2011, ഡിസംബർ 12, തിങ്കളാഴ്‌ച

സുപ്രീം കോടതിയില്‍ പോയിരുന്നെങ്കില്‍


ഇന്ത്യന്‍ ജമാഅതെ ഇസ്ലാമി തൌഹീദിനെ വിശദീകരിക്കുന്നതില്‍ വീഴ്ച വരുത്തി എന്നായിരുന്നു ആദ്യ പരിഭവം. പിന്നെ അത് ഇബാടത്തി ലേക്ക് നീങ്ങി. ലോക സലഫി പണ്ഡിതന്മാരും ജമാഅതും തമ്മില്‍ അടിസ്ഥാനങ്ങളില്‍ വിയോജിപ്പില്ല എന്ന് നമ്മുടെ ഈ ചര്‍ച്ചയില്‍ നിന്നും മനസ്സിലായപ്പോള്‍ ഇപ്പോള്‍ പുതിയ അടവാണ് തീവ്രവാദം. ഭീകര വാദം. ഇത് ഇവര്‍ക്ക് പറഞ്ഞു കൊടുത്ത ഒരു മഹാനുണ്ട്. അദ്ദേഹം പണ്ട് ജമാഅതിനെ നിരോധിച്ചപ്പോള്‍ നേരെ പോയത് കഅബയിലെക്കാന്, ഇന്ദിരാഗാന്ധിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍. അതെ സമയം അദ്ദേഹം നേരെ ഈ തെളിവുകളുമായി സുപ്രീം കോടതിയില്‍ പോയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: