2017, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മലപ്പുറം സ്വദേശിനി പൊലീസില്‍ അഭയം തേടി.

തൃപ്പുണിത്തുറ യോഗാ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട മലപ്പുറം സ്വദേശിനി പൊലീസില്‍ അഭയം തേടി. പ്രണയിക്കുന്ന യുവാവിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ടാണ് യുവതി മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചത്. പ്രണയം ഉപേക്ഷിച്ചില്ലെങ്കില്‍ കാമുകനെ കൊലപ്പെടുത്തുമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന് യുവതി മീഡിയവണിനോട് പറഞ്ഞു



കേരളത്തിലെ മുഖ്യമന്ത്രിയും ഭരണ പക്ഷക്കാരും പ്രതിപക്ഷവും മതെതരവാദികളും ഒക്കെ എവിടെയാണ്? ഉഘാണ്ടയിലാണോ ഇവരൊക്കെ ഇപ്പോള്‍ ? എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവരെ പ്പോലെ അഭിനയിക്കുകയാണോ ഇവരൊക്കെ ? 

അഭിപ്രായങ്ങളൊന്നുമില്ല: