2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

ഇസ്ലാം ഭീകരതയല്ല 


സ്വാമി ലക്ഷ്മി ശങ്കരാചാര്യ ഉത്തര്‍ പ്രദേശ്‌കാരന്‍ ! ഇസ്ലാമിന് എതിരായ പ്രചാരണത്താല്‍ സ്വാധീനിക്കപ്പെട്ടു ഇദ്ദേഹം രചിച്ച പുസ്തകം ആയിരുന്നു ഇസ്ലാം ആതംഗ് വാദ് കാ ഇതിഹാസ് {History of Islamic Terrorism } . പിന്നീട് സത്യം ബോദ്യമായപ്പോള്‍ യഴുതിയ പുസ്തകം ആണ് ഇസ്ലാം ആതംഗ് യാ ആദര്‍ശ് അഥവാ ഇസ്ലാം ഭീകരതയല്ല  എന്ന പുസ്തകം  !! ഇന്ത്യയില്‍ എല്ലാ ഭാഷകളിലും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച സ്വാമിജിയുടെ മലയാളപരിഭാഷയാണ് ഇസ്ലാം ഭീകരതയല്ലാ എന്ന ഈ പുസ്തകം !!!
I P H പുറത്തിറക്കിയ ഈ പുസ്തകം എല്ലാ  മുസ്ലിം അമുസ്ലിം സഹോദരന്മാരും വായിക്കണം വായിച്ചിരിക്കണം ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അഭിപ്രായങ്ങളൊന്നുമില്ല: