2012, മേയ് 9, ബുധനാഴ്‌ച





മുജാഹിദ്‌ പ്രസ്ഥാനം: നീളന്‍ താടിയില്‍നിന്നും ക്ലിന്‍ഷേവിലേക്കോ?!!!


. താടി നീട്ടിവളര്ത്തല്‍ ഒരുനിലക്കും ഒഴിവാക്കാന്‍ പാടില്ലാത്ത നിര്‍ബന്ധ ബാധ്യതയാണെന്നും ക്ലിന്‍ഷേവ്‌ ചെയ്യുന്നവന്‍ ഹറാം പ്രവര്ത്തിക്കുന്നവനാനെന്നും വാശിയോടെ വാദിക്കാറുള്ള മുജാഹിദ്‌ സുഹൃത്തുക്കള്‍ അതെ 'ഹറാം' ചെയ്യുന്ന ഈ മുജാഹിദ്‌ നേതാക്കന്‍മാരെ കുറിച്ച് എന്ത് പറയുന്നു?. (സുഊദി യിലെ മലയാള പത്രങ്ങളില്‍ ഇന്നലെ (മെയ്‌ എട്ട്) വന്ന വാര്ത്തയില്‍നിന്നു) يَا أَيُّهَا الَذِينَ آمَنُوا لِمَ تَقُولُونَ مَا لا تَفْعَلُونَ * 
كَبُرَ مَقْتاً عِندَاللَّهِ أَن تَقُولُوا مَا لا تَفْعَلُونَ

(2012 may 8)

അഭിപ്രായങ്ങളൊന്നുമില്ല: