2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

അപ്പോള്‍ യുക്തി വാദികള്‍ക്ക് സ്വന്തം മാതാവും പിതാവുമോക്കെയായി ഇണ ചേരാം എന്നാണ് നമ്മുടെ യുക്തിവാദി ജബ്ബാര്‍ മാഷ്‌ പറയുന്നത്..നടക്കട്ടെ.ഉറ ഇട്ടാല്‍ മതി എന്ന്.എങ്ങനെയുണ്ട്?.കാളക്കിന്ന​ൊരു വേളി ,നാളെ മറ്റൊരു വേളി,മറ്റന്നാളും നാലാന്നാലും,വേറെ വേറെ വേളി .എന്ന് മലയാളക്കവി പാടിയതുപോലെ യുക്തിവാതികള്‍ക്ക് നടക്കാം.എന്നിട്ടാണ് ഇസ്ലാം അനിവാര്യമായ ഘട്ടങ്ങളില്‍ അനുവദിച്ച ബഹുഭാര്യത്വത്തെ യുക്തിവാദികള്‍ എതിര്‍ക്കുന്നത്.അപ്പോള്‍ വിവാഹം ആണോ പ്രശ്നം.വിവാഹം ച്ചെയ്യാതെ എന്തുമാകാംഎന്നോ?.അപ്പോള്‍ വേറെ ഒരു സംശയം ,മ്രാഗങ്ങള്‍ വസ്ത്രം ധരിക്കാറില്ല.യുക്തിവാദികള്‍ വസ്ത്രം ധരിക്കുന്നു.എന്താണ് അതിന്റെ യുക്തി?.ഇവിടെ നിയമം ഇല്ലയിരുന്നില്ലെങ്കില്‍ യുക്തിവാദികള്‍ വസ്ത്രം ധരിക്കുമായിരുന്നില്ലേ?.മാഷ്‌ ഒന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: