2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

മലര്‍വാടി

അസ്സലാമു അലൈക്കും ..... എല്ലാ വെള്ളിയാഴ്ച്ചകളിലം ജീവന്‍ TV സംപ്രേഷണം ചെയ്യുന്ന അറേബ്യന്‍ ജാലകം എന്ന പരിപാടിയില്‍ ഖോബാരിലെ മലര്‍വാടി കുട്ടികള്‍ വര്‍ഷങ്ങളായ് ചെയ്തു വരുന്ന വെല്‍ക്കം റമദാന്‍ എന്നാ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ് ... സൌദി സമയം ഇന്ന് ഉച്ചക്ക് 1 .30 ക്കും UAE സമയം 2 .30 ക്കും ഇന്ത്യന്‍ സമയം 4 മണിക്കുമാണ്‌ പ്രോഗ്രാം .. ഏല്ലാവരും ഈ പ്രോഗ്രാം കാണുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്യുക ... അടുത്ത ആഴ്ച്ചതെക്കുള്ള ഷൂട്ടിംഗ് ഇന്ന് നടക്കുന്നതാണ് 

അഭിപ്രായങ്ങളൊന്നുമില്ല: