2012, ഫെബ്രുവരി 12, ഞായറാഴ്‌ച


ജമാഅത്ത് എന്ത് നിലപാടായിരുന്നു 


സ്വീകരിക്കെണ്ടിയിരുന്നത്?



എല്ലാ തെരഞ്ഞെടുപ്പ് വേളകളിലും ജമാഅത്തിന്റെ തെരഞ്ഞെടുപ്പ് 


നയങ്ങളെ വിമര്‍ശിക്കാന്‍ മുജാഹിദുകള്‍ മുന്‍പന്തിയില്‍ തന്നെ 


ഉണ്ടാകും. എന്നാല്‍ ജമാഅത്ത് എന്ത് നിലപാടായിരുന്നു 


സ്വീകരിക്കെണ്ടിയിരുന്നത് എന്ന് മുജാഹിദു പ്രവര്‍ത്തകരോട് 


ചോദിച്ചു നോക്കൂ അവര്‍ പലരും പല മറുപടിയായിരിക്കും 


നല്കുക,. ചിലര്‍ പറയും നിങ്ങള്‍ LDFനു വോട്ടു ചെയ്യുകയാണ് 


വേണ്ടത് എന്ന്. വേറെ ചിലര്‍ പറയും അല്ല നിങ്ങള്‍ UDF നു വോട്ടു 


ചെയ്യുകയാണ് വേണ്ടത് എന്ന്. നോക്കൂ, അവര്‍ക്ക് തന്നെ 


ഐക്യമില്ലാത്ത കാര്യത്തില്‍ അവര്‍ ജമാ-അതിനെ 


വിമര്‍ശിക്കുന്നത്.!!!സ്വന്തം അണികളോട് നിങ്ങളുടെ രാഷ്ട്രീയ നയം 


ഇന്നതായിരിക്കണം എന്ന് പറയാന്‍ ത്രാണിയില്ലാത്തവര്‍ ജമാത്തിന്റെ 


നയം ഇന്നതയിരിക്കണം എന്ന് വാശി പിടിക്കുന്നു..!!!

അഭിപ്രായങ്ങളൊന്നുമില്ല: