2012, ജൂലൈ 12, വ്യാഴാഴ്‌ച

ലീഗ് മന്ത്രിമാരുടെ സ്റ്റാഫിന്റെ കണക്കു മാത്രം പ്രസിദ്ധീകരിച്ച് സെക്രട്ടേറിയറ്റാകമാനം മുസ്ലിം വത്കരിച്ചു എന്ന് നിലവിളിച്ച് വർഗീയ വിഷം ചീറ്റിയ കേരളാ ശബ്ദം എന്തു പറയുന്നു ? എന്താണ ഇതു ചെയ്ത പത്രത്തിന്റെ ഉദ്ദേശം ? വിവിധ മതക്കാർ തമ്മിലടിച്ച് നശിക്കുന്ന ഒരു കേരളം സൃഷ്ടിക്കുകയെന്നതാണോ ? ഇത്തരം ചെന്നായ്ക്കളെ തിരിച്ചറിയുക .


അഭിപ്രായങ്ങളൊന്നുമില്ല: