2012, ജനുവരി 17, ചൊവ്വാഴ്ച

ഹിജ്ര പുറപ്പെടും മുന്പ് അള്ളാഹു പ്രവാചകനോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞത് 
പ്രാര്‍ഥിക്കുക: `നാഥാ, എന്നെ നീ എങ്ങോട്ടു കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടുപോകേണമേ, എവിടെനിന്നു പുറപ്പെടുവിക്കയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ, നിങ്കല്‍നിന്നുള്ള ഒരു അധികാരശക്തിയെ എനിക്കു തുണയാക്കിത്തരികയും ചെയ്യേണമേ (17:80)

ഇബ്നു കഥീര്‍ ഈ ആയതിന്റെ തഫ്സീറില്‍ പറയുന്നു إِنَّ اللهَ ليَزَع بِالسُّلْطَانِ مَالاَ يَزَعُ بِالقُرْآن ( അല്ലാഹു ഖുര്‍ആന്‍ കൊണ്ട് തടയാത്ത കാര്യങ്ങള്‍ രാഷ്ട്രീയാധികാരം കൊണ്ട് തടയുന്നു)

അഭിപ്രായങ്ങളൊന്നുമില്ല: