റമദാന് വന്നു .. പുണ്ണ്യങ്ങ ളുടെ പൂക്കാലവും
പുണ്ണ്യങ്ങ ളുടെ പൂക്കാലവും നന്മകളുടെ വസന്ത കാലവുമാണ് റമദാന്.വിശ്വാസിക്ക് വഴിയും വെളിച്ചവുമാണ് റമദാന്.കരുത്തും കാതലുമാണ്;സമരവും സഹാനവുമാണ്.വിശുദ്ധ ഖുര്‍ആന്‍ പെയ്തിറങ്ങിയ നാളുകള്‍.അനുഗ്രഹത്തിന്റെ മേഘപ്പെയ്ത്തായി മാലാഖക്കൂട്ടം മണ്ണിനെ ആശീര്‍വദിക്കുന്ന പകലിരവുകള്‍.മനുഷ്യനെ ഏറെ പുഷ്കലമാക്കുന്ന സുക്ര്തങ്ങളുടെ വസന്തം.റമദാന് വാക്കുകള്‍ക്കും വര്ണണകള്ക്കും അതീതമാകുന്നു.
1 അഭിപ്രായം:
ഈ പുണ്യമാസത്തിന്റെ എല്ലാ അനുഗ്രഹങ്ങളും പടച്ചവന് നിര്‍ദേശിച്ച വഴിയിലൂടെ നേടിയെടുക്കാന്‍ സാധിക്കട്ടെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ