2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

ഒരു പ്രടിരോധ നിര ഐ .എസ.എമ്മിലൂടെ രംഗത്ത് വരണം


" നമ്മുടെ പണ്ഡിതന്മാരില്‍ ചിലരും ചെറുപ്പക്കാരില്‍ ചിലരും തീവ്രവാദി ,ഇഖ്വാന്‍ സ്വഭാവമുള്ള എന്‍ .ഡി .എഫു മായി ബന്ധ പ്പെടുകയും അവര്‍ മുഖേന നമ്മുടെ നേതാക്കളുടെയും പണ്ഡിതന്മാരുടെയും വീടുകളില്‍പ്പോലും എന്‍ .ഡി .എഫ്  ക്ലാസ്സുകളും പ്രതിഞ്ഞകളും നടത്തുന്ന സ്ഥിതി വരികയും ചെയ്തു........തങ്ങളുടെ മക്കളും മരുമക്കളും ഇതില്‍ അങ്ങങ്ങലാനെന്നു മനസിലാക്കി മൌനം പാലിക്കുകയും ചെയ്തു....
....ബഹുമാന്യനായ കെ . എന്‍. എം ജെനെരല്‍ സെക്രട്ടറി എപി .അബ്ദുല്‍ കടെര്‍ മൌലവിയുടെ വീട്ടില്‍ വരെ എന്‍ .ഡി.എഫ്  ന്‍റെഒന്നിലതികം യോഗങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ ഉദ്ധരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും!
     24/10/94 ചേര്‍ന്ന വളണ്ടിയര്‍ കോറിന്റെ ആലോചനാ  യോഗത്തില്‍ സംബന്ദിച്ചു കൊണ്ട് എ.പി അബ്ദുല്‍ കാദെര്‍ മൌലവി പറഞ്ഞ അഭിപ്രായങ്ങള്‍ ഇപ്രകാരമാണ്: കെ.എന്‍.എം വിഭാവനം ചെയ്യുന്ന ഒരു പ്രടിരോധ നിര ഐ .എസ.എമ്മിലൂടെ രംഗത്ത് വരണം .പ്രതിഞ്ഞ എല്ലാവരെയും ചെയ്യിക്കണം.വിവരങ്ങള്‍ ഫ്ലാഷ് ചെയ്‌താല്‍ അതാത് ഗ്രൂപുകളില്‍ തന്നെ ഒതുങ്ങി നില്‍ക്കണം .പോകുന്നവരെ നിര്‍ബന്ധിച്ചു വീണ്ടും അടുപ്പിക്കേണ്ടാതില്ല.ബൈഅത്തിനു ഗൌരവമുന്ദ്.അത് കൈകൊടുത്തു തന്നെയാകാം:-മിനിട്സില്‍ നിന്ന് ഉദ്ധരിച്ചത്." ("കേരള നദ്വത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തി പോന്ന ആശയാദര്‍ശങ്ങള്‍ 'എന്ന പുസ്തകം-പേജ് 155.156 )
ഇത്രത്തോളം കേരളത്തില്‍ ചെയ്തുകൂട്ടിയ മുജാഹിടുകലാണ് മറ്റുള്ളവരെ തീവ്ര വാടികലാക്കാന്‍ പരിശ്രമിക്കുന്നതും ഇസ്ലാം വിരോടികളുടെ കയ്യടി വാങ്ങുന്നതും.അത്ത്യസാദാരണമായ ചരമ സുഭാഗ്യം ഉള്ളതുകണ്ടായിരിക്കും ഈ മുജാഹിദുകള്‍ ജീവിച്ചു പോകുന്നത് തന്നെ.
സയ്യിദ് ഖുതുബിനെ വാനോളം പുകഴ്ത്തി .മധുകള്‍ പറഞ്ഞ പഴയകാല്‍ മുജാഹിടുകളുടെ ഉദ്ധരണികള്‍ ഇപ്പോഴത്തെ മുജാഹിദുകള്‍ ഒന്ന് വായിക്കുന്നത് നല്ലതാണ്.മര്‍ഹൂം പി.കെ മൂസ മൌലവി,  എ .അലവി മൌലവി,മുഹമ്മദ്‌ അമാനി മൌലവി.എന്നിവര്‍ ചേര്‍ന്ന് എഴുതിയ (വിശുദ്ധ ഖുര്‍ ആണ്‍ വിവരണം .രണ്ടാം പകുതി വലയം  2 ,പേജ് 820,821).കാണുക.എത്ര മനോഹരമായി ആണ് അതില്‍ പറഞ്ഞത്.അതെഹത്തിനു വേണ്ടി പ്രാര്തിച്ഛത്.

അഭിപ്രായങ്ങളൊന്നുമില്ല: