2012, ജനുവരി 22, ഞായറാഴ്‌ച


കുഞ്ഞൂഞ്ഞ് കിടക്കാന്‍ പറഞ്ഞാല്‍
കുഞ്ഞാലി ഇഴയും


മാധ്യമം പുറത്തുവിട്ട ഇ^മെയില്‍ ലിസ്റ്റ് മറ്റേതെങ്കിലും പത്രങ്ങള്‍ക്കാണ് ലഭിച്ചിരുന്നതെങ്കില്‍ നേരെ തിരിച്ചായിരിക്കും സംഭവിക്കുക. 268 സിമി പ്രവര്‍ത്തകരെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു എന്ന 'ഞെട്ടിക്കുന്ന' വാര്‍ത്തയാകും പുറത്തുവരിക....(രാജീവ് ശങ്കര്‍, ന്യൂസ് എഡിറ്റര്‍, സിറാജ് ദിനപത്രം).
ഇ^മെയില്‍ ചോര്‍ത്തലിന് ഇരകളായ മഹാ ഭൂരിപക്ഷവും പ്രത്യേക സമുദായത്തില്‍പെടുന്നവരാണെന്നതാണ് കേരളം മറ്റൊരു ഗുജറാത്താവുകയാണോയെന്ന സംശയത്തിനിടയാക്കിയത്. അതാകട്ടെ ഇരകളായ സമുദായം മാത്രം പ്രതികരിക്കേണ്ട കാര്യമല്ല. എല്ലാ മത വിശ്വാസികളും മതേതര വിശ്വാസികളും യോജിച്ച് ചെറുത്തു പരാജയപ്പെടുത്തേണ്ട ഒരു മനോഭാവമാണിത്....(എം.വി. ജയരാജന്‍, സി.പി.എം)
പക്ഷേ, ഞമ്മക്ക്, അധികാരം...അതല്ലേ എല്ലാം...കുഞ്ഞൂഞ്ഞ് കിടക്കാന്‍ പറഞ്ഞാല്‍ കുഞ്ഞാലി ഇഴയും...

അഭിപ്രായങ്ങളൊന്നുമില്ല: