2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

യുക്തിവാദികള്‍ക്ക് അവരുടെ ...?

യുക്തിവാദികള്‍ക്ക് അവരുടെ അമ്മയോടും സഹോദരിയോടും ലൈംഗിക താല്പര്യം തോന്നാത്തതിന്റെ ശാസ്ത്രീയത എന്താണ് ..?

അവരുടെ ലൈംഗികാവയവങ്ങള്‍ പരസ്പര പൂരകങ്ങളാലാവാത്തത് കൊണ്ടാണോ..? അവരുടെ ശരീരം മറ്റു സ്ത്രീകളില്‍ നിന്നും ശാസ്ത്രീയമായി വ്യത്യാസപ്പെട്ടത്‌ കൊണ്ടാണോ...?

അതോ നമ്മുടെ നാട്ടിലെ ഭരണഘടന വിലക്കിയത് കൊണ്ടാണോ..? അതോ മതങ്ങളിലൂടെ സമൂഹത്തില്‍ വ്യാപിച്ചിട്ടുള്ള സദാചാര ബോധം യുക്തിവാദികളും കടമെടുക്കുന്നത് കൊണ്ടാണോ..?

ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ മനസ്സിലാക്കുന്ന യുക്തിവാദികള്‍ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ മറുപടി പറയൂ...

അഭിപ്രായങ്ങളൊന്നുമില്ല: