2012, ജനുവരി 6, വെള്ളിയാഴ്‌ച

മുജാഹിദുകള്‍ എങ്ങിനെ തീവ്രവാദികളായി എന്ന് അവര്‍തന്നെ പറയട്ടെ..
"നമ്മുടെ പണ്ഡിതന്മാരില്‍ ചിലരും ചെറുപ്പക്കാരില്‍ ചിലരും തീവ്രവാദി.ഇഖ്‌വാന്‍ സ്വഭാവമുള്ള എന്‍.ഡി എഫുമായി ബന്തപ്പെടുകയും അവര്‍ മുഖേന നമ്മുടെ നേതാക്കളുടെയും പണ്ഡിതന്മാരുടെയും വീടുകളില്‍ പോലും എന്‍ ഡി എഫ്ഫ് ക്ലാസ്സുകളും പ്രതിഞ്ഞകളും  നടത്തുന്ന സ്ഥിതി വരികയും ചെയ്തു ...........തങ്ങളുണ്ടേ മക്കളും മരുമക്കളും അങ്ങങ്ങലാനെന്നു മനസ്സിലാക്കി മൌനം പാലിക്കുകയും ചെയ്തു....
  ബഹുമാന്ന്യനായ കെ എന്‍ എം ജെനെരല്‍ സെക്രെടറി എ .പി അബ്ദുല്‍ കാദേര്‍ മൌലവിയുടെ വീട്ടില്‍ വരെ എന്‍ ഡി എഫിന്റെ ഒന്നിലതികം യോഗങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ ഉദ്ധരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും!.
21/10/94 - നു ചേര്‍ന്ന വളണ്ടിയര്‍ കൊറിന്റെ ആലോചനാ സമിതി യോഗത്തില്‍ സംബന്ധിച്ച്ചുകൊന്ദ് എ പി അബ്ദുല്‍ കാദെര്‍ മൌലവി പറഞ്ഞ അഭിപ്രായങ്ങള്‍ ഇപ്രകാരമാണ്: 'കെ.എന്‍ എം വിഭാവനം ചെയ്യുന്ന ഒരു പ്രധിരോധ നിര ഐ .എസ എമ്മിലൂടെ രംഗത്ത് വരണം.പ്രതിഞ്ഞ എല്ലാവരെയും ചെയ്യിക്കണം.വിവരങ്ങള്‍ ഫ്ലാഷ് ചെയ്‌താല്‍ അതാതു ഗ്രൂപുകളില്‍ തന്നെ ഒതുങ്ങി നില്‍ക്കണം.പോകുന്നവരെ നിര്‍ബന്ദ്ധിച്ചു വീണ്ടും അടുപ്പിക്കേണ്ടാതില്ല.ബയാത്തിനു ഗൌരവമുണ്ട്.അത് കൈകൊടുത്തു തന്നെയാകാം." -മിനിട്സില്‍ നിന്ന് ഉദ്ധരിച്ചത് ."(,കേരള നദ്വത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തി പോന്ന ആശയാദര്‍ശങ്ങള്‍ എന്ന പുത്തകം പേജ് 155.156 )
ഇത്രയും ചെയ്തു കൂട്ടിയാവരാന്  ജമാത്തിനെയും മൌദൂടിയെയും തീവ്ര വാദികാലാകുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: