2011, ജൂലൈ 24, ഞായറാഴ്‌ച

പുതിയ തലമുറക്ക് പുതിയ അറിവുകള്‍

കേരളത്തില്‍ ആദ്യമായി സയ്യിദ് അബുല്‍ അഅലാ മൌദൂദിയെ പരിചയ പെടുത്തിയത് മുജാഹിദുകള്‍ ആയിരുന്നു എന്ന് അറിയുന്ന എത്ര മുജാഹിദുകള്‍ ഉണ്ടാകും ?
ഒതായി ലൈബ്രറി യിലേക്ക് മൌദൂദി സാഹിത്യങ്ങള്‍ വാങ്ങിക്കാന്‍ നിര്‍ദേശം നല്‍കിയത് എ. പി അബ്ദുല്‍ കാടെര്‍ മൌലവി ആയിരുന്നു എന്ന് അറിയുന്നവര്‍ ഉണ്ടാകുമോ?
ആന്തമാന്‍ ദീപിലെ ഒരു കുട്ടിക്ക് അബുല്‍ അഅല എന്ന് പേരിട്ടത് എ.പി അബ്ദുല്‍ കാദര്‍ മൌലവി ആണെന്ന് ഇന്ന് പറഞ്ഞാല്‍ വ്ശ്വസിക്കുമോ?
അബുല്‍ അഅലാ മൌദൂദി മരണ പെട്ടപ്പോള്‍ മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്തിനടുത്ത് പേരൂര്‍ കുണ്ട് പള്ളിയില്‍ എ.പി അബ്ദുല്‍ കാദര്‍ മൌലവി ഇമാമത്ത് നിന്ന് മയ്യിത്ത് നമസ്കരിച്ചിട്ടുനാദ് എന്ന സത്ത്യം അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ?.ഇപ്പോഴത്തെ മുജാഹിടുകള്‍ക്ക് ഇതൊക്കെ വിശ്വസിക്കാന്‍ സാധിക്കുമോ?.ഇന്ന് മുജാഹിദ് നേതാക്കളുടെ പ്രസംഗം കേട്ടാല്‍ മൌദൂദിയെ അനുസ്മരിച്ചു മുജാഹിട് വെതാവ് ചന്ദ്രികയില്‍ അനുസ്മരണം എഴുതിയിരുന്നു എന്ന് വിശ്വസിക്കാന്‍ സാധിക്കുമോ?
ചന്ദ്രികയില്‍ എഡിറ്റോറിയല്‍  വന്നിരുന്നു എന്ന് വിശ്വസിക്കാന്‍ സാധിക്കുമോ?.

അഭിപ്രായങ്ങളൊന്നുമില്ല: