2012, ഏപ്രിൽ 17, ചൊവ്വാഴ്ച

മുഹമ്മദ്‌ നബിയുടെ (സ ) വിളി കേട്ട് സത്യപാത സ്വീകരിച്ച ആദ്യ കാല വിശ്വാസികള്‍ 

ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ളവര്‍ 
അലിയ്യുബ്നു അബീത്വാലിബ്(റ) ,
ജഅ്ഫറുത്ത്വയ്യാര്‍(റ) ,
സുബൈര്‍(റ),
ത്വല്‍ഹ(റ) ,
സഅ്ദുബ്നു അബീവഖാസ്(റ) ,
മിസ്അബുബ്നു ഉമൈര്‍(റ),
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ).

വയസ്സ് ഇരുപതിനും മുപ്പതിനുമിടയില്‍ ഉള്ളവര്‍
അബ്ദുര്‍റഹ്മാനുബ്നു ഔഫ് (റ),
ബിലാല്‍(റ) ,
സുഹൈബ്(റ),

പ്രായം മുപ്പതിനും മുപ്പത്തഞ്ചിനും ഇടയില്‍ ഉള്ളവര്‍
അബൂഉബൈദത്തുബ്്നുല്‍ ജര്‍റാഹ്(റ),
സൈദുബ്നു ഹാരിസ(റ),
ഉസ്മാനുബ്നു അഫ്ഫാന്‍(റ) ,
ഉമറുല്‍ ഫാറൂഖ്(റ).

മുപ്പത്തെട്ടു വയസ്സ്
അബൂബക്കറി(റ)

നബിയുടെ വയസ്സ്
അമ്മാര്‍ ബിന്‍ യാസര്‍(റ)

നബിയെക്കാള്‍ പ്രായം ഉണ്ടായിരുന്നത്
ഉബൈദതുബ്നുല്‍ ഹാരിസില്‍ മുത്ത്വലിബ്(റ)

അഭിപ്രായങ്ങളൊന്നുമില്ല: