2012, ഫെബ്രുവരി 25, ശനിയാഴ്‌ച


ആഗോള വ്യാപകമായി പരന്നുകിടക്കുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ കുറിച്ച പഠനം. ഉഥ്മാനിയാ ഖിലാഫത്തിന്റെ പതനത്തിനു ശേഷമാണ് ഈ സംജ്ഞവ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇമാം ഹസനുല്‍ ബന്ന സ്ഥാപിച്ച അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍, മൌലാനാ അബുല്‍ അഅ്ലാമൌദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമിയുമാണ് ഈ ചിന്താ പ്രസ്ഥാനങ്ങള്‍ക്ക് ബീജാവാഹം നല്കിയത്.
 

അഭിപ്രായങ്ങളൊന്നുമില്ല: