2012, ഫെബ്രുവരി 18, ശനിയാഴ്‌ച

ഡല്‍ഹിയില്‍ വീണ്ടും ബട്ട്ല ഹൌസ് ആവര്‍ത്തിക്കാനുള്ള ശ്രമം

ഡല്‍ഹിയില്‍ വീണ്ടും ബട്ട്ല ഹൌസ് ആവര്‍ത്തിക്കാനുള്ള ശ്രമം സ്ഥലവാസികളുടെ ജാഗ്രത കൊണ്ട് വിഫലമായി , പോലീസുകാര്‍ സസ്പെന്ഷനിലും ആയി , ഇത് കേരളത്തിലായിരുന്നെങ്കില്‍ അറസ്റ്റ് വാര്‍ത്ത ചോര്‍ത്തിയ പോലീസുകാരന്‍ സസ്പെന്ഷനിലാകുമായിരുന്നു, അവന്റെ തീവ്രവാതി ജാതകം പത്രങ്ങള്‍ പരിശോധിക്കും , ലീഗും ചന്ദ്രികയും അതിനു ഓശാന പാടും , പോലീസ് പിടിച്ചത് ഭീകര വാദികളെ ആണെന്ന് ആര്യാടനും ഷാജിയും മുക്രയിടും , മുജാഹിദ് സുന്നി സംഘടനകള്‍ എന്തല്ലോ പറഞ്ഞു തടി സലമാതാക്കും , പ്രസ്താവന ഇറക്കും , അതോടെ ആടുകള്‍ പേപ്പട്ടികള്‍ ആവും , എല്ലാരും കൂടി തല്ലി കൊല്ലും , നേരത്തെ നടന്ന ബട്ട്ല ഹൌസ് സംഭവം കേരളത്തില്‍ ആയിരുന്നെങ്കില്‍ ബീമ പള്ളി സംഭവം പോലെ ആരും ചോദിക്കാന് പറയാനും ഇല്ലാതെ ഒടുങ്ങുമായിരുന്നു , അത് ദല്‍ഹിയിലായിരുന്നതിനാല്‍ ഇന്നും കത്തി നില്കുന്നു, കേന്ദ്രം പ്രതിരോധതിലാവുന്നു കാരണം സമുദായത്തെ ഒറ്റി സംഘ പരിവാരിനെയും പോലീസിലെ നൂനപക്ഷ വിരുധരെയും രക്ഷിക്കാന്‍ പോന്ന പലരും കേരളത്തിലെ പോലെ അവിടെ ഇല്ല , കൂടാതെ ദിഗ്വിജയ സിംഗിനെ പോലുള്ള നല്ല നേതാക്കളും അവിടെയുണ്ട് മുസ്ലിം നാമധാരികളായ രാഷ്ട്രീയക്കാര്‍ അദ്ധേഹത്തെ കണ്ടു പഠിക്കട്ടെ , ദുര്‍ബലരുടെ പ്രശ്നങ്ങള്‍ ജനാധിപത്യ നിയമ വഴികളിലൂടെ പരിഹരിക്കാന്‍ മനുഷ്യ സ്നേഹികള്‍ രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം കസേര മാത്രം ലക്ഷ്യംമാക്കിയ നേതാക്കള്‍ക് പകരം ജനസേവനം ലക്ഷ്യമാക്കുന്നവര്‍ മുന്നില്‍ വരണം എങ്കിലേ നാടും നാട്ടാരും രക്ഷപ്പെടൂ

അഭിപ്രായങ്ങളൊന്നുമില്ല: