2011, ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

അനിസ്ലാമിക വ്യവസ്ഥ നടപ്പിലാക്കാന്‍ വോട്ടു ചെയ്യല്‍ ശിര്‍ക്കാണ്‌.
വായ തുറന്നാല്‍ ജമാ അതുകരെക്കുരിച് സംഗീതത്തിന്റെ ആളുകള്‍ എന്ന്  കുറ്റം  പറയുകയും തെരഞ്ഞെടുപ്പു വരുമ്പോള്‍ മുസ്‌ലിം ലീഗുകാരുടെ കൂടെ  അടി പൊളി തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ പാടുന്ന വേദികളിലും വാഹനങ്ങളിലും വിലസുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വര്‍ക്കും നിരീശ്വര നിര്‍മ്മത കമ്മുനിസ്റ്റ്‌ പ്രസ്ഥാനങ്ങളില്‍ പോലും മെംബെര്‍ഷിപ്‌ എടുത്ത് സിന്ദാബാദ്
അതില്‍ ചേര്‍ന്ന പ്രവര്‍ത്തിക്കുകയും വോട്ടുകള്‍ ആര്‍ക്കെങ്കിലും തോന്നിയത് പോലെ  പതിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് മുജാഹിദിന്റെ രാഷ്ട്രീയം.അവരാണ് ജമാതുകാരുടെ  രാഷ്ട്രീയത്തെ കുറിച്ച് ചോദ്യം ഉന്നയിക്കുന്നത്?
>അനിസ്ലാമിക വ്യവസ്ഥ നടപ്പിലാക്കാന്‍ വോട്ടു ചെയ്യല്‍ ശിര്‍ക്കാണ്‌. ഇന്നലെയാണ് ,ഇന്നാണ്,നാളെയാണ്,മറ്റെന്നാളാണ്,ഖിയാമത്തുനാളുവരെയാണ് .ഒരു സംശയവുമില്ല. അത് മുജാഹിടുകള്‍ക്ക് തിരിഞ്ഞു കിട്ടണമെങ്കില്‍ ഇസ്ലാമിന്റെ ചരിത്രം പഠിക്കണം. എത്രയെത്ര കമ്മ്യൂണിസ്റ്റ്‌ മുജഹിടുകളെ സഹോദരന് കാണിച്ചു തരണം?
>ഇസ്ലാമിക ഭരണം വരുന്നേ വരുന്നേ എന്ന നിലവിളിയുമായി കഴിയുന്ന മുജാഹിടുകള്‍ക്ക് നിരീശ്വര നിര്‍മ്മത വാദി പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരു ലജ്ജയുമില്ല. ഇങ്ങിനെ ഇസ്ലാമിക രാഷ്ട്രത്തെ പേടിക്കുന്ന അത് പറഞ്ഞു ആളുകളെ പേടിപ്പിക്കുന്ന മറ്റേത ഭരണം ലോകത്ത് വന്നാലും പ്രശ്നമില്ലാത്ത ഏതെങ്കിലും മുസ്ലിങ്ങള്‍ ലോകത്ത് വേറെ ഉണ്ടോ എന്ന് ചിന്തിക്കാന്‍
സഹോദരന് തലച്ചോറ് ഉപയോഗിച്ച ആലോചിക്കുക.
>സുഹൃത്തെ,
>മുജാഹിദുകള്‍ എത്ര ഭീകരവാദികള്‍ എന്ന് വിളിച്ചാലും കുപ്രചരണം നടത്തിയാലും  തങ്ങളുടെ ബുദ്ധി   പണയം വെച്ചിട്ടില്ലാത്ത മനുഷ്യര്‍  സത്യം മനസ്സിലാക്കുക തന്നെ ചെയ്യും.
>സുഹൃത്തെ,
>മഖ്‌ബറയില്‍ പോവുന്നതും സംഗീതാതി പൈശാചിക വിഷയങ്ങളില്‍ പങ്കെടുക്കുന്നതും അനിസ്ലാമികമാനെ അഭിപ്രായമുണ്ടെങ്കില്‍ ഒരു പ്രമേയതിലൂടെയെങ്കിലും മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ഇറക്കുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെടാതതെന്ത് ? ആദര്‍ശം ലീഗിന് മുന്നില്‍ അടിയറവ് വെക്കുന്നതെന്തിന്‍ ? സംഗീതതെക്കുരിച് അത് വ്യഭിചാരം പോലെ കള്ള് കുടി പോലെ ഹരാമാനെന്നു  
മുജാഹിടുകള്‍ക്കിടയില്‍ അപിപ്രായ വിത്യാസമില്ലാത കാര്യമാണ്. ആരെങ്കിലും അതില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് വിട്ടു നില്‍കെണ്ടാതാണ് എന്ന ഒഴിവ് കഴിവ് മതിയോ? മുസ്‌ലിം ലീഗിന്റെ എത്ര എത്ര നേതാക്കന്മാര്‍. പ്രവര്തകന്മാര്‍ മുജാഹിടുകലായിട്ടുന്ദ്. അത്തരം വേദികളില്‍ നിന്ന് മുജാഹിദ് നേതാക്കള്‍ പോലും വിട്ടു നില്‍കാറില്ല. ഈ വിഷയത്തില്‍ നിങ്ങള്‍
ആരെയാണ് പേടിക്കുന്നത്.  സുന്നികളുമായി നടത്തുന്നത് പോലെ ഈ ഹറാമായ വിഷയത്തില്‍ മുസ്‌ലിം ലീഗുമായി ഒരു സംവാദവും എല്‍. സി.ഡി. പ്രദര്‍ശനവും എന്ത് കൊണ്ട് നടത്തുന്നില്ല. അത് കുറച്ച ബുധിമുട്ടാനല്ലേ. കാരണം പലതും നഷ്ടപ്പെടും. ആദര്‍ശം അടിയറ  വെക്കരുത്. ഒന്നിന്റെ മുന്നില്ഉം. ഓര്‍ക്കുക. ഒരു മുസ്ലിം ഏതു മേഖലയിലും തന്റെ ഇസ്ലാമിക ഐഡന്റിറ്റി കാത്തു സൂക്ഷിക്കേണ്ടതാണ്
എന്നറിയില്ലേ? സഹോദരാ... മറ്റുള്ളവരെ വിമര്‍ശിക്കാന്‍ എളുപ്പമാണ്. ആത്മ വിമര്‍ശനം നടത്തി നോക്കണം. മൊബൈല്‍ ഫോണില്‍ റിംഗ് ടോണ്‍ സംഗീതമുള്ള പ്രവര്‍ത്തകര്‍ക്കെതിരെ എന്ത് കൊണ്ട് അനുസരിക്കാത്തവരെ സന്ഖ്ടന എന്ത് നടപടിയാണ് സ്വീഎകരിക്കുന്നത് ? സംഗീതമുള്ള ടി.വി. വാര്‍ത്ത പരിപാടികളില്‍ മുജാഹിദ് നേതാക്കള്‍ പങ്കെടുക്കുന്നത് എന്ത് കൊണ്ട് നിര്‍ത്തുന്നില്ല ? സംഗീതമുള്ള
പൊതു പരിപാടികളില്‍ നിന്ന് എന്ത് കൊണ്ട് വിട്ടു നില്‍ക്കുന്നില്ല ? ജയ്‌ ഹോ സംഗീത പരിപാടിക്ക് അഞ്ചു ലക്ഷം രൂപയുടെ ടിക്കറ്റ്‌ വില്പന നടത്തിയത് കോഴിക്കോടെ ജില്ലാ പ്രസിടെന്റാണ്. ചെറിയ പ്രവര്‍ത്തകനല്ല. അദ്ദേഹം ഇപ്പോഴും നേതാവ് തന്നെ. സി.ഡി. ടവര്‍ ആസ്ഥാന മന്ദിരം സിനിമാ ശൂടിങ്ങിനു വിട്ടു കൊടുതതടക്കമുള്ള നിരവധി സംഭവങ്ങള്‍ വേറെ.
>പക്ഷെ സുഹൃത്തെ,
> ജമാഅത് നെ സംബന്ധിച്ചിടത്തോളം മുജാഹിടുകലെപ്പോലെ ഈ കാപട്യമില്ല.  കാപട്യം വാരിപുണരുന്ന കാഴ്ച യാണ് നാം ഇപ്പോള്‍  കണ്ടു കൊണ്ടിരിക്കുന്നത്. ഒരു കാര്യം ഹറാം ആണെന്ന് പറയുകയും അത്  വിക്തികളുടെ അപചയമായി കണ്ടു ഒഴിഞ്ഞ്ഞു മാറുകയും മറ്റുള്ളവരെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമീപനം കാപട്യമാണ്. സങ്ങേതം ഹരാമാനെന്നു അഭിപ്രായമുണ്ടെങ്കില്‍ അത് പോലെ
നീങ്ങണം. കാപട്യം പറയരുത്.
>  സോളിദാരിടി ക്ക് സംഗീതം അപ്പടി ഹരാമാനെന്നു അഭിപ്രായമില്ല. ഹറാമായ സംഗീതം ഹറാമാണ്‌ . ഹലാല്‍ ആയത് ഹലാലും. ഇത് സോളിടരിട്യ്യുടെ മാത്രം അഭിപ്രായമല്ല. നിരവധി പണ്ഡിതന്മാരുടെ അഭിപ്രായമാണ്. ആ വിഷയത്തില്‍ സംവാദത്തിനു തയ്യാറുണ്ടെങ്കില്‍ നിരവധി തെളിവുകള്‍ ഇബാരത് സഹിതം അയച്ചു തരാം. എല്ലാ സംഗീതവും ഹരാമല്ല. കുട്ടികളുടെ സംഗീത കച്ചേരി. അതില്‍ അനിസാമിക
പാട്ടുകളിലെങ്കില്‍ എന്ത് കുഴപ്പമാനുല്ലത്. സംഗീതം ഹരാമാനെന്നു വിശ്വസിക്കുന്നത് നിങ്ങളാണ്. അപ്പോള്‍ നിങ്ങളാണ് അത് പോലെ നീങ്ങേണ്ടത്. അല്ലാതെ ജമാതുകാരല്ല. സംഗീതം അനിസ്ലാമികത യാണെന്ന് പറയുകയും അതിനെ പുണരാനുള്ള  വ്യഗ്രത കാണിക്കുകയും ചെയ്യുന്ന നിങ്ങളുടെ നിലപാടാണ് കാപട്യം.
>മാധ്യമം ഒരു ഫീച്ചര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ ടെലിഫോണ്‍ വിളിച്ചതിന്റെ മാര്‍ഗം ശരിയല്ലെ ന്നു പറഞ്ഞു നൂറു മെയിലുകള്‍ നിങ്ങള്‍ അയക്കുന്നു. ജാറ ങ്ങളില്‍ പോയി വീടി യോ എടുക്കുമ്പോള്‍ അവിടുത്തെ സന്ദര്‍ശകരെപ്പോലെയാണ് നിങ്ങള്‍ പോകാറുള്ളത്. അല്ലെന്നതിനു തെളിവ് വേണോ ? എത്ര സി.ടികള്‍ നിങ്ങള്‍ അങ്ങിനെ ഇറക്കി ?കാപട്യത്തിലൂടെ.  മുജാഹിദ് ആണെന്ന് പറഞ്ഞാല്‍
ഏതെങ്കിലും ജാരത്തില്‍ നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ പറ്റുമോ ? എന്താ ഉദ്ദേശവും ലക്ഷ്യവും ശരിയായാല്‍ മതി പിന്നെ എന്തു മാവാം എന്നാണോ? താഴെ ഉള്ളത് സംഗീതത്തെ നന്മയുടെയും ഇസ്ലാമിക മൂല്യങ്ങളുടെയും സദ്‌ സന്ദേശങ്ങളുടെയും പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഹറാം അല്ലെന്നു നൂറു കണക്കിന് പണ്ഡിതരെ പോലെ വിശ്വസിക്കുന്ന സോളിഡാരിറ്റി /ജമാത് പ്രവര്‍ത്തകരുടെ പരിപാടിയാണ്. 




കാണുക താഴെ വേറൊന്നു.
>ഇത് സംഗീതം ഹറാം ആണെന്ന് ചര്‍വിത ചര്‍വണം നടത്തുകയും അതിന്റെ പേരില്‍ പതിനായിരം മെയില്‍ അയച്ചു മറ്റുള്ള സന്ഖടനകളെ വിമര്‍ശിച്ചു രസിക്കുകയും ചെയ്യുന്ന, സംഗീതത്തെ വ്യഭിചാരം പോലെ കള്ള് കുടി പോലെ പാപമായി കാണുന്ന മുജാഹിദുകള്‍ സലഫി ഫെസ്റ്റ് എന്ന പേരില്‍ നടത്തുന്ന പരിപാടി. കാണുക


പേര് തന്നെ സലഫി ഫെസ്റ്റ്. നടത്തിയത് മുജാഹിദുകള്‍ രണ്ടായി പിരിഞ്ച് തമ്മില്‍ തെറ്റി കുറ്റം പറയുന്നതിന് മുംബ്. അന്‍പത കൊല്ലം ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടു ഇപ്പോള്‍ പറയുന്നു അത് മടവൂരികള്‍ ചെയ്തതാണെന്ന്. ആരാണ് ഈ മടവൂരികള്‍. അമ്പതു കൊല്ലം ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍. സലഫി ഫെസ്റ്റ് നടത്തിയത് മറ്റേ ഗ്രൂപ്പ്‌ ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാരല്ലേ. അമ്പതു കൊല്ലം
പ്രവര്‍ത്തിച് അവര്‍ ഇങ്ങിനെയാണെങ്കില്‍ നാളെ നിങ്ങള്‍ മാറ്റിപ്പരയില്ലെന്നു കണ്ടു. ? ഹന്നയുടെ സംഗീത സിദ്ധിയെ ജനം കയ്യടിച്ചു പുകഴ്ത്തിയതിനും ജമാതുകരക്കാണോ കുറ്റം ? ഇത് ജമാഅത് നടത്തിയ പരിപാടിയല്ല മാഷേ.
>
>
>സംഗീതത്തിന്റെ  കാര്യം പറഞ്ഞതുപോലെത്തന്നെ ഇസ്ലാമിക ഭരണത്തെ പേടിക്കുകയും , അല്ലാഹുവിന്റെ ആതിപത്യം വരുന്നേ എന്ന് കൂകി വിളിക്കുകയും ഇസ്ലാമിന്റെ അടിസ്ഥാന ആദര്‍ശങ്ങളെ പോലും ചോദ്യം ചെയ്യുകയും  സകല നിരീശ്വര നിര്‍മ്മിത വാദികള്‍ക്കും വേണ്ടി പണിയെടുക്കുകയും അവരില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അല്ലാഹുവിന്റെ വിധി കര്‍ത്ത്വം നിഷേധിക്കുകയും ഭൌതിക
കാര്യങ്ങള്‍  ആര്‍ക്കെങ്കിലും എല്പിച്ചുകൊടുക്കുകയും ഇസ്ലാമിങ്ക രാഷ്ട്രീയത്തെ നിഷേധിക്കുകയും അതിന്റെ സാധ്യതകലെപ്പോലും തള്ളിപ്പറയുകയും ചെയ്യുന്ന അത്ഭുത ഇസ്ലാമിക വിരുദ്ധ നടപടികളാണ്  മുജാഹിടുകളുടെത്.
>മുഹിയുദീന്‍ മാല ചൊല്ലി യില്ലെങ്കില്‍ എല്ലാമായി എന്നാണു ഇവര്‍ ധരിച്ചിരിക്കുന്നത്. തെറി പ്രസങ്ങമാകം. പരിഹാസമാകം. ചീത്ത വിളിയാകം. 
>ജിന്നിനോദ് സഹായം തേടാം എന്ന് വരെ പ്രസങ്ങിച് തൌഹീദ് അട്ടി മരിക്കാന്‍ ശ്രമിക്കാം.. ഇങ്ങിനെ സ്വന്തം കുറ്റങ്ങള്‍ കാണാതെ, പരിഹരിക്കാതെ..വിമര്‍ശനം മാത്രം തൊഴിലാക്കിയ കുറെ പ്രാസങ്ങികരും ഇമെയില്‍ ഫാക്ടറികളും. 
>സഹോദരാ
>എന്തിനെയും നമുക്ക് വ്യാഖ്യാനിച്ചു അരിക്കാക്കാം. പക്ഷെ ഈ വ്യാഖ്യാനവും ദുര്‍വാശിയും വിലപ്പോകാത്ത ഒരു ദിനം വരാനിരിക്കുന്നു. അതെത്രേ പരലോകം. അവിടത്തെ വിചാരണ. അതിനെ ഭയപ്പെടുക. യഥാര്‍ത്ഥ ഇസ്ലാമിനെ കണ്ടെത്തി അതനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ട് പോവുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീ ന്‍ സഹോദരന്‍ മറുപടി എഴുതിയാല്‍ ബാക്കി എഴുതാം. ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി
എഴുതണം. കൂടുതല്‍ സംഗീത പരിപാടികളുടെ ഫോട്ടോ സ്കാന്‍ ചെയ്ത് അയക്കണമെന്നില്ല. ഞങ്ങള്‍ നൂറു കണക്കിന് സംഗീത പരിപാടികള്‍ നടത്താറുണ്ട്. അതിന്റെ ഫോട്ടോകള്‍ ഞങ്ങളുടെ കയ്യില്‍ തന്നെ ഉണ്ട്. അതൊന്നും അയക്കണമെന്നില്ല. ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക. 

അഭിപ്രായങ്ങളൊന്നുമില്ല: