2012, മാർച്ച് 16, വെള്ളിയാഴ്‌ച

എം.എസ്. എഫിന് വേണ്ടി മഫ്ത ഇടാതെ ഈ പ്രകടനം നടത്തുന്നത്  ആരാണ് മുജാഹിദ് പെണ്‍കുട്ടികളല്ലേ  ഇവരൊക്കെ?ഇവരായിരുന്നോ എസ്.ഐ.ഒ  നെ വിമര്‍ശിച്ചു ഇന്റര്‍നെറ്റ്‌ ലോകം മലീമാസമാക്കിയിരുന്നത്? മക്കനയിട്ടു മാന്യമായി പ്രകടനം നടത്തിയവരെ കളിയാക്കുന്നവരുടെ ഒരു കോലമാണിത് !മതം വേറെ രാഷ്ട്രീയം വേറെ എന്ന് പറഞ്ഞു രാഷ്ട്രീയത്തില്‍ എന്തുമാകാം എന്ന് പറഞ്ഞവരുടെ മക്കളാണ് മതത്തില്‍ ഒന്നുമാല്ലാതെയായി നടക്കുന്നത്.സ്വന്തം അനുയായികളെ തിരുത്താന്‍ സാധിക്കാത്തവരാന് മറ്റുള്ളവരെ തിരുത്താന്‍ എല്‍ .സി ഡി .കളുമായി നാട് നീളെ ഓടി നടക്കുന്നത് എന്നത് കൌതുകകരം തന്നെ.


 


3 അഭിപ്രായങ്ങൾ:

MOHAMED NISAR MP പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
MOHAMED NISAR MP പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
siraj പറഞ്ഞു...

'അത് രാഷ്ട്രീയമല്ലേ രാഷ്ട്രീയവിഷയങ്ങളില്‍ അല്ലാഹു ഇടപെടില്ല' എന്നു സമാദാനിച്ചാല്‍ ഇതൊന്നും പ്രെശ്നമല്ല ആല്‍ബുദകരമായമദാസങ്കല്‍പം