2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

നിസ്കാരത്തിലെ "രാഷ്ട്രീയം"
കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ ജിദ്ദയിലെ പല പള്ളികളിലും നിസ്കാരത്തിലെ പ്രധാന ഐറ്റം രാഷ്ട്രീയം ആണ്.. അഥവാ സിറിയയിലെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ കഷ്ടപെടുന്ന മുസ്ലിങ്കള്‍ക്ക് വേണ്ടി എല്ലാ നിസ്കാരത്തിലും ഖുനൂത്ത് ഓതുന്നു .. അഥവാ രാഷ്ട്രീയം നേരിട്ട് നിസ്കാരത്തിലും വിഷയമാക്കി എന്നര്‍ത്ഥം... നിസ്കാരത്തില്‍ വരെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് രാഷ്ട്രീയം എന്ന് മറ്റൊരു അര്‍ഥം .... അപ്പോള്‍ ദീനും രാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധം അല്ലെ.???.. ദീനില്‍ പെട്ടത് തന്നെയാണ് രാഷ്ട്രീയം എന്നല്ലേ ഈ ഖുനൂത്ത് ഒതുന്നതിലൂടെ മനസ്സിലാക്കേണ്ടത് .... ?? 
ആരാധനയില്‍ വരെ രാഷ്ട്രീയം സ്വാധീനം ചെലുത്തുന്നു എന്ന് ചുരുക്കം...

അഭിപ്രായങ്ങളൊന്നുമില്ല: