2012, ഫെബ്രുവരി 18, ശനിയാഴ്‌ച

"ഗണേശ വിഗ്രഹം പാല് കുടിച്ചതായുള്ള വാര്‍ത്തയെ ചില ഉത്തരേന്ത്യന്‍ മുല്ലമാര്‍ ന്യായീകരിച്ചു. യഥാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളല്ല പാല് കുടിച്ചതെന്നും വിഗ്രഹങ്ങളുടെ മറവിലിരുന്നു പിശാച് കുടിച്ചിരിക്കാന്‍ സാധ്യത ഉണ്ടെന്നുമായിരുന്നു മുല്ലമാരുടെ വിശദീകരണം. വിഗ്രഹങ്ങള്‍ക്ക് ആത്മീയമായ തേജസ്സുന്ടെന്ന ബഹുദൈവ വാദികളുടെ വിശ്വാസത്തിനു പിടിവള്ളിയായി ഈ മുല്ലമാരുടെ വിശദീകരണം" ( ഡോ. സുല്‍ഫിക്കറലി- വിചിന്തനം വാരിക-17/02/2012)
ഇനി വീഡിയോ കാണുക 


http://www.youtube.com/watch?v=cNKB0kzJrmo&feature=related

വിഗ്രഹത്തിന്റെ സംസാരം സംബന്ധിച്ച് സക്കരിയ്യ സ്വലാഹിയുടെ നേതൃത്വത്തിൽ നടന്ന അന്ധവിശ്വാസ പ്രചരണത്തെ കുറിച്ച്, കോഴിക്കോട് മുജാഹിദ് സെന്ററിൽ വെച്ച് തന്നെ നി‌അ്മത്തുല്ല ഫാറൂഖി (Same group AP) തുറന്നടിക്കുന്നു.
ഇത് കാണുക 
http://www.youtube.com/watch?v=3cpdI6MIgms&feature=channel



അല്ലാഹുവിനെ പേടിക്കുന്നതിനു പകരം പിശാചിനെ ജനങ്ങൾ പേടിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടു പോയത്രെ!
ഇത് കാണുക http://www.youtube.com/watch?v=I3MeZPlH6JM&feature=relഅറെദ്

പുളിക്കൽ ജിന്നിറക്കലിനെ കുറിച്ചും, അഭിപ്രായഭിന്നതകളെ കുറിച്ചും ടി പിയുടെ വെളിപ്പെടുത്തൽ...
കാണുക 
http://www.youtube.com/watch?v=K3IjpUvPIlc&feature=related

അഭിപ്രായങ്ങളൊന്നുമില്ല: