2012, മാർച്ച് 6, ചൊവ്വാഴ്ച

ഡോക്ടര്‍ സഊദ് അല്‍ ശുറൈമിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ മുഖ്യലക്ഷ്യം മറ്റൊന്നായിട്ടും JIH സെന്‍ട്രല്‍ ഓഫീസ് സന്ദര്‍ശിക്കാന്‍ അദ്ദേഹം കാണിച്ച താല്‍പര്യം വ്യക്തമാക്കുന്നത് മൌദൂദിയേയും ജമാഅത്തിനേയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി കേരളത്തിലെ ഒരു വിഭാഗം വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയ സങ്കുചിത പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടു എന്ന് തന്നെയാണ്.


അഭിപ്രായങ്ങളൊന്നുമില്ല: