2012, ജനുവരി 19, വ്യാഴാഴ്‌ച


മുക്ക്യ മന്ത്രീ.. ഇതൊക്കെ ഇപ്പോഴും പറയണം 

ഇമെയില്‍ വിവാദത്തില്‍ മാധ്യമം പത്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമം പത്രത്തിന് കീഴില്‍ നിലവില്‍ വരുന്ന മീഡിയ വണ്‍ ടി. വി. ചാനല്‍ ആസ്ഥാനമന്ദിര തറക്കല്ലിടല്‍ ചടങ്ങില്‍ പറഞ്ഞത്‌ ഇങ്ങിനെ. അപ്പോള്‍ തന്‍റെ ഗവര്നെമ്ന്റ്റ്‌ ചെയ്ത ഒരു വലിയ തെറ്റ് തെളിവ് സഹിതം ചൂണ്ടികാണിച്ചപ്പോള്‍ മാധ്യമം പത്രം ചെയ്തത് പൊറുക്കാനാവാത്ത തെറ്റ്, അല്ലെങ്കില്‍ അവര്‍ സത്യത്തിനും നീതിക്കും വേണ്ടി നിലനില്‍ക്കുന്നവര്‍. അല്ലേ? ഇതു വെക്തമായ ഒരു ഇരട്ടത്താപ്പ് അല്ലെ സര്‍?

അഭിപ്രായങ്ങളൊന്നുമില്ല: