2012, ഏപ്രിൽ 17, ചൊവ്വാഴ്ച

മതം പറയുന്ന ലീഗ് സുന്നികളും ലീഗ് മുജാഹിദു കളും ഇത് കാണണം 
അതാ പറഞ്ഞത് ..മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്ന്....രാഷ്ട്രീയത്തില്‍ ലീഗുകാര്‍ തോളിലേറ്റി നടക്കുന്നത് ആരെയാണ് .മതം പ്രസങ്ങിക്കുന്ന മുജാഹിടുകളും സുന്നികളും ഒക്കെ തന്നെയല്ലേ രാഷ്ട്രീയത്തില്‍ ഈ കളി ഒക്കെ നടത്തുന്നത്? രാഷ്ട്രീയത്തില്‍ ഒരു മൂല്യവും വേണ്ട എന്ന് സുന്നികളും മുജാഹിദു കളും   പറയുന്നതിന്റെ കാര്യം ഇതാണോ? പെണ്ണുങ്ങള്‍ പള്ളിയില്‍ പോകുന്നതിനെ എതിര്‍ക്കുന്ന ലീഗ് സുന്നികളും ലീഗിന് വേണ്ടി തൊണ്ട കീറുന്ന മുജാഹിദു കളും ഇതിനു ഉത്തരം പറയേണ്ടിവരും.

അഭിപ്രായങ്ങളൊന്നുമില്ല: