2011, ജൂലൈ 20, ബുധനാഴ്‌ച

മത രാഷ്ട്ര വാദം ?


‎'' രാജ്യത്തെ മുസ്ലിം സമൂഹം കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിശ്വാസവും രാഷ്ടീയവും എങ്ങിനെ ഒരുമിച്ച് കൊണ്ടുപോകാമെന്നാണ് ചിന്ത്‌ക്കേണ്ടത്. മത മൂല്ല്യങ്ങളെ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി സമരസപ്പെടുത്തിയതിനു പ്രവാചകന്‍ തന്നെയാണ് ഏററവും നല്ല മാതൃക.മത പ്രത്യയ ശാസ്ത്രത്തിന്റെ തെന്ന പോലെ രാഷ്ടീയ പ്രത്യയ ശാസ്ത്രത്തിന്റെയും പ്രവാചകനായിരുന്നു മുഹമ്മദ് നബി.അദ്ദേഹംഒരു രാഷ്ടത്തിന്റെ അധിപനായിരുന്നു.മത വിശ്വാസത്തെ ഒഴിവാക്കിക്കൊണ്ടുളള രാഷ്ടീയമായിരുന്നില്ല അത്.[ എ.കെ രാമകൃഷ്ണന്‍ മാധ്യമം ജൂലൈ 10,2011]