2012, മേയ് 8, ചൊവ്വാഴ്ച

ലീഗ് പ്രവര്‍ത്തകര്‍ പാലക്കാട് മണ്ഡലം സമ്മേളനത്തിനായി സ്ഥാപിച്ച ''ശ്രീ നാരായണ ഗുരു ''പ്രതിമ ....കുറ്റം പറയരുതല്ലോ ..ഒരു പച്ച തൊപ്പി വെച്ച് കൊടുത്തിട്ടുണ്ട് ...!!! 

ചിരിക്കണോ ...? കരയണോ ...?? മുജാഹിദ് സഹോദരന്മാര്‍ പറയട്ടെ ..




അഞ്ചാം മന്ത്രി മമ്പറം ജാറ ത്തില്‍ സിയാറത്ത്‌ നടത്തി അനുഗ്രഹം വാങ്ങിയതിനു പിന്നാലെ , ലീഗ് പ്രവര്‍ത്തകര്‍ മറ്റൊരു മാതൃക കൂടി കാണിച്ചു തന്നിരിക്കുന്നു ...പ്രതിമാ സ്ഥാപനം ...!!!! 
മുജാഹിദ് കാരെ , നിങ്ങള്‍ക്ക് പറ്റിയ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണോ ...ലീഗ് ???

അഭിപ്രായങ്ങളൊന്നുമില്ല: