2011, ജൂലൈ 16, ശനിയാഴ്‌ച

ഇസ്ലാം ആരാധനയിലേക്കുമാത്രം......?

ഇസ്ലാം ആരാധനയിലേക്കുമാത്രം ക്ഷണിക്കുന്ന മതമല്ല. സത്യത്തിന്റെയും നീതിയുടെയും അടിത്തറയില്‍ ജീവിത മണ്ഡലങ്ങളെ എങ്ങനെ സംവിധാനം ചെയ്യണമെന്നുകൂടി അത് വിവരിക്കുന്നു.
ഇസ്ലാമിന്റെ വിശ്വാസപരവും കര്‍മപരവുമായ വ്യവസ്ഥയില്‍ മതവും രാഷ്ട്രവും രണ്ടാണെന്ന സങ്കല്‍പ്പത്തിനു സ്ഥാനമില്ല. നീതി നിര്‍വഹണമാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. നീതിയുടെയും ധാര്‍മിക ചട്ടങ്ങളുടെയും അടിസ്ഥാനങ്ങള്‍ പ്രദാനം ചെയ്യുക എന്നത് മതത്തിന്റെ ധര്‍മമത്രെ.

അഭിപ്രായങ്ങളൊന്നുമില്ല: