2011, ഡിസംബർ 4, ഞായറാഴ്‌ച


ജമാഅത്തെ ഇസ്ലാമി എന്തുകൊണ്ട് എതിര്‍ക്കപെടുന്നു?
ജമാഅത്തെ ഇസ്ലാമി എന്തുകൊണ്ട് എതിര്‍ക്കപെടുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.അതിന്റെ ഉത്തരം പ്രവാചകന്മാര്‍ എന്തുകൊണ്ട് എതിര്പുകളെ നേരിട്ടു എന്നതാണ്.ഇബ്രാഹീം നബിയെ തീയിളിട്ടെത് എന്തുകൊടായിരുന്നു?മൂസാനബിയെ ഫറോവ എതിര്‍ത്തത് എന്തിനായിരുന്നു? പ്രവാചകന്മാരുടെ ശത്രുക്കള്‍ ആരായിരുന്നു?അവരാണ് ജമാത്തിന്റെയും ശത്രുക്കള്‍.ആ സമൂഹത്തിലെ അഹങ്കാരികളായ നേതാക്കന്മാര്‍ മറുപടി പറഞ്ഞു എന്ന ആയത്ത് ഖുറാനില്‍ വന്നത് എന്തുകൊണ്ട്? ' ഒരുനാട്ടിലേകും ഞാന്‍ ദൈവദൂടന്മാരെ അയച്ചിട്ടില്ല ആസമൂഹത്തിലെ സുഖലോലുപന്മാര്‍ പറഞ്ഞിട്ടല്ലാതെ നീ കൊണ്ട് വന്നതിനെ ഞങ്ങള്‍ നിഷേടിക്കുന്നു'
ആരായിരുന്നു അപ്പോള്‍ ശത്രുക്കള്‍ ? മൂന്നു വിഭാഗങ്ങള്‍ ആയിരുന്നു അവര്‍.ഒന്ന് ഭരണാധികാരികള്‍ അഥവാ രാസ്ട്രീയക്കാര്‍.പിന്നെ സംഭന്ന വര്‍ഗം .പിന്നെ പുരോഹിടന്മാര്‍.മൂസാനബിയുടെ കാലത്ത് നമ്രൂദ് എന്ന ഭരണാധികാരിയും ഖാരൂന്‍ എന്ന സംഭന്നനും ഇബ്രാഹീം നബിയുടെ കാലത്ത് നമ്രൂദ് എന്ന ഭരണാധികാരിയും ആസര്‍  എന്ന പുരോഹിതനും.എന്നാല്‍ ഇന്ന് മുജാഹിദുകള്‍ എവിടെ നില്കുന്നു എന്ന് ആലോചിക്കുക.മൂസയുടെ കൂടെയും ഫറോവയുടെ കൂടെയും ഒരേ സമയം കൂട്ടുചെരുക, നമ്രൂടിന്റെ കൂടെയും ഇബ്രാഹീം നബിയുടെ കൂടെയും ഒരേസമയം പ്രവര്‍ത്തിക്കുക ,എന്നിട്ടോ പ്രവാചകന്‍ മാരുടെ പാത പിന്‍പറ്റുന്ന ജമാത്തിനെ തെറി പറയുക അതാണ്‌ ഇപ്പോള്‍ മുജാഹിടുകളുടെ മുഖ്യമായ ജോലി നടക്കട്ടെ... നടക്കട്ടെ...

അഭിപ്രായങ്ങളൊന്നുമില്ല: