2012, മേയ് 16, ബുധനാഴ്‌ച

താഴെ പറയുന്ന കാര്യങ്ങള്‍ക്ക് മുജാഹിദ് എ . പി, വിഭാഗവുമായി വല്ല ബന്ധവുമുണ്ടോ? 

1. എ ആർ റഹ്മാന്റെ 'ജൈഹൊ' എന്ന സംഗീത ആഭാസ പരിപാടിയുടെ ടിക്കറ്റ് വിതരണോൽഘാടനം അഞ്ച് ലക്ഷം രൂപ നൽകി നിർവഹിച്ച മഹാനാര്?

എ പി വിഭാഗം കെ എൻ എം സംസ്ഥാന വൈസ്പ്രസിഡന്റ് പി കെ അഹ്‌മദ്

2. കൈരളി ടി വിയിലെ പട്ടുറുമാൽ റിയാലിറ്റി ഷോ വർഷങ്ങളോളം സ്പോൺസർ ...ച...െയ്ത സ്ഥാപനം ആരുടേത്?

എ പി വിഭാഗം കെ എൻ എം സംസ്ഥാന ടട്രഷറര്‍ നൂർ മുഹമ്മദ് നൂരിഷ

3. ഏഷ്യാനെറ്റ് മഞ്ച് സ്റ്റാർ സിങ്ങർ ജേതാവിന് 40 ലക്ഷം രൂപയുടെ ഫ്ലാറ്റ് സ്പോൺസർ ചെയ്യുകയും ആഭാസകരമായ വേദിയിൽ കയറി ലക്ഷക്കണക്കിനാളുകളെ സാക്ഷി നിർത്തി സമ്മാനം ജേതാവിനു നേരിട്ട് നൽകുകയും പരിപാടിയുടെ വിജയത്തിന് ദു‌ആ ചെയ്യുകയും ചെയ്ത മഹാനാര്?

എ പി വിഭാഗം കെ എൻ എം കാക്കനാട് മണ്ഡലം പ്രസിഡന്റ് ടി എ നിസാമുദ്ദീൻ

4. എല്ലാ വർഷവും സിനിമാനടൻ‌മാരെ അതിഥിയായി കൊണ്ട് വന്ന് പരിപാടികൾ നടതാറുള്ള മഹാൻ?

എ പി വിഭാഗം കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുസേട്ട്

5. കൈരളി പട്ടുറുമാലിൽ സ്ത്രീകൾ ഇടകലർന്ന ആഭാസകരമായ വേദിയിൽ മതിമറന്നാടിയവരിലെ ഒരു കണ്ണടക്കാരൻ?

സക്കരിയ സ്വലാഹിയുടെ പൊന്നോമന പുത്രൻ
മനസ്സിലായല്ലോ?!!!

അഭിപ്രായങ്ങളൊന്നുമില്ല: