2012, ഏപ്രിൽ 3, ചൊവ്വാഴ്ച


ഇപ്പോള്‍ എന്താണ് കേരളത്തില്‍ നടക്കുന്നത് ?





സോളിഡാരിറ്റിയടെ ഏതോ  യോഗത്തില്‍ പങ്കെടുത്തു ബിജു സലിം എന്നു പറഞ്ഞാണല്ലോ അയാളെ തീവ്രവാദിയാണെന്നു മുദ്ര കുത്തുന്നത്.ഇതാ ഇവിടെ ഈ ചിത്രത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളായ എം.ഐ ഷാനവാസ് എം.പിയും വേണുഗാപാലും ഇന്നലെ നടന്ന സോളിഡാരിറ്റിയുടെ സമ്മേളനത്തില്‍ ഇരിക്കുന്നു. ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എയും ചില ലീഗ് -സി.പി.എം പ്രാദേശിക നേതാക്കളുമൊക്കെ ഇതേ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് ഞാനറിഞ്ഞത്. അപ്പോ ഇവരെയൊക്കെ തീവ്രവാദക്കേസില്‍ അറസ്റ്റ് ചെയ്യുമോ
 


അഭിപ്രായങ്ങളൊന്നുമില്ല: