2012, ഏപ്രിൽ 21, ശനിയാഴ്‌ച

ഖുര്‍ആന്റെ അര്‍ഥം പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ എത്ര തഫ്സീറുകള്‍ ഇറക്കി?
എല്ലാ വീടുകളിലും തഫ്സീര്‍ പാരായണം നടക്കുന്നു.
അപ്പോള്‍ ആര്‍ക്കായിരുന്നു പിഴച്ചത്?
ഇനി എന്തെല്ലാം തിരുത്താന്‍ കിടക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: