2012, ഏപ്രിൽ 21, ശനിയാഴ്‌ച

പൊതു സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക!

ബ്ലാക്ക്‌ device നെ സൂക്ഷികുക്ക .
ഇന്റര്‍നെറ്റ്‌ കാഫെകളില്‍, hotels എന്നിവിടെങ്ങളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക കാരണം 
നിങ്ങളുടെ browsing datas keyboard കേബിളില്‍ ഖടിപിച്ചിട്ടുള്ള ബ്ലാക്ക്‌ device എന്ന keylogger റെക്കോര്‍ഡ്‌ ചെയ്തിടുണ്ടാകും . നിങ്ങള്‍ keyboard വഴി ടൈപ്പ് ചെയ്തിടുള്ള വിവരങ്ങള്‍ ഉദാഹരണത്തിന് ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ , പാസ്സ്‌വേര്‍ഡ്‌ ,ബാങ്ക് അക്കൗണ്ട്‌ രേഖകള്‍ തുടങ്ങിയവ ഈ devicil റെക്കോര്‍ഡ്‌ ചെയ്തിരിക്കും .
ഇന്ത്യയിലെ മേട്രോപോളിടന്‍ സിറ്റി കളില്‍ വ്യാപകമായി ഈ device ഉപയോഗിചിടുള്ള തട്ടിപ്പ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു . പലരുടെയും ബാങ്ക് അക്കൗണ്ട്‌ ഇതുമൂലം ഹാക്ക് ചെയ്ത് പണം ഇതുമൂലം നഷ്ടപെട്ടിരികുന്നു . പൊതു സ്ഥലങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുതിട്ടുവേണം ഉപയോഗിക്കാന്‍ . കമ്പ്യൂട്ടറിന്റെ ബാക്ക് സൈഡില്‍ keyborad cabelinodu ചേര്‍ന്നാണ് ഇവന്‍റെ സ്ഥാനം . ചൈനയില്‍ നിന്നാണ് ഇവന്‍റെ വരവ് . സൂക്ഷിച്ചാല്‍ ദുക്കികേണ്ട


അഭിപ്രായങ്ങളൊന്നുമില്ല: