2012, മാർച്ച് 17, ശനിയാഴ്‌ച


ഒരു മുജാഹിദ് നേതാവ് പറയുകയാണ്‌ മുജാഹിടുകള്‍ക്ക് പണ്ടത്തെ കോളിറ്റി അഥവാ മെച്ചം ഇപ്പോള്‍ ഇല്ലെന്നു (ഇത് തന്നെയാണ് മുജാഹിടുകളെ പറ്റി ഇപ്പോള്‍ മറ്റുള്ളവരും പറയുന്നത്.)ചപ്പു ചവറുകളെ സപ്പോര്‍ട്ട് ചെയ്യേണ്ടി വന്ന ഗതികേടും ഇപ്പോള്‍ മൌലവിക്കു ബോധ്യം വന്നിരിക്കുന്നു.ഇങ്ങനെ ഉള്ള ചവറുകള്‍ ഏരിയ മേഖല ഒന്നും തൊടാതെ നേരിട്ട് സംസ്ഥാന തലത്തില്‍ എത്തിയ കഥ അയവിറക്കുകയാണ് മൌലവി.ഇത് സംഘടനയെ പിളര്താനാണോ എന്നറിയില്ല.മാനെജ്മെന്റ് കോട്ടയില്‍ സംസ്ഥാന ഭാരവാഹികള്‍ ആയത്രേ പലരും...എല്ലാവരും ഒന്ന് കെട്ടു നോക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: