2012, ജൂലൈ 10, ചൊവ്വാഴ്ച


കേരളത്തിലുടനീളം വേരുകളുള്ള സംഘടിത സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്തു കേരള. ഏറ്റവും അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും അവരുടെ ജീവിത പുരോഗതിക്കാവശ്യമായ വിഭവങ്ങള്‍ എത്തിക്കുന്നതിനുമുള്ള സുസംഘടിത സംവിധാനം ബൈത്തുസ്സകാത്തിനുണ്ട്. താങ്കളുടെ സകാത്ത് വിഹിതം കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും ഏറ്റവും അര്‍ഹരായ ഗുണഭോക്താക്കളിലേക്കാണ് ഞങ്ങള്‍ എത്തിക്കുന്നത്. നമ്മുടെ ദരിദ്ര സഹോദരങ്ങളുടെ പുരോഗതിക്ക് ബൈത്തുസ്സകാത്തിന്റെ കൂടെ താങ്കളും കണ്ണി ചേരണം.

ഈ സംരംഭത്തില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താഴെ വിലാസത്തില്‍ ബന്ധപ്പെടുക.

BAITHUZZAKATH KERALA
P.B. NO. 833
HIRA CENTER
KOZHIKKODE-673004
TEL. : 0495-2720752
A/c Name : Baithuzzakath Kerala
A/c No. 13890200004264
Federal Bank, SM Street,
Kozhikkode
IFS Code: FDRL0001389

അഭിപ്രായങ്ങളൊന്നുമില്ല: