2012, മേയ് 15, ചൊവ്വാഴ്ച

താടി വടിക്കല്‍  ഹറാം എന്ന് വാദിക്കുന്ന മുജാഹിദ്‌കാരുടെ സംസ്ഥാന നേതാവിന്‍റെ താടി നോക്കൂ ...ഇനി പറയും അയാള്‍ക്ക്‌ താടിയില്‍ രോമം മുളക്കാത്തതു കൊണ്ടാണ് അത് കാണാത്തത് എന്ന് !!!!! കാരണം "മുജാഹിദുകള്‍ക്ക് എല്ലാത്തിന്നും ഓരോ കാരണങ്ങള്‍ (മുടന്തന്‍ ന്യായങ്ങള്‍) ഉണ്ടല്ലോ.. ))  എ .ആര്‍ .റഹ്മാന്റെ സംഗീത പരിപാടി (ജയ്ഹോ) മന്ത്രി എളമരം കരീമില്‍ നിന്ന് ടിക്കെറ്റ് വാങ്ങി ഉദ്ഘാടനം ചെയ്തതും ഇവര്‍ തന്നെയായിരുന്നു .നിങ്ങള്‍ ചെയ്യാത്തത് എന്തിനു മറ്റുള്ളവരോട് പറയുന്നു എന്ന് ചോദിച്ചിട്ടും കാര്യമില്ല .നോക്കൂ ഈ ആളുകളില്‍ എത്ര പേര്‍ക്ക് നീളന്‍ താടിയുണ്ട്?