2012, മാർച്ച് 14, ബുധനാഴ്‌ച

ബൈലെക്സില്‍ ISLAAM PAADASHAALA__VATTAMESHA Swadandra samvaadam എന്ന റൂമില്‍ എന്ന U A E സമയം 5.pm ( സൗദി സമയം 4 pm ) ഖുര്‍ആന്‍ പഠനം ആരംഭിച്ചിരിക്കുന്നു.എല്ലാവരും പങ്കെടുക്കുക സഹകരിക്കുക.മറ്റു സമയങ്ങളിലും റൂം തുറന്നു പ്രവര്‍ത്തിക്കുന്നു.ചര്‍ച്ചകള്‍ നടക്കുന്നു.

http://messenger.beyluxe.com/Download.html
ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് ഡൌണ്‍ ലോഡ്‌ ചെയ്യുക, എന്നിട്ട് ഒരു അക്കൗണ്ട്‌ തുറക്കുക.പിന്നെ 'ആക്ഷന്‍ ' എന്നാ 'മെനു' ക്ലിക്ക്‌ ചെയ്തു, 'Join A Chat Room'ല്‍ പോവുക. അവിടെ 'ഏഷ്യ,പെസഫിക്, ഒക്രേനിയ' ക്ലിക്ക്‌ ചെയ്തു പിന്നെ 'ഇന്ത്യ' ക്ലിക്ക് ചെയ്യുക..നിശ്ചിത സമയങ്ങളില്‍ ഇസ്ലാം പാഠശാല അവിടെ കാണാം.

അഭിപ്രായങ്ങളൊന്നുമില്ല: