2012, ഏപ്രിൽ 14, ശനിയാഴ്‌ച

ഇത് ഒരു മുജാഹിദ് സംസ്കാരം ....
പക്ഷെ ഒരു കാര്യമുണ്ട് ഇതെല്ലാം ഖുര്‍ആനും ഹദീസും വെച്ച് അവര്‍ ന്യായീകരിക്കും.ഒരു സ്വലാഹിയുടെ തെറി പ്രസംഗത്തെ വരെ അങ്ങനെ ന്യായീകരിചിട്ടുണ്ടല്ലോ.അല്ലാഹു പിളര്‍ത്തി ...പിളര്‍ത്തി.. കഷ്ണം ..കഷ്ണം... ആക്കിയാലും ഒരു ബോധവും ഇവര്‍ക്ക് ഉണ്ടാവുന്ന ലക്ഷണം കാണുന്നില്ല..ഇപ്പോ മനസ്സിലായില്ലേ?. وإذا قيل لهم لا تفسدوا في الأرض قالوا إنما 


نحن مصلحون (നിങ്ങള്‍ ഭുമിയില്‍ കുഴപ്പം -ഫസാദ്‌- 


ഉണ്ടാക്കരുതെന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും ഞങ്ങള്‍ 


'ഇസ്വ്.ലാഹി'ന്‍റെ ആളുകളാണെന്ന്) എന്ന് ഖുര്‍ആന്‍ പറഞ്ഞത്‌ 


വെരുതെയല്ലല്ലോ!!!..അല്ലാഹു കാക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല: