഉള്ഖാദനം പി.പി ഉണ്നീന്കുട്ടി മൌലവി എന്ന മുജാഹിദ് നേതാവ് നിര്‍വഹിക്കുന്ന ഫോട്ടോ പത്രത്തില്‍ വന്നതൊക്കെ മറന്നോ?
ശുധമുജാഹിടുകാരനായ എസ് എ ജമീലിനു തന്റെ സേവനത്തിനു പുരസ്കാരം നല്‍കി സന്ഖടന ആശീര്‍വടിച്ച്ചതും അതികമായിട്ടില്ലല്ലോ.( മ നിലവാരമുള്ള എ സര്ടിഫിക്കട്റ്റ് )ദുബായ് കത്ത് പാട്ടിന്റെ രാജയിതാവും കൂടി അധെഹമാനല്ലോ.
കൊച്ചിയില്‍ ചവറ കള്ച്ചരല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സമാടി ദിനത്തോടനുബന്തിച്ചു നടത്തിയ മത സൌഹാര്‍ദ്ധ സമ്മേളനത്തില്‍ എം. സലാഹുദ്ധീന്‍ മദനി എന്ന മുജാഹിദ് നേതാവ് മറ്റു മത നേതാകാളുടെ കൂടെ ദീപം തെളിക്കുന്ന ഫോട്ടോ വന്നിട്ടുണ്ട്.

പലിശ സ്ഥാപനങ്ങളായ ബാങ്കുകളുടെ ബോര്ടിലെക് ഇവര്‍ തെരംജെടുപ്പില്‍ പങ്കെടുക്കുന്നു. ഇവരുടെ പേരോ എന്നുകൂടി ഒന്ന് ചോദിക്കുക..

എ .പി വിഭാഗം മുജാഹിദ് നേതാവും എറണാകുളം ചങ്ങരം കുളം സമ്മേളനങ്ങള്‍ ഉള്‍പ്പെടെ (വിവിധ പരിപാടികളിലെ അധ്യക്ഷ പദവിയില്‍ ഇരുന്ന ഉന്നതനു മായ നജീബ് കാരാടന്‍ (കല്പറ്റ ശ്രീ മാരിയമ്മന്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തിന് ആശംസ നേര്‍ന്നും ക്ഷേത്രത്തെ ആശാ കേന്ദ്ര മാക്കി മഹത്വ പ്പെടുത്തിയും 2008 march 1 ലെ മംഗളം ദിന പത്രത്തില്‍ നല്‍കിയ സന്തെഷവും ഉത്സവത്തിന് പ്രദക്ഷിണത്തില്‍ പങ്കെടുത്ത ഭക്തര്‍ക്ക് ഇദ്ദേഹം ശീടല പാനീയം വിതരണം ചെയ്യുന്നതിന്റെ ഫോട്ടോ 2008 march 2 ലെ ചന്ദ്രിക പത്രത്തിലും വന്നിട്ടുണ്ട്. എ .പി വിഭാഗം മുജാഹിദ് പ്രവര്‍ത്തകര്‍ ദയവായി ഈ കട്ടിങ്ങുകള്‍ എടുത്ത് സൂക്ഷിച്ചു വെക്കുക ഏതെങ്കിലും കാലത്ത് നജീബ് മടവൂരി ആയാല്‍ ഇതൊക്കെ ആദര്‍ശ വ്യടിയാനത്തിന്റെ കിടിലന്‍ തെളിവായി മാരും ....
മാല പാടിയാലും പാടിയില്ലെങ്കിലും ..

മാല പാടിയാലും പാടിയില്ലെങ്കിലും മുസ്ളിംകള്‍ ഒരു ജീവല്‍ സമുദായമായി ആധുനിക ലോകത്തിണ്റ്റെ മുന്നില്‍ നിലനില്‍ക്കേണമെങ്കില്‍ അവര്‍ക്ക്‌ ഇസ്ളാമിക പദ്ധതിയനുസരിച്ച്‌ ജീവിക്കാനുള്ള സാഹചര്യം വളര്‍ത്തേണ്ടത്‌ ആവശ്യമാണ്‌ (അല്‍ മനാര്‍ പുസ്തകം 4‌. , ലക്കം 13-14, 1956 ജനുവരി അഞ്ച്‌ പേജ്‌ 259)

2011, നവംബർ 10, വ്യാഴാഴ്‌ച

മൌദൂദി  സത്യസന്ധനും വിശ്വാസിയുമായ വിവേകശാലി :അല്‍ മുര്‍ശിദ് 

മുജാഹിദ് പണ്ഡിത സഭയുടെ മുഖപത്രം അല്‍മുര്‍ശിദ്  എഴുതുന്നു: നമ്മുടെ ഇന്ത്യാ രാജ്യത്ത് ഏകാത്മക ദേശീയതയുടെ വിപത്തുകളെ കുറിച്ചു ആഴത്തില്‍ ഗ്രഹിച്ച സത്യ സന്ധനും വിശ്വാസിയുമായ ഒരു വിവേകശാലിക്ക് ഉയിരേകിയ ദൈവത്തിനു നന്ദി ,സയ്യിദ് അബുല്‍ അഅലാ മൌദൂദി എന്നാണു അദ്ദേഹത്തിന്റെ പേര് .തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന അദ്ദേഹത്തിന്റെ പത്രികയുടെ പ്രസിദ്ധീകരണത്തിലൂടെ ഇസ്ലാമിന്റെ മാത്ര്‍കയില്‍ യഥാവിധി 
ജിഹാദ് ചെയ്യുവാന്‍ അള്ളാഹു അദ്ദേഹത്തിനു ഉതവി നല്‍കുമാറാകട്ടെ" (അല്‍ മുര്‍ശിദ് 1938   
ഡിസംബര്‍ ) 

മനുഷ്യരുടെ ഭൌതിക കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്തിയാല്‍..ശിര്‍ക്ക് വരും എന്ന് 
"അല്ലാഹുവിന്റെ ശരീഅത്തിനെ അവലംബമാക്കാതെയും അതിന്റെ അന്തസത്ത ഉള്‍കൊള്ളാതെയും മനുഷ്യരുടെ ഭൌതിക  കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ഒരുത്തനവകാശമുന്ടെന്നു ഒരാള്‍ വിശ്വസിച്ചാല്‍ അവന്‍ അള്ളാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യുകയും വ്യക്തമായ ശിര്‍ക്കില്‍ അകപ്പെടുകയും ചെയ്തതുതന്നെ."(അല്‍മനാര്‍ 1988 septamber )

2011, നവംബർ 8, ചൊവ്വാഴ്ച

തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം പങ്കെടുക്കാമോ?

യഥാര്‍ത്ഥ സലഫി വീക്ഷണ പ്രകാരം ഇസ്തിഗാസ നടത്തുന്നവര്‍ കാഫിറുകളാണ് .കേരളത്തിലെ സുന്നികള്‍ ഇസ്തിഗാസയെ ന്യായീകരികുന്നവരുമാണ്.ശൈഖ് ഇബ്നുബാസിന്റെ " വിശ്വാസ വ്യതിചലനങ്ങളും രക്ഷാമാര്‍ഗങ്ങളും " എന്ന പുസ്തകത്തില്‍ പറയുന്നു ; " അള്ളാഹു അല്ലാത്തവരോട് പ്രാര്തിക്കുകയോ ഇസ്തിഗാസ നടത്തുകയോ ചെയ്‌താല്‍ അവന്‍ മനസാ -വാചാ-കര്‍മണാ കാഫിരായി. (ഉദ്ധരണം ;ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും .പേജ് 54 )
സലഫികളുടെ പണ്ഡിത സമിതിക്ക് നല്‍കപെട്ട ഒരു ചോദ്യവും അതിനുള്ള മറുപടിയും നോകുക.
ചോദ്യം; തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം പങ്കെടുക്കാമോ?
  ഉത്തരം; കാഫിറുകള്‍ക്ക്  മുസ്ലിംകള്‍ മുസ്ലിംകള്‍ വോട്ടു ചെയ്യാവതല്ല .അതുമൂലം അവര്‍ക്ക് അന്തസ്സും പ്രതാപവുമുണ്ടാവുകയും മുസ്ലിംകളുടെ മേല്‍ അവര്‍ക്ക് മാര്‍ഗം തുറന്നു കിട്ടുകയും ചെയ്യുന്നു." ഫത്വ നമ്പര്‍ :7796(ഉദ്ധരണം :ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും .പേജ് 64 ) 
ചോദ്യം:1) സലഫി വീക്ഷണപ്രകാരം ഇസ്തിഗാസ നടത്തുന്ന സുന്നികള്‍ക്ക് വോട്ടു ചെയ്യാന്‍ പാടില്ലെന്നിരിക്കെ ,ഇത് പറയാന്‍ കേരള സലഫികള്‍ ധൈര്യം കാണിക്കാത്തത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പില്‍ ആദര്‍ശം പണയം വെച്ച്ചതുകൊണ്ടാണോ?
  ചോദ്യം:2) കാഫിരുകള്‍ക്ക് വോട്ടു ചെയ്യാന്‍ പോലും സലഫി വീക്ഷണ പ്രകാരം പാടില്ലെങ്കില്‍ ,കാഫിറുകള്‍ നേതാക്കളായ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്ന മുജാഹിടുകളെ കുറിച്ച് എന്ത് പറയുന്നു?
രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇത് മാതൃകാ യോഗ്യമായ ഒരു ഗ്രാമ പഞ്ചായത്ത് ആണ്..
ISM കൊച്ചി ശാഖ പ്രസിദ്ധീകരിച്ച അബു സ്സബാഹ് മൌലവി എഴുതിയ പുസ്തകം "നമസ്കാര ചൈതന്യം"
ജമാഅത്ത് നമസ്കാരത്തില്‍ സാമുദായികവും സാമ്പത്തികവും രാഷ്ട്രീയവും വിജ്ഞാനപരവുമായി ഒട്ടധികം ആന്തരാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ട് (പേജ് 28 )
രാഷ്ട്രീയമായി നോക്കുകയാണെങ്കില്‍ ഇത് മാതൃകാ യോഗ്യമായ ഒരു ഗ്രാമ പഞ്ചായത്ത് ആണ്... ഈ ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനമാണ് ജമാഅത്തിന്റെ ഇമാം വഹിക്കുന്നത് (പേജ് 29 )
മറ്റൊരു വിധത്തില്‍ നോക്കുകയാണെങ്കില്‍ ജമാത് നമസ്കാരം ഒരു പട്ടാള പരിശീലനമാണ്. ഒരു പട്ടാള ഓഫീസറുടെ മുമ്പില്‍ അദേഹത്തിന്റെ കീഴിലുള്ള ഭടന്മാര്‍ അണി നിരന്നു നില്‍ക്കുന്നത് പോലെയാണ് ഇമാമിന്റെ പിന്നില്‍ അദേഹത്തിന്റെ അനുയായികള്‍ അണി നിരന്നു നില്‍ക്കുന്നത് (പേജ് 31 )

2011, നവംബർ 3, വ്യാഴാഴ്‌ച

        "ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു "   

മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്‍മുര്‍ശിദ്‌ "ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു " (പുസ്തകം 3 , ലക്കം 11 , പേജ് 84)

കേവലം ആരാധനയില്‍ ലയിക്കലല്ല ഇസ്ലാം, അങ്ങനെയായിരുന്നെങ്കില്‍ റസൂല്‍ തിരുമേനിയും സ്വഹാബതും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള്‍ ഭൌതികവും ആത്മീയവും ഒത്തു ചേര്‍ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം (പുസ്തകം 5 , ലക്കം 3 , പേജ് 84 )
ഇബാദത്തിനു അര്‍ഥം 
സൂറത്ത് യാസീന്‍ 60 ആം ആയത്തിന്റെ വ്യാഖ്യാനത്തില്‍ KNM പുറത്തിറക്കിയ അമാനി മൌലവിയുടെ തഫ്സീറില്‍ നിന്നും

تَعْبُدُوا الشَّيْطَانَ (പിശാചിനെ ആരാധിക്കുക) എന്നു ഇവിടെ പറഞ്ഞതിന്റെ ഉദ്ദേശ്യം അവനെ അനുസരിക്കുക എന്നാണെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവില്‍ പറയുന്നത് "

ഉമര്‍ മൌലവി എഴുതി "ഇബാദത്തിനു അനുസരണം, അടിമത്തം, ആരാധന, ഇങ്ങനെ മൂന്നര്‍ത്ഥം ഉണ്ടെന്നു പറഞ്ഞത് ഏറ്റവും വലിയ വിവരക്കേടാണ്. ആ മൂന്നര്‍ത്ഥവും തൌഹീദില്‍ പരിഗണിക്കണമെന്ന് പറഞ്ഞത് ഭയങ്കര വിവരക്കേടാണ്. അറബിയും അറിഞ്ഞു കൂടാ. ഇസ്ലാമിന്റെ തൌഹീദും അറിഞ്ഞു കൂടാ. (സല്സബീല്‍, 1996 നവംബര്‍ 20 , പേജ് 5 ,6 ) 

ആര്‍ക്കാണ് അറബിയും തൌഹീദും അറിഞ്ഞൂടാത്തതു? മുജാഹിദ് പണ്ഡിത സംഘടന KJU പ്രസിഡന്റ്‌ ആയിരുന്ന ഉമര്‍ മൌലവിക്കോ, അമാനി മൌലവിക്കോ, പൂര്‍വ മുഫസ്സിരുകല്‍ക്കോ ജമാഅത്തെ ഇസ്ലാമിക്കോ ?

ഉമര്‍ മൌലവി എഴുതി " ഇബാദത്തിനു അനുസരണം എന്നു അര്‍ഥം വെക്കല്‍ ശരിയാകുമോയെന്നു ഞാന്‍ പരിശോധിക്കാന്‍ തുടങ്ങി, വളരെയധികം പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തു, വളരെയധികം ഗ്രന്ഥങ്ങള്‍ പരിശോധിച്ചു. സര്‍വ്വാന്ഗീകൃതമായ ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷനറി അന്ന് കേരളത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല. ഉമറാബാദില്‍ പോയി അതും നോക്കി. അവസാനം എനിക്ക് അങ്ങേയറ്റം ബോധ്യപ്പെട്ടു. അനുസരണം എന്നു ഇബാദത്തിനു അര്‍ഥം വെക്കാന്‍ പറ്റുകയില്ല (സല്സബീല്‍, മെയ്‌ 20 , 1996 , പേജ് 6 ,7 ) 

ലിസാനുല്‍ അറബ് എന്ന മഹാ ഡിക്ഷനറി വായിച്ചിട്ട് മനസ്സിലായില്ല എന്നു വെക്കാം, പക്ഷെ മലയാളത്തിലുള്ള അമാനി മൌലവിയുടെ തഫ്സീര്‍ എങ്കിലും വായിക്കാമായിരുന്നു, വളരെയധികം പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം അമാനി മൌലവിയോടു ഏതൊക്കെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ആണ് ഇബാദത്തിനു അനുസരണം എന്നു അര്‍ഥം കൊടുത്തത് എന്നു ചോദിക്കാമായിരുന്നു, എങ്കില്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഈ ഗതികേട് വരില്ലായിരുന്നു
നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിക്കൂ 

'നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിക്കൂ അറബികളും അനറബികളും നിങ്ങള്ക്ക്ല കീഴ്‌പെടും ' എന്ന പ്രവാചക വചനം ഉയര്ത്തു ന്ന ഒരു വിപ്ലവാത്മക ഇസ്‌ലാമിനെ ഭയപ്പെടുന്നവര്‍ തന്നെയാണ്, കേവലം ചിഹ്നങ്ങളില്‍ ഒതുങ്ങിനില്ക്കുതന്ന ജീവനില്ലാത്ത ഇസ്‌ലാമിന്റെ പ്രചരണത്തിനും,പ്രോത്സാഹനങ്ങള്ക്കും പിന്നില്‍ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.ഇബ്രാഹീം (അ)ന്റെ ലാഇലാഹ ഇല്ലല്ലാഹ് നംറൂദിന്റെ കോട്ടകൊത്തളങ്ങളേയും,മൂസാ (അ)ന്റെ ലാഇലാഹ ഇല്ലല്ലാഹ് ഫിര്‍‌ഔനിന്റെ അധികാര സിരാകേന്ദ്രങ്ങളേയും വിറകൊള്ളിച്ചുവെങ്കില്‍ ,മുഹമ്മദ് നബി (സ)യുടെ ലാഇലാഹ ഇല്ലല്ലാഹ് ലോകത്തിന്റെതന്നെ വിമോചനപ്രഖ്യാപനമായി മാറിയെങ്കില്‍ ആര്ക്കും അരോചകമുണ്ടാക്കാത്ത, ആരുടേയും ഉറക്കം കെടുത്താത്ത താരാട്ടുപാട്ടും,ദിക്‌ര്‍ ഹല്ഖ്കളിലെ ഈണം തുളുമ്പുന്ന ഗാന ശകലങ്ങളും, വഴിയോരങ്ങളിലെ യാചകന്മാരുടെ ദാരിദ്ര്യത്തിന്റെ ദീനരോദനമായും എന്തേ നമ്മുടെ ലാഇലാഹ ഇല്ലല്ലാഹ് ഒതുങ്ങി ?
 കെ എം മൌലവി സാഹിബും ഇ കെ മൌലവി സാഹിബും 
"മുജാഹിദ് സഥാപക നേതാക്കളായ കെ എം മൌലവി സാഹിബും ഇ കെ മൌലവി സാഹിബും " യാതൊരു നബിയും നബിയായി റബ്ബ് നിയോഗിച്ച ശേഷം യാതൊരു കാഫിര്‍ ഗവര്‍മെന്റിന്റെയും പ്രജയായി ജീവിച്ചിട്ടില്ല" (അല്‍മനാര്‍, പുസ്തകം : 1 , ലക്കം 21 -22 , പേജ് :29 )
ഉമര്‍മൌലവിയുടെ ആത്മകഥ
"അറബി പണ്ഡിതന്മാര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അവര്‍ എന്നെ ക്ഷണിച്ചു. ഞാന്‍ ചെന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ കേരള അമീര്‍ അടക്കം ഉന്നത നേതാക്കള്‍ അവിടെയുണ്ട്. മദീനയിലെ ശൈഖ് ഉമര്‍ ഫുല്ലാത്തയുടെ നേതൃത്വത്തില്‍ അവരുമായി ഒരു സുഹൃദ് സംഭാഷണത്തിന് രംഗമൊരുക്കിയിരിക്കുകയായിരുന്നു അവിടെ. ഞാന്‍ നിരസിച്ചില്ല. സൌഹൃദം പാടില്ലെന്നുള്ള ഒരു വാശി എനിക്ക് ഒരിക്കലുമില്ലായിരുന്നു. പക്ഷേ, ജമാഅത്തുകാര്‍ ആഗ്രഹിക്കുന്ന സൌഹൃദം ഞാന്‍ നിശ്ശബ്ദനാകണമെന്നതാണ്. കുറെ സമയം ചര്‍ച്ച നടന്നു. അറബ് പണ്ഡിതന്മാര്‍ ജമാഅത്ത് അനുകൂലികളാണല്ലോ. പരസ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കി കഴിയുന്നതും സൌഹാര്‍ദപരമായി ഇരുകൂട്ടരും പ്രവര്‍ത്തിക്കണമെന്ന് അവര്‍ ഏകോപിച്ച് എന്നോട് ആവശ്യപ്പെട്ടു. ശൈഖ് ഇബ്നുബാസിന്റെ ഫത്വ ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചാല്‍ അതുപ്രകാരം ഞാന്‍ പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞപ്പോള്‍ അതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാമെന്ന് ശൈഖുമാര്‍ സമ്മതിച്ചു. അങ്ങനെ സൌഹാര്‍ദം നിലനില്‍ക്കത്തക്കവിധം മുന്നോട്ട് പോകാന്‍ ഉതകുന്ന ഒരു കരാര്‍ ഉണ്ടാക്കുകയും ജമാഅത്ത് നേതാക്കളും ഞാനും അതില്‍ ഒപ്പ് വെക്കുകയും ചെയ്തു. ഈ സംഭവം കെ.എന്‍.എം നേതൃത്വത്തില്‍ വലിയ അലോസരമുണ്ടാക്കി. ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റായിരിക്കെ നേതൃത്വവുമായി ആലോചിക്കാതെ ഇത്തരം ഒരു കരാറില്‍ ഒപ്പ് വെച്ചതില്‍ അവര്‍ എന്നെ ശക്തിയായി കുറ്റപ്പെടുത്തി. ആ കുറ്റപ്പെടുത്തലില്‍ കഴമ്പുണ്ടെന്ന് എനിക്കും തോന്നി. എ.പി അബ്ദുല്‍ഖാദിര്‍ മൌലവിയാണ് എനിക്കെതിരില്‍ ശക്തമായ നിലപാട് സ്വീകരിച്ചത്. സംഘടനാ വൈഭവത്തില്‍ അക്കാലത്ത് തന്നെ അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. ഞാന്‍ സംഘടനക്ക് ഒരു ഭാരവും മുന്നോട്ടുള്ള ഗമനത്തിനും ചട്ടവട്ടങ്ങള്‍ക്കും തടസ്സവുമാകുന്നുവെന്ന സൂചനയാണ് എ.പിയും മറ്റുള്ളവരും നല്‍കുന്നതെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ എന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തിന് ചുമക്കാന്‍ കഴിയാത്ത ഒരു ഭാരമാകരുതെന്ന് തീരുമാനിച്ചു. സംഘടനയില്‍ ഭാരവാഹിയാകുന്നതിന് ഞാന്‍ കൊള്ളുകയില്ലെന്ന് സ്വയം മനസ്സിലാക്കി. ജംഇയ്യത്തുല്‍ ഉലമായുടെ അധ്യക്ഷപദവി ഒഴിയാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും എന്റെ സുഹൃത്തുക്കള്‍ അത് അനുകൂലിക്കുകയും ചെയ്തു. ഞാന്‍ സ്ഥാനമൊഴിഞ്ഞു'' (ഓര്‍മകളുടെ തീരത്ത്, കെ. ഉമര്‍മൌലവിയുടെ ആത്മകഥ. പേജ്: 525,526).
കണ്‍ തുറന്നു കാണൂ ഈ ഇരട്ട നീതിയെ .....
കുറ്റവാളി എന്ന് സുപ്രീകോടതി വിധിച്ച ബാല ക്രിഷ്ണപ്പിള്ള കേരള പിറവി ദിനത്തില്‍ ജയില്‍ മോജിതനാകുന്നു ...... താന്‍ ചെയ്ത തെറ്റ് എന്താണ് എന്ന് കോടതികളോട് എന്നും ചോതിച്ചിട്ടും മറുപടി കിട്ടാതെ വിഗലാംഗനായ അബ്ദുല്‍ നാസര്‍ മദനി ജയിലറ ക്കുള്ളില്‍ രോഖത്തോട് മല്ലടിച്ച് കിടക്കുന്നു .... പിള്ളക്ക് മാനുഷിക പരിഗണന എന്നു പറയുന്ന മുഖ്യമന്ത്രി മദനി വിഷയത്തില്‍ ഇടപെടാന്‍ പരിമിതികള്‍ ഉണ്ടെന്നു പറയുന്നു ......ഇതെന്തു നീതി .... സവര്‍ണ്ണനും അവര്ന്നനും വെവ്വേറെ നീതിയാണോ നമ്മുടെ ഭരണ ഗടനയില്‍ എഴുതി ചേര്‍ത്തിട്ടുള്ളത് ...... ഇതിനെയാണോ കാട്ടു നീതിയും നാട്ടു നീതിയും എന്നു പറയുന്നത് ???? കണ്ണ് കെട്ടി നീതിയുടെ തുലാസ് തൂക്കുന്ന നീതി ദേവതേ....നീ ഒന്ന് കണ്‍ തുറന്നു കാണൂ ഈ ഇരട്ട നീതിയെ .....
വിപ്ളവത്തിന്‍െറ ലക്ഷ്യം ഞങ്ങള്‍ നിറവേറ്റും
വിപ്ളവത്തിന്‍െറ ലക്ഷ്യം ഞങ്ങള്‍ നിറവേറ്റും. സ്വതന്ത്രവും വികസ്വരവും ഐശ്വര്യസമൃദ്ധവുമായ ഒരു രാഷ്ട്രം. അല്ലാഹുവിന്‍െറയും പ്രവാചകന്‍െറയും അവകാശങ്ങള്‍, കുഞ്ഞുങ്ങളുടെയും സ്ത്രീപുരുഷന്മാരുടെയും മതവിശ്വാസികളുടെയും മതേതരരുടെയും അവകാശങ്ങള്‍ പുലരുന്ന ഒരു രാജ്യം -അതാണ് ഞങ്ങളുടെ സ്വപ്നം’. വാക്കിലല്ല, പ്രയോഗത്തില്‍തന്നെ ബഹുസ്വരത മാനിച്ച് രണ്ടുകക്ഷികളെ കൂട്ടി മുന്നണി രൂപവത്കരിച്ചാണ് പുതിയ ഗവണ്‍മെന്‍റിന്് അദ്ദേഹം തുടക്കമിട്ടിരിക്കുന്നത്. സ്വതന്ത്ര ജനാധിപത്യരാഷ്ട്രത്തിനൊരു ഭരണഘടന രൂപവത്കരിച്ച് തദടിസ്ഥാനത്തിലൊരു തെരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് സുസ്ഥിര ജനാധിപത്യസംവിധാനത്തിന് തുടക്കം കുറിക്കാനുള്ള യോഗമാണ് ആദ്യവിജയത്തിലൂടെ ഗനൂശിയുടെ ചുമലില്‍ വന്നുപെട്ടിരിക്കുന്നത്.
ഹമാസ് നയിച്ച ഗസ്സയുടെ അനുഭവം മുന്നിലിരിക്കെ, പഴയ ഇസ്ലാംപേടിക്കാര്‍ ഒന്നായി കഴുകദൃഷ്ടിയൂന്നിയിരിക്കെ, മതേതരകക്ഷികളോടു തോള്‍ചേര്‍ന്ന് ഒരു ഭരണഘടന എങ്ങനെ വരും എന്ന കൗതുകത്തിലാണ് എല്ലാവരും. അപ്പോഴും എന്നും വിസ്മയം സൃഷ്ടിക്കാന്‍പോന്ന സ്വന്തം ആദര്‍ശാടിത്തറകളുടെ ബലത്തില്‍ റാശിദ് ഗനൂശി പ്രത്യാശയിലാണ്; ഒപ്പം തുനീഷ്യയെയും മനുഷ്യാവകാശങ്ങളെയും സ്നേഹിക്കുന്നവരും.

ഒരിക്കല്‍ അല്‍ജീരിയയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദുചെയ്യാന്‍ സ്വേച്ഛാധിപതികള്‍ക്ക് പിന്തുണ നല്‍കിയവര്‍ക്കാണ് ഈ മനംമാറ്റം. ജനഹിതത്തെ മാനിക്കാതിരിക്കാനാവില്ളെന്ന്, യൂറോപ്പിലേക്ക് സംക്രമിക്കുന്ന അറബ്വസന്തത്തിന്‍െറ വര്‍ത്തമാനം പടിഞ്ഞാറിനെ തെര്യപ്പെടുത്തുന്നുണ്ടാവണം. അതുകൊണ്ടാണ് സയ്യിദ് ഖുതുബ്, സയ്യിദ് മൗദൂദി തുടങ്ങിയ ആധുനിക ഇസ്ലാമിക നവോത്ഥാനശില്‍പികളുടെ ശിഷ്യനാണെന്ന് തുറന്നുപറഞ്ഞുകൊണ്ടുതന്നെ ഗനൂശിക്കും പാര്‍ട്ടിക്കും പടിഞ്ഞാറ് മിതവാദ വിശേഷണം ചാര്‍ത്തുന്നത്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ " ജനങളുടെ ഭരണാധികാരം ദീനിന്റെ നിര്‍ബന്ധ കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. എന്നല്ല ; അത് കൂടാതെ ദീനിന് നില നില്പേയില്ല (യജിബു അന്‍ യഅരിഫ ഇന്ന വിലായത അംരിന്നാസി മിന്‍ അഅളമി വാജിബാത്തി ഉമൂരിദ്ദീനി, ബല്‍ ലാ ഖിയാമ ലിദ്ദീനി ഇല്ലാബിഹാ അസ്സിയാസതുശര്‍ഇയ്യ, പേജ് 166 , 167 )
ഇബ്നു തൈമിയ മാത്രമല്ല ശൈഖു മുഹമ്മദ്‌ അബ്ദു , ശൈഖു രാഷീട് റിദ , അബ്ദുല്‍ വഹാബു പോലോത്ത ഒട്ടനവതി സലഫി പണ്ഡിതന്മാര്‍ക്കും ഇതേ അഭിപ്രായം തന്നെയാണ് . പക്ഷെ ഉമര്‍ മൌലവിയുടെ ന്യായമാണ് ഇവര്‍ക്കുള്ളതും "ഇമാം റാസി മഹാനാണ് ഇതില്‍ അദ്ദേഹത്തിനു തെറ്റ് പറ്റിരിക്കുന്നു " .

ഭാരന്നധികാരിയും ഭരണവും കൂടി ചേരുമ്പോഴേ ഇസ്ലാം അതിന്റെ പരിപൂര്‍ണതയില്‍ എത്തൂ എന്നരിയതവരാന് നമ്മുടെ മുജാഹിദുകള്‍ എന്ന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ദീന്‍ ഇഖാമത് ചെയ്യാന്‍ തീര്‍ച്ചയായും ഒരു ശക്തി ആവശ്യമാണ്. അതില്ലെങ്കില്‍ ദീന്‍ വെറും ആചാരം ആയി പോകും. ഇത് തിരിച്ചരഞ്ഞവരായിരുന്നു പ്രവാചക സഹാബികള്‍. അതിനാല്‍ പ്രവാചക ശരീരം മറവു ചെയ്യുക എന്നതിനേക്കാള്‍ അവര്‍ ഇമാമിനെ തിരെഞ്ഞെടുക്കുക എന്നതിന് പ്രാധാന്യം നല്‍കി,

       സൗദി അറേബ്യ മൌദൂദിയെ ആദരിച്ചത് കാണുക : 

ലോക പ്രസിദ്ധ പണ്ടിതന്മാരെയും വ്യക്തികളെയും പരിചയ പെടുത്തുന്ന جائزة أمير نايف എന്ന വബ്സൈറ്റില്‍ സയ്യിദ് മൌദൂദിയുടെ അല ജിഹാദ് ഫില്‍ ഇസ്ലാം എന്ന ബുക്ക് പരിചയ പെടുത്തുന്നത് കാണുക :
الجهاد في الإسلام: وكان سبب تأليفه لهذا الكتاب أن المهاتما غاندي نقل عنه قوله بأن الإسلام انتشر بحد السيف . وخطب الإمام "محمد علي الجوهري" خطبة في الجامع الكبير بدهلي، وصدح بقوله: "ليت رجلا من المسلمين يقوم
للرد"؛ فأراد المودودي أن يكون هذا الرجل، وغربل أمهات الكتب في هذا الموضوع، وأخذ يطالع تاريخ الحروب عند جميع الشعوب قديمًا وحديثًا وكتب حلقات متواصلة في جريدة الجمعية، ثم صدرت في كتاب عام 1928، وكان الدكتور "محمد إقبال" ينصح دائمًا الشباب المسلمين باقتناء هذا الكتاب.

സൌദിയില്‍ നിന്നുള്ള വബ്സൈറ്റിലാണ് ഇങ്ങനെ കൊടുത്തത് .
 രാഷ്ട്രീയത്തില്‍ എത്തിയാല്‍ ശിര്‍ക്കൊക്കെ ഖല്ലി-വല്ലി!!!
സുന്നികളില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും AP-EK വ്യത്യാസമില്ല. എന്നാല്‍ EK സുന്നികളില്‍ പെട്ടവര്‍ ശിര്‍ക്ക് ചെയ്യുമ്പോള്‍ മുജാഹിദ്-കള്‍ക്ക് അത് ശിര്‍ക്കാവുന്നില്ല.!!! ലീഗ് സമ്മേളനങ്ങളില്‍ നമസ്കാരം നടക്കുമ്പോള്‍ മുജാഹിദു-കാരായ ലീഗുകാര്‍ ശിഹാബ് തങ്ങളെയും മറ്റും തുടര്‍ന്ന് നമസ്ക്കരിക്കും. രാഷ്ട്രീയത്തില്‍ എത്തിയാല്‍ ശിര്‍ക്കൊക്കെ ഖല്ലി-വല്ലി!!! EK സുന്നികള്‍ക്കെതിരാവുംപോള്‍ മുജാഹിടുകളുടെ മുട്ട് വിറക്കും. അപ്പോള്‍ ഈ തൌഹീദ്-പ്രചാരണം ഒക്കെ വെറും കാപട്യം മാത്രം എന്നര്‍ത്ഥം. ..എന്തിനധികം KNM പ്രസിഡണ്ട്‌ ആയിരുന്ന മങ്കട അബ്ദുല്‍ അസീസ് മൌലവി മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മയ്യത്ത് നമസ്ക്കാരത്തിനു നേതൃത്വം നല്‍കാന്‍ ഒരു മുവഹ്ഹിദ്-നെയും കിട്ടിയില്ല. ശിഹാബ് തങ്ങള്‍ തന്നെ വേണ്ടി വന്നു.!!!!!!!!!!!!!

2011, നവംബർ 1, ചൊവ്വാഴ്ച

ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റുക എന്നത്

എന്‍.വി സക്കരിയ: ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റുക എന്നത് മനുഷ്യ പ്രകൃതിയോട് യോജിക്കാത്ത കാര്യമാണ്. അതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവര്‍ മനുഷ്യരല്ല, മലക്കുകളാണ്.....പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റല്‍ നിര്‍ബന്ധമാണെന്ന് സൂറ: അദ്ദാരിയാത്തിലെ 56-ാം വചനത്തില്‍ നിന്ന് ഗ്രഹിച്ചിട്ടില്ല. ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റുക എന്നത് അപ്രായോഗികവും അസംഭവ്യവുമായ ഉട്ട്യോപ്യന്‍ സിദ്ധാന്തമാണ്. പ്രവാചകന്മാര്‍ക്കുപോലും അതിന് സാ
ധിച്ചിട്ടില്ല. (ഫെയ്സ് റ്റു ഫെയ്സ്. പേജ്:204)

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി: ജീവിതം മുഴുവന്‍ ഇബാദത്താക്കാന്‍ വേണ്ടിമാത്രമാണ് അല്ലാഹു ജിന്നിനേയും മനുഷ്യനേയും സൃഷ്ടിച്ചതെങ്കില്‍ അവര്‍ക്ക് അങ്ങനെ ആക്കാതിരിക്കാന്‍ കഴിയുമോ?. അഥവാ ഇബാദത്ത് ചെയîാതിരിക്കാനുള്ള സ്വാതന്ത്യ്രം ലഭിക്കുമോ?. ജീവിതം മുഴുവന്‍ ഇബാദത്ത്ചെയ്യാന്‍ ബാധ്യസ്ഥരായ മലക്കുക്കുളെപ്പോലെത്തന്നെയാണോ മനുഷ്യരുടെ അവസ്ഥയും?. (ഇബാദത്ത് വീക്ഷണങ്ങളുടെ താരതമ്യം. പേജ്:86)
മറ്റൊരിക്കല്‍ അദ്ദേഹം തന്നെ എഴുതി: 'സത്യവിശ്വാസിയുടെ ജീവിതം മുഴുവന്‍ ഇബാദത്തായി പരിണമിക്കുമെന്നോ, വിശ്വാസി ജീവിതമാക ഇബാദത്താക്കാന്‍ ബാധ്യസ്ഥനാണെന്നോ അല്ലാഹുവും റസൂലും പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ 51:56 വചനത്തില്‍ നിന്ന് ചിലര്‍ തെറ്റായി ഗ്രഹിച്ച ആശയം മാത്രമാണത്.....പ്രവാചകന്മാരല്ലാത്ത വിശ്വാസികളില്‍നിന്നെല്ലാം പാപങ്ങള്‍ സംഭവിക്കാമെന്ന് ഹദീസുകളില്‍നിന്ന് വ്യക്തമായിട്ടുള്ളതിനാല്‍ ജീവിതം മുഴുവന്‍ ബാദത്താക്കിയവരായിരിക്കണം സത്യവിശ്വാസികള്‍
എന്ന വീക്ഷണത്തിന് പ്രസക്തിയില്ല. ചെയ്യാനും ചെയ്യാതിരിക്കാനും അല്ലാഹു സ്വാതന്ത്യ്രം നല്‍കിയിട്ടുള്ള ഹലാലായ പ്രവര്‍ത്തനങ്ങളും ഇബാദത്തിന്റെ വകുപ്പില്‍ പെടുകയില്ല. തെളിവില്ലാത്ത അമിതോക്തികള്‍ ഒഴിവാക്കുകയാണ് ഇസ്ലാമിക പ്രതിബദ്ധതയുള്ളവര്‍ ചെയേîണ്ടത്' (മതം രാഷ്ട്രീയം ഇസ്ലാഹീ പ്രസ്ഥാ
നം. പേജ്: 69,70)
ഒരു ചോദ്യത്തിനുത്തരമായി 'ശബാബി'ല്‍ 'മുസ്ലിം' എഴുതുന്നു: ജീവിതം മുഴുവന്‍ ഇബാദത്താകുന്നു എന്നത് അല്ലാഹു പറഞ്ഞതാണോ?. റസൂല്‍(സ) പറഞ്ഞതാണോ?. അത് രണ്ടുമല്ലെങ്കില്‍ മുസ്ലിമിന് അത് സ്വീകരിക്കാന്‍ ബാധ്യതയില്ല. കച്ചവടം ചെയîല്‍ ഇബാദത്ത്, കച്ചവടം ചെയîാതിരിക്കല്‍ ഇബാദത്ത്, കൃഷി ചെയîല്‍ ഇബാദത്ത്, കൃഷി ചെയîാതിരിക്കല്‍ ഇബാദത്ത് -അങ്ങനെ ഇബാദത്തിന്റെ നേര്‍വിപരീതവും ഇബാദത്തായിത്തീരുന്ന അവസ്ഥ ശരാശരി ബുദ്ധിയുള്ളവര്‍ക്ക് അചിന്ത്യമാണ്.(ശബാബ്
വാരിക. ആഗസ്ത്:25, 1996)